The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ശിവ രുദ്രാക്ഷം : ഭാഗം 03 & 04

രചന – മാതു വിട് ശിവേട്ടാ എനിക്കു വേദനിക്കുന്നു നിനക്ക് വേദനിക്കണം അങ്ങെനെ എങ്കിലും എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകുവല്ലോ . അതെങ്ങനെ യാ എന്റെ അച്ഛനെയും അമ്മയെയും കൈയിൽ എടുത്ത് വെച്ചേക്കുവല്ലേ . നീ കാരണം എനിക്കിപ്പോൾ ഈ വിട്ടിൽ ഒരു സ്ഥാനവും ഇല്ല . എന്റെ കൈ കൊണ്ട് ചാവാതെ മുമ്പിൽ…








