കെട്ടിച്ചു വിട്ടാൽ അടങ്ങിയൊതുങ്ങിയവിടെ നിക്കണം അല്ലാണ്ട് കെട്ട്യോന്റെയും അമ്മായമ്മേടേം പെടലിക്ക് കേറാൻ നിന്നാ ഇതുപോലെ വീട്ടിലിരിക്കും”

രചന – നിജില അഭിന #എന്നെന്നും “കെട്ടിച്ചു വിട്ടാൽ അടങ്ങിയൊതുങ്ങിയവിടെ നിക്കണം അല്ലാണ്ട് കെട്ട്യോന്റെയും അമ്മായമ്മേടേം പെടലിക്ക് കേറാൻ നിന്നാ ഇതുപോലെ വീട്ടിലിരിക്കും” പുച്ഛത്തോടെയുള്ള നാത്തൂന്റെ വാക്കുകൾ കേട്ടില്ലെന്ന് നടിച്ചു…. മുറ്റത്തു ബോളിനു വേണ്ടിയോടുന്ന ഉണ്ണിമോനെ പുച്ഛത്തോടെ നോക്കി സ്വന്തം കുഞ്ഞിനെ ഒക്കത്തെടുത്ത് അകത്തേക്ക് പോകുന്നയവളെ പറ്റിയാലോചിച്ചപ്പോൾ എന്തുകൊണ്ടോ കണ്ണൊന്നു നനഞ്ഞു… അപ്പോഴെന്റെ മുന്നിൽ തെളിഞ്ഞത്…

അതിസുന്ദരി : ഭാഗം 15

രചന – ആയിഷ അക്ബർ ജാനകി വേഗം അവനിൽ നിന്നും മുഖം പറിച്ചെടുത്തു…. കാശിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…. ഇത്രയേറെ തരം താഴാൻ ഒരാൾക്ക് കഴിയുന്നതിൽ അവനത്ഭുതം തോന്നി…. ഒപ്പം സൂര്യയോട് അടക്കാൻ കഴിയാത്തത്ര സഹതാപവും….. അവന് സ്വയം വെറുപ്പ് തോന്നി…. താൻ കാരണമാണ് അവളിതെല്ലാം കേൾക്കേണ്ടി വന്നതെന്ന് ബോധ്യമുള്ളത് കൊണ്ട് തന്നെ കുറ്റ ബോധം…

സ്വയം വരം : ഭാഗം 07

രചന – ജിഫ്ന നിസാർ ഹോസ്പിറ്റലിൽ എത്തി കാർ നിർത്തിയതും ഡോർ തുറന്നിട്ട്‌ ദച്ചു ഓടി ഇറങ്ങി.. നിലകളായി നിവർന്നു നിൽക്കുന്ന ഹോസ്പിറ്റലിൽ…. എവിടെ അവരെന്നറിയാതെ ഒരു നിമിഷം പകച്ചുപോയി.. ഹരിയെ വിളിക്കാൻ ഫോൺ എടുത്തു… “എന്തായി… ഓടി പോന്നിട്ട്.. പോകുന്നില്ലേ ” സൂര്യ അരികിൽ വന്നിട്ട് മുകളിലേക്ക് നോക്കി കൊണ്ട് ചോദിക്കുമ്പോൾ… ദച്ചു അവനെ…

പ്രണയവർണ്ണം : ഭാഗം 08

രചന – അമ്മൂസ് അന്ന പാട്ടും പാടി …..ഇല തുമ്പും നുള്ളി…. നേരെ കയറി ചെന്നതും മുന്നിൽ സാറ …. സേവിച്ചായന്റെ വണ്ടിയിൽ വന്നിറങ്ങിയതുമെല്ലാം കണ്ടിട്ടുണ്ട് . മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്……… അന്ന ചെറിയ പേടിയോടെ വീട്ടിലേക്ക് കേറി വന്നു ……. സാറ അന്നയെ രൂക്ഷമായി നോക്കി നിൽക്കുകയാണ് …… അവൾ പടിക്കെട്ട് കേറി…

ആരോടും പറയാതെ : ഭാഗം 05

രചന – രേഷ്ജ അഖിലേഷ് ബസ് നീങ്ങി തുടങ്ങിയപ്പോൾ ആ കാഴ്ചയും മറഞ്ഞു.അവളുടെ ഉള്ളിൽ അതു പക്ഷേ പതിഞ്ഞു കിടന്നു. ഒരു ചോദ്യചിഹ്നമായി അത് കടന്നു കൂടി. ദേവനന്ദയുടെ വാക്കുകളിലൂടെ പരിചയപ്പെട്ട അവളുടെ കുറുമ്പനായ ദേവേട്ടൻ. ഇന്നലെ അമ്പലത്തിൽ വെച്ചു പിന്നേയും കണ്ടു. ജീവിതത്തിൽ രണ്ടേ രണ്ടു പ്രാവശ്യം കണ്ടിട്ടുള്ളു എങ്കിലും ഇപ്പോൾ കണ്ട കാഴ്ച…

പരിണയം : ഭാഗം 02

രചന – രേഷ്ജ അഖിലേഷ് കാറിൽ നിന്നിറങ്ങിയത് ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു. സർക്കിൾ ഇൻസ്‌പെക്ടർ മാധവൻ . കാക്കി പാന്റ്സും ചാര നിറത്തിലുള്ള ടീഷർട്ടുമാണ് വേഷമെങ്കിലും അയാളെ തിരിച്ചറിയുവാൻ ഞൊടിയിട മതിയായിരുന്നു അവർക്ക്. സി ഐ മാധവനെ കണ്ടപ്പോൾ എല്ലാവരും ഒന്ന് വിളറിയപോലെതന്നെ അയാൾക്കും ചെറിയൊരു ഭാവവ്യത്യാസം ഉണ്ടായി. കുറച്ചു നാളുകൾക്ക് മുൻപ് ആ…

ആമി : ഭാഗം 01

രചന – സുധീ മുട്ടം “എനിക്ക് ഉടനെയൊരു വിവാഹം വേണ്ടെന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്. എന്നിട്ടും അമ്മക്കും പപ്പക്കും മനസ്സിലാകില്ലേ…. കോളേജിൽ നിന്ന് എത്തിയ ഉടനെ വിവാഹക്കാര്യം വീട്ടുകാർ എടുത്തിട്ടതോടെ ആമി പൊട്ടിത്തെറിച്ചു… ” ഒരു ജോലി..കുറച്ചു നാൾ അടിച്ചു പൊളിച്ച് ജീവിക്കണം..എന്നതൊക്കെ എന്റെയൊരു സ്വപ്നവും മോഹവുമാണ്.. ഒടുവിലത്തെ വാചകങ്ങൾ പറയുമ്പോൾ നെഞ്ച് നീറിയിരുന്നു…കണ്ണുകൾ ചാലിട്ടൊഴുകിയതോടെ…

അവകാശി : ഭാഗം 22

രചന – ആയിഷ അക്ബർ വീട്ടിലെ ജോലികളും കുഞ്ഞിനെ നോക്കലും ജോലിക്ക് പോകലും…. എല്ലാം കൂടി മോന് തിരക്കല്ലേ…. വൈകുന്നേരം മോൾക്ക് വേണ്ടി അല്പം പാല് വാങ്ങാനായി അമ്മിണിയമ്മയുടെ അടുത്തേക്ക് ചെന്നപ്പോഴായിരുന്നു അവരത് ചോദിച്ചത്… പാർത്തനൊന്നു ചിരിക്കുക മാത്രം ചെയ്തു… ഹാ… അതിനു ഞാൻ പറഞ്ഞതാ അമ്മേ എന്നെ കെട്ടാൻ…… എന്നാ എല്ലാത്തിനും കൂടെ ഞാനുണ്ടാവില്ലെ….…

കാർത്തിക ദീപം : ഭാഗം 13

രചന – സുധീ മുട്ടം സമയം ഉച്ച കഴിഞ്ഞു…വിശപ്പും ദാഹവും അനുഭവപ്പെട്ടതോടെ  തിരികെ മടങ്ങാനായി ഇറങ്ങി..അപമാനവും സങ്കടവും കാർത്തികയുടെ മനസ്സിനെ വല്ലാതെ  നീറ്റി… “അയാൾ പക വീട്ടുകയാണ്…അവസരം പോലെ… മനസ്സ് നീറുന്നതിനൊപ്പം ശരീരവും പുകയുന്നുണ്ട്…ഒരുപാട് ആഗ്രഹിച്ച,ഇഷ്ടപ്പെട്ട,ഏറെ കൊതിച്ച ജോലി… കണ്ണീരൊഴുകി കണ്മഷിയുമായി ലയിച്ചതോടെ കണ്ണുകൾ നീറി..മൂക്കിൻ തുമ്പ് വിയർത്ത് തുടങ്ങി… സങ്കടവും വേദനയും പതിയെ കോപത്തിലേക്ക്…

അതിസുന്ദരി : ഭാഗം 14

രചന – ആയിഷ അക്ബർ കാശി മുറിയിലേക്ക് ചെല്ലുമ്പോൾ സൂര്യ ആ ചില്ലു ജാലകൾ നീക്കി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു…. അവൻ അവൾക്കരികിലായി വന്നു നിന്നു….. അവൾ തന്നെയൊന്നു നോക്കിയാൽ നന്ദി സൂചകമെന്നോണം എന്തെങ്കിലുമൊരു വാക്ക് പറയാമെന്നവന് തോന്നി…. എന്നാൽ അരികിലെ ആളനക്കം അറിഞ്ഞിട്ടും സൂര്യ അവനെ നോക്കിയതേയില്ല….. അവൾ നോക്കുന്നില്ലെന്ന് കണ്ടതും അവൻ അവിടെ…