പാതിരാത്രി ഫോൺ വന്നതും “ഏഹ് ,പ്രെഗ്നൻറ് ആണോ, കൺഫോം ചെയ്തോ ?”

രചന – നിത്യ ദിൽഷെ പ്രിയപ്പെട്ടവൾ പാതിരാത്രി ഫോൺ വന്നതും “ഏഹ് ,പ്രെഗ്നൻറ് ആണോ, കൺഫോം ചെയ്തോ ?” ഇച്ചായന്റെ ശബ്ദത്തിൽ ആകാംക്ഷയും പരിഭ്രമവും കലർന്നിരുന്നു. നെഞ്ചോട് മുഖം ചേർത്തുറങ്ങിയിരുന്ന എന്നെ പതുക്കെ നീക്കി കിടത്തി…, ഫോണുമെടുത്തു ശബ്ദമുണ്ടാക്കാതെ ഡോർ തുറന്നു പുറത്തേക്കിറങ്ങുന്നതിനിടയിൽ “നാളെ ഞാനങ്ങോട്ടു വരാം” എന്നു ശബ്ദം താഴ്ത്തി പറയുന്നത് കേട്ടു.. കുറച്ചുനേരം…

നിങ്ങളാണ് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് വീട്ടിൽ ആലോചനയുമായി വന്നത്…

രചന – അശ്വതി കാർത്തിക സരസ്വതി… മോളെ കൊണ്ട് പെട്ടെന്ന് വാ അവരൊക്കെ എത്തി…. അമ്മയുടെ പിറകെ ചായയുമായി ഹാളിലേക്ക് ചെല്ലുമ്പോൾ ആകെ വിറയ്ക്കുന്നുണ്ടായിരുന്നു…. ചായ കൊടുക്ക് മോളെ… ബ്രോക്കർ ആണ് പറയുന്നത്…. ഇതാണ് പയ്യൻ ബ്രോക്കർ അവിടെയിരുന്നു ആളെ ചൂണ്ടിക്കാണിച്ചു…. പേര് അനീഷ്… മുഖത്തേക്ക് നോക്കിയപ്പോൾ എവിടെയോ കണ്ട പരിചയം… നമ്മൾ തമ്മിൽ ഒക്കെ…

“ഇത് നിന്റെ കൈകൊണ്ടുള്ള അവസാനത്തെ വിളമ്പലാ അല്ലേ. ഇനി എനിക്ക് ഇങ്ങനെ നിന്റെ കൂടെ ഒന്നിച്ച് കഴിക്കാൻ സാധിക്കില്ലല്ലോ”

രചന – ഞാൻ ഗന്ധർവൻ “ഇത് നിന്റെ കൈകൊണ്ടുള്ള അവസാനത്തെ വിളമ്പലാ അല്ലേ. ഇനി എനിക്ക് ഇങ്ങനെ നിന്റെ കൂടെ ഒന്നിച്ച് കഴിക്കാൻ സാധിക്കില്ലല്ലോ” ആസിഫ് ഷംനയെ പിടിച്ച് തന്റെ കൂടെ ഇരുത്തി. തന്റെ കൈകൊണ്ട് അവൾക്ക് ഭക്ഷണം വാരി കൊടുക്കുമ്പോൾ ആസിഫിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൾ ഒന്നും മിണ്ടിയില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞ് രണ്ടുപേരും…

വലിയ പഠിപ്പും, പത്രാസുമില്ലാത്തവന്റെ കൈയിലേക്കു പെങ്ങളെ പിടിച്ചു കൊടുക്കുമ്പോൾ അടുത്തു നിന്ന ബന്ധുക്കൾ പരിഹാസത്തോടെ ചിരിയ്ക്കുന്നുണ്ടായിരുന്നു.

രചന – ഷെഫി സുബൈർ വലിയ പഠിപ്പും, പത്രാസുമില്ലാത്തവന്റെ കൈയിലേക്കു പെങ്ങളെ പിടിച്ചു കൊടുക്കുമ്പോൾ അടുത്തു നിന്ന ബന്ധുക്കൾ പരിഹാസത്തോടെ ചിരിയ്ക്കുന്നുണ്ടായിരുന്നു. അവന്റെ കൂടെ വന്നവരെ കണ്ടില്ലേ? കാക്കിയുമിട്ടു വായിൽ നോക്കി നടക്കുന്ന കുറെ ഡ്രൈവറുമാരെന്ന് കളിയാക്കി പറഞ്ഞവരുടെ മുന്നിലൂടെ അവരെയും പിടിച്ചു നടന്നു. അല്ലെങ്കിലും ഈ കാലത്തു ആരെങ്കിലും ചെയ്യുന്ന പണിയാണോ സ്ഥിരമായി ജോലിയും…

“ആ പാല് ഇപ്പോൾ തുളുമ്പിമറയും ,,അതിവിടെ വെക്കൂ?…” “മ്മ്” “താനിവിടെ വന്നിരിക്കടോ ,ഞാൻ നിന്നെ വിഴുങ്ങാത്തൊന്നുമില്ല ,,,തനിക്കു ഇവിടെയൊക്കെ ഇഷ്ടായോ ?”

രചന – ലതീഷ് കൈതേരി ആദ്യരാത്രി *************** എന്താ എന്തുപറ്റി നിനക്ക് ,,എന്തിനാ നീ വിയർക്കുന്നത് ? ഒന്നുമില്ല പിന്നെന്താ ,,ഇങ്ങടുത്തുവരൂ ,,,,? മ്മ് പിന്നെയും അവിടെത്തന്നെ നിന്ന് വിറക്കുകയാണോ ,,,,ആ പാല് ഇപ്പോൾ തുളുമ്പിമറയും ,,അതിവിടെ വെക്കൂ? മ്മ് താനിവിടെ വന്നിരിക്കടോ ,ഞാൻ നിന്നെ വിഴുങ്ങാത്തൊന്നുമില്ല ,,,തനിക്കു ഇവിടെയൊക്കെ ഇഷ്ടായോ ? മ്മ് അല്ല…

അവകാശി : ഭാഗം 12

രചന – ആയിഷ അക്ബർ അവളുടേ പേരറിഞ്ഞെന്ന വണ്ണം അവൾ പതിയെയൊന്നിളകി…. പാർത്ഥൻ അവളെ ചേർത്ത് പിടിച്ചു ചുംബിച്ചു…. അങ്ങേയറ്റം സ്നേഹത്തോടെ….. പാർവതി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു…. അതിൽ കലർന്ന വേദന മറ്റൊരാൾക്ക് ഊഹിച്ചെടുക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു……. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വാവേ…..കുഞ്ഞി പെണ്ണെ…. മീനു കുഞ്ഞിനെ കളിപ്പിക്കുന്നത് പാർവതി ചെറു ചിരിയോടെ നോക്കി നിന്നു…… പാർവതിക്ക് എന്റെ…

താലിബന്ധനം : ഭാഗം 12

രചന – സെലുനിസു കണ്ണ് ചിമ്മി കയ്യിൽ കിടക്കുന്നവളെ അവൻ ഇമ ചിമ്മാതെ നോക്കി നിന്നു…. താൻ ആരുടെയോ കയ്യിലാണെന്ന് അറിഞ്ഞതും അവൾ പതിയെ കണ്ണ് തുറന്ന് നോക്കി….. തന്നെ തന്നെ വിടാതെ നോക്കി നിൽക്കുന്നവനെ കണ്ടതും അവൾക്കെന്തോ വല്ലാതായി…. ന്റെ കൃഷ്ണാ…. ഇതെങ്ങാനും ഹരിയേട്ടൻ കണ്ടാൽ തീർന്നു…… പെട്ടന്ന് ശ്രീ വന്നു അവളെ അവന്റെ…

“ഒരിക്കൽ പോലും നിങ്ങളെ ഞാൻ കാണാതിരുന്നത് എത്ര നന്നായി, ഇല്ലായിരുന്നെങ്കിൽ ഈ അടി ,അന്ന് പെണ്ണ് കാണാൻ വന്നപ്പോൾ ഞാൻ തന്നേനെ”

രചന – സജി തൈപറമ്പ് കല്യാണ രാത്രിയിൽ, താലി കെട്ടിയ പുരുഷനെയും കാത്ത് ,അയാളുടെ വീട്ടിലെ അലങ്കരിച്ച മുറിയിൽ അക്ഷമയോടെ ,മാലിനി ഇരുന്നു. കൂട്ടുകാരെ ഒന്ന് പറഞ്ഞ് വിട്ടിട്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയ ആളാണ് ,ഇനിയും തിരിച്ച് വന്നിട്ടില്ല വെറുതെയിരുന്ന് മടുത്തപ്പോൾ ,മേശപ്പുറത്ത് വച്ചിരുന്ന തൻ്റെ മൊബൈലെടുത്തവൾ നെറ്റ് ഓൺ ചെയ്തു, തുരുതുരാ വന്ന…

മരുമകൾ : ഭാഗം 01

രചന  – ഗംഗ ശലഭം   “ദേവൂ … ദേവൂസ്….” അങ്ങ് ദൂരെ എവിടെയോ നിന്ന് ആരോ വിളിക്കുന്നുണ്ട്. ആരാത്? അമ്മയാണോ? ഇതെവിടെ കിടന്നാ അമ്മ ഈ വിളിക്കണത്? “എടി… ദേവൂ….” ഇത്തവണ വിളിക്കൊപ്പം ഒരു അടിയും കൂടെ കിട്ടി. ഞാൻ കണ്ണ് വലിച്ച് തുറന്ന് മുന്നിൽ നിൽക്കുന്ന ആളിനെ മിഴിച്ചു നോക്കി. ” എന്തുവാടി?…

നിനക്കായ് : ഭാഗം 14

രചന – കൃഷ വാ മക്കളെ ഇരിക്ക്… ഋഷിയും ധ്വനിയും ചെയർ നീക്കിയിട്ട് ഇരുന്നു… ഇതെന്താമ്മേ ഒരു സന്ധ്യക്കുള്ളതുണ്ടാക്കിയിട്ടുണ്ടല്ലോ ധ്വനി ഡയനിങ് ടേബിളിൽ നിരത്തി വെച്ചിരിക്കുന്ന വിഭവങ്ങൾ കണ്ട് ചോദിച്ചു… അതെ… ഞങ്ങടെ മക്കൾ വിരുന്നു വന്ന ദിവസമല്ലേ… എല്ലാം ഉണ്ടാക്കിയിട്ടുണ്ട്… പിന്നെ ഋഷി മോന് ഇഷ്ട്ടമുള്ളത് എന്തൊക്കെയാണെന്ന് അമ്മക്കറിയില്ല എന്നാലും അമ്മ ഒരുവിതമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്……