നിലാവ് : ഭാഗം 49

രചന – അരുന്ധതി ‍‍‍‍‍‍‍‍‍‍അവർക്കെതിരായുള്ള കാര്യങ്ങൾക്ക് തുടക്കമിട്ട് കഴിഞ്ഞു ദേവി . അതിന്റെ ഭാഗമായി ഇപ്പോൾ കോകില, പോലീസ് കസ്റ്റഡിയിൽ ഉണ്ട്. ഒരുപാട് പെൺകുട്ടികളുടെ ജീവിതം അവര് മൂലം നശിച്ചു. ഒരു വലിയ റാക്കറ്റ് അവർക്ക് പിന്നിലുണ്ട്. അത്‌ കണ്ടെത്താനുള്ള ശ്രമത്തിലാണ് അച്ചായൻ “” “”എങ്കിൽ എന്റെ സീതയടക്കം ഒരുപാട് പെൺകുട്ടികളുടെ ആത്മാവ് സന്തോഷിയ്ക്കും “”…

പ്രണയമഴ : അവസാന ഭാഗം

രചന – മിത്ര വിന്ദ ഇളം ചൂട് വെള്ളത്തിൽ കുളിച്ചു കഴിഞ്ഞു വന്നപ്പോൾ അവൾക്ക് ഒന്നുടെ മുടിയിലെ വെള്ളം എല്ലാം തോർത്തി കൊടുത്തു ഹരി.. അവന്റെ സ്നേഹം ആവോളം അനുഭവിച്ചു കൊണ്ട് ആണ് ഗൗരി തന്റെ ഗർഭ കാലഘട്ടം ചിലവഴിച്ചത്. അത്രയ്ക്ക കരുതലും ഉൽക്കണ്ഠയും ആയിരുന്നു ഹരിക്ക്….. അതുകൊണ്ട് അവൻ ഗൗരിയെ അവളുടെ വീട്ടിലേക്ക് പോലും…

” എന്റെ കൂട്ടുകാരനുമായി തന്നെ നിനക്കൊരു റിലേഷൻഷിപ് ഉണ്ടെന്നറിഞ്ഞപ്പോ സത്യത്തിൽ അന്ന് ഞാൻ തകർന്നു പോയി… പക്ഷെ പിനീടുള്ള ഓരോ

രചന – കണ്ണൻ സാജു ” എന്റെ കൂട്ടുകാരനുമായി തന്നെ നിനക്കൊരു റിലേഷൻഷിപ് ഉണ്ടെന്നറിഞ്ഞപ്പോ സത്യത്തിൽ അന്ന് ഞാൻ തകർന്നു പോയി… പക്ഷെ പിനീടുള്ള ഓരോ നിമിഷങ്ങളും എന്നെ ചിന്തിപ്പിച്ചു ജാനു ” മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം ജനനിയും കണ്ണനും മുഖാമുഖം വന്നപ്പോൾ തളം കെട്ടിയ മൗനത്തെ വകഞ്ഞു മാറ്റി കൊണ്ടു കണ്ണൻ സൗമ്യനായി…

“എനിക്കെന്റെ ഭർത്താവിനേയും കുഞ്ഞുങ്ങളേയും… കാണണം… പ്ലീസ്”

രചന – മുഫാസ് മുന്ന “എനിക്കെന്റെ ഭർത്താവിനേയും കുഞ്ഞുങ്ങളേയും… കാണണം… പ്ലീസ്” പൂർണ നഗ്നയായി ചോരയിൽ കിടന്ന് പിടയുന്ന അവൾ കൈകൾ കൂപ്പി കെഞ്ചി. ഇത് കണ്ടപ്പോൾ ഹോമോസിന് ചിരിയാണ് വന്നത് “ആഹാ, ഭർത്താവിനെയൊക്കെ ഓർമയുണ്ടോ ഈ പതിവ്രതക്ക്” ഇതും പറഞ്ഞ് തന്റെ കയ്യിലുള്ള പൊടി മൂക്കിലേക്ക് വലിച്ച് കയറ്റി തല നന്നായി കുലുക്കി അവൻ…

ഗൗരി കല്യാണി : ഭാഗം 02

രചന – കണ്ണന്റെ മാത്രം ഇതാണ് DM ഗ്രൂപ്പിന്റെ ഹെഡ് ഓഫീസ്. ഇവിടെ ആണ് ഗൗരിയും കല്യാണിയും വർക്ക്‌ ചെയ്യുന്നത്. DM ഗ്രൂപ്പ്‌ കേരളത്തിലെ ഒരു പേരുകേട്ട ബിസിനസ്‌ ഗ്രൂപ്പ്‌ ആണ്. അവർക്ക് ഇന്ത്യക്ക് അകത്തും പുറത്തുമായി ഒരുപാട് ബിസിനസ്‌ ഉണ്ട്. കോളേജ്, ഹോസ്പിറ്റൽസ്, ജ്വല്ലറീസ്, ടെക്സ്റ്റ്ൽസ് അങ്ങനെ പലതും. പിന്നേ തേജ് കൺസ്ട്രക്ഷൻസിന്റെ കൂടെ…

എന്തിനെന്നറിയാതെ : ഭാഗം 17

രചന – കഥയെ പ്രണയിച്ചവൾ ആ ഭർത്താവിന് അവളെ വേണ്ടല്ലോ പിന്നെയെന്താ… ഇപ്പോൾ തന്നെ കണ്ടില്ലേ എന്താ ഉണ്ടായതെന്ന്… അർജുൻ ഒരു ചെറുവിരലെങ്കിലും ഉയർത്തിയോ ഇവിടെ വന്നവൾക്ക് നേരെ…..ഇല്ലല്ലോ, ഒരുകാര്യം ഉറപ്പാ അരുവിനു ഇവിടെ ഒരിക്കലും ഹാപ്പിയായി ഇരിക്കാൻ കഴിയില്ല.. പിന്നെയെന്തിനാ അവളിവിടെ… എല്ലാവരുടെയും ദേഷ്യം തീർക്കാനോ…മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേൾക്കാനോ… അതിന് എന്തുത്തരം നൽകുമെന്ന് അവർക്കറിയില്ലായിരുന്നു……

പ്രണയിനി : ഭാഗം 43

രചന – ഗംഗ ശലഭം ഒരു ചെയറിലായി ഇരു കൈകളിലും തല താങ്ങി കുനിഞ്ഞിരിക്കുന്ന സായിയെ കണ്ടതും സൂരജ് ഒരു കുതിപ്പിന് അവനരികിൽ എത്തി. സായി പതിയെ മുഖമുയർത്തി നോക്കി. അവന്റെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു. “ചേട്ടായി….. എനിക്ക്…. എനിക്കെന്റെ മുഖമൊന്നു കാണാൻ പറ്റോ?” പതിഞ്ഞ ശ്ബാദത്തിലെ സായിയുടെ ചോദ്യം സൂരജിന്റെ ഹൃദയത്തിൽ ആഴത്തിൽ ഒരു…

എഡി നീ ഇങ്ങനെ കരയല്ലേ…നീ പ്രേമിച്ചു കെട്ടിയതല്ലെ എന്റെ ഏട്ടനെ.. എന്നിട്ടിപ്പോ വീട്ടിൽ പോണം ന്ന് പറഞ്ഞ് മോങ്ങിയാൽ എങ്ങനാ….

രചന – മാനസ ഹൃദയ “എഡി നീ ഇങ്ങനെ കരയല്ലേ…നീ പ്രേമിച്ചു കെട്ടിയതല്ലെ എന്റെ ഏട്ടനെ.. എന്നിട്ടിപ്പോ വീട്ടിൽ പോണം ന്ന് പറഞ്ഞ് മോങ്ങിയാൽ എങ്ങനാ.” ചുണ്ടുകൾ വിതുമ്പി കരയുന്ന അച്ചുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു മീര…… “”എനിക്കെന്റെ അമ്മേം അച്ഛനേം കാണണം….. “”” ഇട്ടിരുന്ന സെറ്റ് സാരി തുമ്പു കടിച്ചു പിടിച്ചു കൊണ്ട് വീണ്ടും അവളുടെ…

പക : ഭാഗം 26

രചന – ഭാഗ്യലക്ഷ്മി “പൃഥ്വീ… എന്താ… എന്തോ പറ്റിയല്ലോ..?? പെട്ടെന്ന് മൂഡ് ഓഫ് ആയതു പോലെ… ആരാ വിളിച്ചത്…?? നിങ്ങളുടെ ഫ്രണ്ട് ആണോ…?? എന്താ പറഞ്ഞത്…??” പൃഥ്വിയുടെ മുഖം ഇരുളുന്നതും പൊടുന്നനെ അവന് വന്ന ഭാവ മാറ്റവും കണ്ടതോടെ ശ്രീനന്ദ തെല്ലൊരു പരിഭ്രമത്തിൽ ചോദിച്ചു… പക്ഷേ പൃഥ്വി മൗനം പാലിച്ചിരുന്നതും ശ്രീനന്ദ സങ്കോചത്തോടെ അവൻ്റെ കരങ്ങളിൽ…

മാനസതീർത്ഥ : ഭാഗം 02

രചന – കണ്ണന്റെ മാത്രം ഹോസ്പിറ്റലിൽ op ബ്രേക്കിൽ കാന്റീനിൽ ഇരിക്കുകയായിരുന്നു സിദ്ധുവും അജുവും. എന്താ സിദ്ധു… എന്തുപറ്റി… ഞാൻ കുറച്ചു നേരമായി നോക്കുന്നു. നീ ആകെ ഡെസ്പ് ആണല്ലോ.. സിദ്ധു അതിനു മറുപടി പറയാൻ തുടങ്ങിയ നേരത്താണ് “ഹായ് ഗയ്‌സ്” എന്നും പറഞ്ഞു അവൾ അവരുടെ അടുത്തേക്കായ് വരുന്നത്. ഓഹ് വന്നു.. പുട്ടി പിശാശ്…