നിലാവ് : ഭാഗം 48

രചന – അരുന്ധതി‍‍‍‍‍‍‍‍‍‍ രാത്രിയിൽ കിടക്കാനായി ദേവി മെത്ത കുടഞ്ഞു വിരിയ്ക്കുന്നതിനിടയിൽ,, “”ദേവീ നാളെ രാവിലെ നമുക്കൊരിടം വരെ പോകണം. കുറച്ച് ദൂരക്കൂടുതൽ ഉണ്ട്. അതുകൊണ്ട് നേരത്തേ പോകണം. “” “”എവിടേയ്ക്കാ അച്ചുവേട്ടാ,,, “” ഒന്നും മിണ്ടാതെ അവൻ കയറി കിടന്നു. “”ഇതെന്താ ഒന്നും പറയാണ്ട് കയറി കിടന്നേ”” “”നീ കിടക്ക്‌ അല്ലെങ്കിൽ ഉറക്കം ശെരിയാവില്ല…

പ്രണയമഴ : ഭാഗം 65

രചന – മിത്ര വിന്ദ ഗൗരി വീണ്ടും ഓരോന്ന് ഓർത്തു കൊണ്ട് നിൽക്കുക ആണ്.. എന്താണ് ഗൗരികുട്ടി ഇത്രയും വലിയ ആലോചന… ഇനി നമ്മുടെ ഫസ്റ്റ് നൈറ്റ്‌ നെ കുറിച്ച് എങ്ങാനും ആണോ..അവളുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് ഹരി ചോദിച്ചു.. അതിന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞു പോയില്ലേ ഹരി.. ഇനി എന്തിനാണ് അതിനെ…

“ഈ പഴഞ്ചൻ സാരി ഒന്ന് മാറ്റിയുടുക്ക് നീ ആളുകൾ വരാൻ തുടങ്ങി “

രചന – സുമി ജബാർ വേനൽമഴ “ഈ പഴഞ്ചൻ സാരി ഒന്ന് മാറ്റിയുടുക്ക് നീ ആളുകൾ വരാൻ തുടങ്ങി ” കണ്ണാടിക്ക് മുന്നിൽ നിന്ന് ചുണ്ടിൽ ചായം തേച്ച് കൊണ്ട് മമ്മി പറഞ്ഞു തൽക്കാലം മാറ്റാൻ ഉദ്ദേശമില്ല ഇതെനിക്കെൻ്റെ ഭർത്താവ് വാങ്ങി തന്നതാണ്, അത് കീറിയതായാലും ഞാൻ സന്തോഷത്തോടെ ഉടുക്കും,,,,, ദഹിപ്പിക്കുന്ന രീതിയിലുള്ള നോട്ടം എൻ്റെ…

അവകാശി : ഭാഗം 06

രചന – ആയിഷ അക്ബർ വഴീന്ന് കിട്ടിയ ആ സാധനത്തിന് വയറ്റിലെന്തൊക്കെയോ ഉണ്ടെന്ന് കേട്ടല്ലോ സുഭദ്രെ….. സുഭദ്രയെ പരിഹസിച്ചു കൊണ്ട് രാജിയത് പറയുമ്പോൾ വാക്കുകളിൽ അതിരു കവിഞ്ഞ സന്തോഷമുണ്ടായിരുന്നു.. സുഭദ്ര അപമാനിതയായി നിൽക്കുമ്പോഴും തിരിച്ചെന്ത് പറയണമെന്ന് അവർക്കും അറിയില്ലായിരുന്നു….. സുഭദ്രയുടെ മൗനവും മുഖതെ പ്രയാസവും രാജിയിൽ ആവേശം നിറച്ചു…… എന്നാലും പാർത്ഥനിൽ നിന്നിങ്ങനൊന്ന് പ്രതീക്ഷിച്ചിട്ടേയില്ല ഞാൻ..…

ഗൗരി കല്യാണി : ഭാഗം 01

രചന – കണ്ണന്റെ മാത്രം ഗൗരീ… ആ വന്നല്ലോ അഹങ്കാരി. എന്തിനാ ഏട്ടാ അവളെ ഇങ്ങനെ പറയുന്നേ പാവല്ലേ എന്റെ കല്ലു.. പാവല്ല പാവാട ആണു നിന്റെ കല്ലു. നീ മാത്രേ ഈ നാട്ടിൽ അവളെ പാവം എന്നു പറയൂ വേറെ ആരും പറയില്ല… അത് നിങ്ങൾക്കൊന്നും അവളെ അറിയാത്തത് കൊണ്ടാണ്. സ്നേഹിച്ചാ ചങ്ക് പറിച്ചു…

വർഷങ്ങൾക്ക് ശേഷം ഞാൻ ഒന്ന് കണ്ണാടിയിൽ നോക്കി… അപ്പൊ നിങ്ങൾ വിചാരിക്കും വർഷങ്ങൾക്ക് ശേഷമോ എന്ന്……!

രചന – അക്ഷയ ജിജിൻ വർഷങ്ങൾക്ക് ശേഷം ഞാൻ ഒന്ന് കണ്ണാടിയിൽ നോക്കി… അപ്പൊ നിങ്ങൾ വിചാരിക്കും വർഷങ്ങൾക്ക് ശേഷമോ എന്ന്……! അല്ല ഒരിക്കലും അല്ല എന്നും നോക്കാറുണ്ട്… പക്ഷെ എന്നെ കാണാൻ അല്ല…. എന്നെ ഞാൻ കണ്ടിട്ട് എത്രയോ വർഷങ്ങൾ ആയിരിക്കുന്നു…. എല്ലാം സെറ്റ് ചെയ്ത് പ്രവർത്തിക്കപെടുന്ന യന്ത്രത്തെ പോലെ വല്ലപ്പോഴും പുറത്തു പോവുമ്പോൾ…

മാനസതീർത്ഥ : ഭാഗം 01

രചന – കണ്ണന്റെ മാത്രം ശിവ… എവിടെയാ മോളെ നീ… എത്ര നാളായി നിന്നെ കണ്ടിട്ട്.. എങ്ങോട്ടാ നീ മറഞ്ഞു പോയത്. അറിയാം ഞാൻ ചെയ്തതെല്ലാം പൊറുക്കാനാവാത്ത തെറ്റുകൾ ആണെന്ന്. അല്ല തെറ്റല്ല പാപം ആണ് ഞാൻ ചെയ്യ്തത്.. പക്ഷേ എനിക്ക് സഹിക്കാൻ പറ്റുന്നില്ല… ഒന്നും വേണ്ട നിന്നെ ഒരു നോക്ക് കണ്ടാമതി. നീ സുഖമായിട്ട്…

എന്തിനെന്നറിയാതെ : ഭാഗം 16

രചന – കഥയെ പ്രണയിച്ചവൾ ഞാനിപ്പോ എങ്ങനെയാ അരൂനെ….. വയ്യ ഇവളില്ലാതെ ഇനിയും…. ഒന്നും നോക്കാതെ ഇവളെയുംകൂട്ടി ഇവിടുന്ന് പോയാലോ അതല്ലേ നല്ലത്…. അതാകുമ്പോൾ ആർക്കും ഒരു ബുദ്ധിമുട്ടില്ലല്ലോ…. ആരെങ്കിലും മോശമായി എന്തെങ്കിലും അരുവിനോട് പറഞ്ഞാൽ അവരുടെ നാവ് ഞാനിങ്ങു എടുത്താൽപ്പോരേ… അതോടെ തീരില്ലേ ആ പറച്ചില്…… ഹർഷന്റെ ചിന്തകൾ കാടുകയറുകയാണ്…… അർജുനും ചിന്തയിലാണ്ടുകിടക്കുകയാണ് അർജൂ……….…

പ്രണയിനി : ഭാഗം 42

രചന – ഗംഗ ശലഭം ” ഞാൻ ഒന്ന് വൈശാലിയെയും ഡോക്ടർ രാജഗോപാലിനെയും വിളിക്കട്ടെ. പറ്റുമെങ്കിൽ സായി ഉണർന്നിട്ട് നമുക്ക് ഡോക്ടർ പ്രമീളയെ ഒന്ന് പോയി കാണാം.” സൂരജ് പോക്കറ്റിൽ നിന്നും മൊബൈലും എടുത്തു മുന്നോട്ട് നടക്കാൻ ഒരുങ്ങി. “ലക്ഷ്മിയമ്മ….” കൃഷ്ണ എന്തോ പറയാൻ ഒരുങ്ങിയതും സൂരജ് തിരിഞ്ഞു നിന്നു. ” അമ്മയോട് ഞാൻ പറഞ്ഞോളാം….…

പക : ഭാഗം 25

രചന – ഭാഗ്യലക്ഷ്മി “നന്ദേ നിൽക്കെടീ അവിടെ..” പൃഥ്വിയുടെ സ്വരം കേട്ടതും കൊലുസിട്ട അവളുടെ പാദങ്ങൾക്ക് വേഗത കൂടി… “മര്യാദയ്ക്ക് നിൽക്കുന്നതാ നന്ദേ നിനക്ക് നല്ലത്… ഞാൻ പിടിച്ചു നിർത്തിയാൽ ഇതാവില്ല അവസ്ഥ..!! പിന്നെ നീ താങ്ങാൻ കുറച്ച് ബുദ്ധിമുട്ടും…” കടുപ്പിച്ചുള്ള പൃഥ്വിയുടെ സ്വരം കേട്ടതും ശ്രീനന്ദ ഭയത്തോടെ ഉമിനീരിറക്കി… എങ്കിലും തോറ്റു കൊടുക്കാനവൾ തയ്യാറായില്ല……