കിഡ്നാപ്പിംങ് ലൗ : ഭാഗം 167
ഷംസിയ ഫൈസൽ നന്ദുവിന് പകരം നമ്മുടെ മകള്‍ ആത്മഹത്യ ചെയ്താലോ ?അര്‍പ്പണയുടെ അമ്മയുടെ ചോദ്യത്തിന് അയാളൊന്ന് ശങ്കിച്ചുഇങ്ങനൊരു കാര്യം അയാളുടെ ചിന്തയില്‍ ഇല്ലായിരുന്നു.നന്ദു അയാളുടെ മറുപടിക്കായി കാതോര്‍ത്തു.”ഇത്രനാള്‍…
ഷംസിയ ഫൈസൽ നന്ദുവിന് പകരം നമ്മുടെ മകള്‍ ആത്മഹത്യ ചെയ്താലോ ?അര്‍പ്പണയുടെ അമ്മയുടെ ചോദ്യത്തിന് അയാളൊന്ന് ശങ്കിച്ചുഇങ്ങനൊരു കാര്യം അയാളുടെ ചിന്തയില്‍ ഇല്ലായിരുന്നു.നന്ദു അയാളുടെ മറുപടിക്കായി കാതോര്‍ത്തു.”ഇത്രനാള്‍…
രചന : ജിഫ്ന നിസാർ അന്നൊരു ദിവസം കൂടി icu വിൽ കിടക്കേണ്ടി വന്നു നന്ദുവിന്.തലയിലൊരു ചെറിയ മുറിവ്.. കയ്യിലും.. കാൽ ഒടിഞ്ഞിട്ടുണ്ട്..പക്ഷേ പേടിക്കാനില്ല..എങ്കിലും കാര്യമായ പരിക്കുകളൊന്നും…
രചന : റിസ്വാന “കുറച്ച് നിമിഷത്തേക്ക് ആണെങ്കിൽ പോലും മനസ്സിന് സമാധനം ഇല്ലെങ്കിൽ പിന്നെ ക്ഷീണിച്ച് പോകും..” എന്ന് പറഞ്ഞ് ഫസീലയെ നോക്കി അവൻ വിഷാദ ഭാവത്തോടെ…
രചന : ഗായത്രി സുരേന്ദ്രൻ ഗായത്രി അത് വായിച്ചു കഴിഞ്ഞതും….. ചുരുട്ടി കൂട്ടി…. അവനോടുള്ള ദേഷ്യം എല്ലാം അതിൽ തീർത്തു അവൾ….അയാൾ എവിടെ എങ്കിലും പോകട്ടെ എനിക്ക്…
രചന – അശ്വതി അച്ചു കൊട്ടും മേളവും പൊടിപൊടിക്കുകയാണ്. പൂരപ്പറമ്പ് ആകെ ശബ്ദം മുഖരതമാണ്. ഇടയ്ക്ക് ഇടയ്ക്ക് പൊട്ടുന്ന പടക്കവും… പീപ്പി വിളികളും…. ആനച്ചൂരും… പക്ഷെ അതിനേക്കാൾ…
രചന : ഷംസിയഫൈസൽ നന്ദൂന്റെ കണ്ണുകള്‍ നിറഞ്ഞുമുഖം വലിഞ്ഞ് മുറുകി കണ്ണ് നിറഞ്ഞൊഴുകുന്നതിനോടൊപ്പം തലക്ക് കൈ കൊടുത്തവന്സ്വയംനിയന്ത്രിക്കാന്ശ്രമിച്ചു.”നന്ദൂ..,,കൃത്യ സമയത്ത് അര്‍പ്പണ വാതില്‍ തുറന്നങ്ങോട്ട് കയറി വന്നു.’നന്ദൂ..,, എന്താടാ…
രചന : ലീന ഷൈജു ഒരുകുഞ്ഞു.”….എന്റെ സ്വന്തം ചോരയിൽ…… ഒരു കൃതൃമം ഇല്ലാതെ….. വേണം എന്നുളള്ളോർ വലിയ വാശി ആണ് എന്റെ ഭാര്യ മാർക്ക് അമ്മ ആവാൻ…
രചന : ജിഫ്ന നിസാർ “നന്ദു.. നന്ദു മോൾക്കിനി ആരുമില്ല ലക്ഷ്മി.. എന്റെ.. എന്റെ കുഞിനെ നോക്കിക്കോണെ. ഏട്ടനത് പറയാൻ നീ മാത്രമല്ലേയുള്ളൂ..”പ്രകാശിന്റെ മുറിഞ്ഞു പോകുന്ന വാക്കുകൾ..തുടരെ…
രചന : റിസ്വാന എങ്കിലും അവൾക്ക് അൻഷാദിന്റെയും അഫ്സലിന്റെയും കാര്യത്തിൽ ഒരു ഉറച്ച തീരുമാനം ആയിട്ടില്ലായിരുന്നു,ദിവസേനയുള്ള കണ്ട്മുട്ടലിലൂടെയും സംസാരത്തിലൂടെയും അവൾക്ക് അവനെ പരിചയമായിരുന്നു എങ്കിലും, മറുത്ത് പറയാൻ…
രചന : ലീന ഷൈജു അവൾ എല്ലാവരെയും നോക്കി…. ചിരിച്ചു…. സ്വയം മനസ്സിൽ കരഞ്ഞു……ശിവ…. അവളുടെ ഭാവങ്ങൾ ഒപ്പുക ആയിരുന്നു ആ സമയം…… തന്നെ നോക്കുമ്പോ ഉള്ള…
രചന : ജിഫ്ന നിസാർ ഉച്ചയ്ക്കുശേഷം പിള്ളേര് പട കാണാതെ പരമാവധി ഒഴിഞ്ഞാണ് ആദി നടന്നിരുന്നത്.പ്രിയയെ വിളിച്ചു കൊടുക്കണമെന്ന് ആവശ്യവുമായി അവർ വരുമെന്ന് അവനുറപ്പായിരുന്നു.പക്ഷേ അവൻ ഒന്ന്…
രചന : റിസ്വാന കോളേജിൽ എത്തിയിട്ടും അവളുടെ മനസ്സിനെ അവൾക്ക് കൈപ്പിടിയിൽ ഒതുക്കാൻ സാധിച്ചില്ല, ഇന്നലെയും, മിനിയാന്നും ഇന്നുമായി നടന്ന സംഭവങ്ങളിലൂടെ മനസ് ഇപ്പോഴും പോയ്ക്കൊണ്ടിരിക്കുകയാണ്..എന്തൊക്കെയോ ആലോചിച്ച്…