മരുമകൾ : ഭാഗം 13 & 14

രചന – ഗംഗ ശലഭം ഞാൻ മീനുവിന്റെ കയ്യിൽ ഒരു തട്ട് കൊടുത്തു. അപ്പോഴാണ വൾ പൊന്നൂനെ കണ്ടത്. പിന്നേ അവരായി കൂട്ട്. അവളേം പൊന്നൂനേം കൂട്ടി അകത്തേയ്ക്ക് പോകും മുന്നേ ഞാൻ തിരിഞ്ഞ് നോക്കി. മധു ഹരിയേട്ടനെ അകത്തേയ്ക്ക് കൂട്ടുന്നുണ്ട്. അത് കണ്ടതും ഞാനും ചിരിയോടെ വീട്ടിലേക്ക് കയറി. അപ്പോഴേക്കും അച്ഛനും അച്ഛമ്മേം ഇറങ്ങി…

നെഞ്ചോട് : ഭാഗം 32

രചന – കൃഷ്ണ പാറു വാ പോകാം… ദേ ഇനിയും ഇവിടെ നിന്നാൽ കാർത്തിയേട്ടൻ കൈയ്യോടെ പിടിക്കും കിട്ടോ… കാർത്തിയുടെ വീടിന്റെ മുന്നിലായുള്ള മാവിൽ നിന്നും മാങ്ങ പൊട്ടിച്ചിടാൻ ശ്രെമിക്കുന്ന പാർവ്വതിയോടായി അഞ്ചു എന്ന കുട്ടി പറഞ്ഞു… എന്റെ അഞ്ചു നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ… വെറും മാങ്ങയല്ലേ പൊട്ടിക്കാൻ നോക്കുന്നേ… അല്ലാതെ വേറൊന്നുമല്ലല്ലോ… നീ…

പരിണയം : ഭാഗം 01

രചന – രേഷ്ജ അഖിലേഷ് “ജയേട്ടാ നിങ്ങളിവിടെ ഇണ്ടാർന്നോ ” ഉറക്കച്ചടവിൽ ഉമ്മറത്തു വന്നിരുന്നു അലസനായി ഇരിക്കുന്ന ജയനോട് അയൽവാസിയായ പ്രദീപ്‌ മതിലിനപ്പുറം നിന്നു കൊണ്ടു ചോദിച്ചു. “ഞാൻ എന്റെ വീട്ടിൽ അല്ലാണ്ട് പിന്നെ എവടെ ഉണ്ടാകാനാടാ…” പരുഷമായിട്ടാണ് ജയന്റെ മറുപടി. “എന്റെ പൊന്നു ജയേട്ടാ ചൂടാവല്ലേ… ഞാൻ ഒരു കാര്യം പറയാൻ വേണ്ടീട്ടാ…” “എന്ത്…

എമർജൻസിയുടെ മുന്നിലെ ഇടനാഴിയിൽ കൂടി സന്ദീപ് അക്ഷമനായി നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു നേഴ്സ് പുറത്തേക്കു വന്ന് ചോദിച്ചു.

ഏഞ്ചൽ കൊല്ലം എമർജൻസിയുടെ മുന്നിലെ ഇടനാഴിയിൽ കൂടി സന്ദീപ് അക്ഷമനായി നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു നേഴ്സ് പുറത്തേക്കു വന്ന് ചോദിച്ചു. “മൃദുലയുടെ കൂടെ വന്നതാരാണ്? ” “ഞാനാണ് സിസ്റ്റർ ” “തന്നെ ഡോക്ടർ വിളിക്കുന്നു. ” അവൻ ആകാംഷയോടെ ഡോക്ടറുടെ മുന്നിലേക്ക് ചെന്നു. വെളുത്ത്‌, മെലിഞ്ഞു ഏകദേശം അൻപതു വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ്…

ജോലിയില്ലാതിരുന്ന കാരണം കെട്ടിയോൻ വീട്ടിലുണ്ടാർന്നു.. രാവിലെ ഞാൻ അയലക്കറി വെച്ച്..

രചന – അബ്രാമിന്റെ പെണ്ണ് ജോലിയില്ലാതിരുന്ന കാരണം കെട്ടിയോൻ വീട്ടിലുണ്ടാർന്നു.. രാവിലെ ഞാൻ അയലക്കറി വെച്ച്.. കറി തെളയ്ക്കുന്നത് നോക്കി നിന്നപ്പോ പൊറോട്ട തിന്നണമെന്ന് തോന്നലുണ്ടായത് ഏകദേശം പത്തരയോടെയാണ്.. അങ്ങേരോട് പറഞ്ഞപ്പോ പോയി വാങ്ങിച്ചോണ്ടരാമെന്ന് പറഞ്ഞു.. പുള്ളി കടയിൽ പോയി.. ഞാനൊരു കസേരയുമെടുത്തിട്ട് വന്ന് സിറ്റൗട്ടിലിരുന്ന്.. “ചെമ്പ പുട്ടുണ്ട്.. വേണോ കൊച്ചേന്ന് താഴേന്ന് കൊച്ചച്ചൻ വിളിച്ചു…

അതിസുന്ദരി : ഭാഗം 12

രചന – ആയിഷ അക്ബർ ഓഫീസിലെ ജോലി തിരക്കുകൾ കാരണം കാശി വല്ലാതെ ക്ഷീണിതനായിരുന്നു….. ഹാളിലെ സോഫയിലവൻ വന്നു കിടക്കുന്നത് മുകളിൽ നിന്നും സൂര്യ കണ്ടിരുന്നു…. രാവിലെ പോകുമ്പോഴുള്ളതിൽ നിന്നും വ്യത്യസ്തമായി അവന്റെ മുഖത്ത് വല്ലാത്തൊരു ക്ഷീണം കാണപ്പെട്ടിരുന്നു….. അല്പം വെള്ളം കുടിക്കാനൊരു പക്ഷെ അവനാഗ്രഹിക്കുന്നുണ്ടാവുമെന്നവൾക്ക് തോന്നി… എടുത്ത് കൊടുക്കണോ… അവളാലോചിച്ചപ്പോഴേക്കും അവളുടേ മനസ്സ് തന്നെ…

ഗൗരികല്യാണി : ഭാഗം 14

രചന – കണ്ണന്റെ മാത്രം അച്ചു കമ്മീഷണർ ഓഫീസിൽ നിന്നും തന്റെ വണ്ടിയിൽ കയറി കണ്ണൻ അയച്ചു കൊടുത്ത ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ ഇട്ട് മൊബൈൽ ഹോൾഡറിൽ വച്ച് വണ്ടി ഓടിച്ചു തുടങ്ങി.അയച്ചു കൊടുത്ത ലൊക്കേഷൻ വഴി കുറച്ചുപോയപ്പോഴാണ് ഇതു അന്ന് അവന്റെ ദുർഗപെണ്ണിനെ കൊണ്ടാക്കാൻ വന്ന വഴി ആണെന്ന് മനസിലായത്. അപ്പൊ ദുർഗയെ കാണാൻ…

രാധാകൃഷ്ണ : ഭാഗം 13

രചന – മാതു പിറ്റേന്ന് കുളിച്ചിട്ടു ഇറങ്ങി വന്ന ലച്ചൂന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു . അവള് കൈയിൽ ഉള്ള ടവൽ വലിച്ചു എറിഞ്ഞു . ഡോ അവള് ഉറക്കെ അലറി അവളുടെ കട്ടിലിൽ കേറി കിടന്ന കണ്ണൻ ചാടി എഴുനേറ്റു . ആഹാ നീ കുളി കഴിഞ്ഞു ഇറങ്ങിയോ . അവൻ അവളെ…

ഹൃദയസഖി : ഭാഗം 27

രചന – കൃഷ്ണ ടാ ദിച്ചു നീ നിച്ചുനെ വിളിച്ചേ… എന്താ അവന്റെ പ്രോബ്ലമെന്ന് അറിയണമല്ലോ… (ജിത്തു ) ജിത്തു പറഞ്ഞത്‌ കേട്ട് ദിച്ചു ഫോൺ എടുത്ത് നിയാലിന്റെ നമ്പറിലേക്ക് വിളിച്ചു… കാൾ പോകുന്നതല്ലാതെ എടുത്തില്ല… ദിച്ചു ഒരു തവണ കൂടി വിളിച്ചു നോക്കി… അതെ അവസ്ഥ തന്നെ… ദിച്ചു ഫോണിലേക്ക് നോക്കി ജിത്തുന് നേരെ…

ജീവാംശമായി : ഭാഗം 27

രചന – കൃഷ്ണ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ എനിക്ക് ഇന്നലെ സർ ചെയ്യാൻ ഏൽപ്പിച്ചിരുന്ന വർക്കിനെ കുറിച്ച് നേരിയ ടെൻഷൻ ഉണ്ടായിരുന്നു. മാത്രവുമല്ല ഇന്നലെ ഒരു മീറ്റിങ് ഉണ്ടന്നും പറഞ്ഞ് പോയിട്ട് ഞാൻ ഓഫീസിൽ നിന്നും ഇറങ്ങുന്ന ടൈമിലും സർ വന്നട്ടില്ലായിരുന്നു പിന്നെ അപ്പൂന്റെ കാണണമെന്നുള്ളത് കൊണ്ട് അതികം നേരം അവിടെ തന്നെ നിക്കാതെ ഓഫിസിൽ നിന്നും…