The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
എന്തിനെന്നറിയാതെ : ഭാഗം 30

രചന – എഴുത്തിനെ പ്രണയിച്ചവൾ എന്താടാ മുഖം വല്ലാതിരിക്കുന്നത്… എന്തേലും പ്രശ്നമുണ്ടോ…. മ്ച്….. വണ്ടിയിൽകയറിയിരുന്നു അവളവന്റെ തോളിലേക്ക് ചാഞ്ഞു….അവൻ പതിയെ ഡ്രൈവ് ചെയ്യുകയാണ്… മോളേ…. പറാ എന്തുപറ്റി… വയറുവേദന.. ഹോസ്പിറ്റലിൽ പോവാം… വേണ്ട…. അതെന്താ….. വേണ്ടെന്ന് പറഞ്ഞില്ലേ.. അവള് ചീറിയതും അവനവളെ ചേർത്തുപിടിച്ചു വയറിൽ കയ്യമർത്തികൊണ്ട് നെറ്റിയിൽ ചുണ്ടമർത്തി….. വാങ്ങണ്ടേ….. ഉം….. മോളിവിടെയിരിക്ക് ഞാൻ വാങ്ങിവരാം…….…








