രചന : ലീന ഷൈജു
ഒരുകുഞ്ഞു.”….എന്റെ സ്വന്തം ചോരയിൽ…… ഒരു കൃതൃമം ഇല്ലാതെ….. വേണം എന്നുളള്ളോർ വലിയ വാശി ആണ് എന്റെ ഭാര്യ മാർക്ക് അമ്മ ആവാൻ കഴിയില്ല……..പകരം നിന്നിലൂടെ… എനിക്ക് ആ ലക്ഷ്യം…. നിറവേറ്റണം……..നീ എന്റെ കൂടെ നിൽക്കില്ലേ…. ഗായത്രി പറ നാണമില്ലല്ലോ ഇയാൾക്ക്…. താൻ ഏത് നൂറ്റാണ്ടിൽ ജീവിക്കുന്നത്…. ഒരു കൊച്ചിന് വേണ്ടി…. ഇത്രേം പെണ്ണുങ്ങളുടെ ജീവിതം നശിപ്പിക്കണം ആയിരുന്നോ……തന്റെ ആഗ്രഹം നടക്കില്ല ഞാൻ നടത്താൻ അനുവദിക്കില്ല….
ഡീ… ഞാൻ കുറച്ചു താഴ്ന്നു തരുമ്പോൾ….നീ എന്ത് കണ്ടുകൊണ്ട്ആണ്ഇങ്ങനെനെഗളിക്കുന്നെ…. പന്ന മോളെ…… ശിവ ദേഷ്യം കൊണ്ട്…. ഗായത്രി ടെ മുടി കുത്തിൽ പിടിച്ചു….ആ വിട് ശിവേട്ട….എനിക്ക്വേദനിക്കുന്നു….അപ്പോഴേക്കും… പുറത്തു… കതക് മുട്ടി ആരോ….ശിവേട്ട… കതക് തുറക്ക്… പാർവതിആണ്……ശിവേട്ട…. കഴിക്കാൻ വായോ…. ഗായത്രി നെ കൂടി വിളിക്കണേ…….ശിവ….. വേഗം… വാതിൽ തുറന്നു….പാറു നീ പൊക്കോ ഏട്ടൻ വന്നേക്കാം….ഗായത്രി…. തങ്ങളെ നോക്കുന്നത് ശിവ കണ്ടു…പാറു ഒന്നു നിന്നെ….
പാറു…. നീ സുന്ദരി ആയല്ലോ ഇന്ന്…..അവൻ അവളെ കെട്ടിപിടിച്ചു… കവിൾഒന്നു മുത്തി…..
ഗായത്രി അത് കണ്ടു വെറുപ്പോടെ മുഖം തിരിച്ചു….
ശിവേട്ട വിട്ടേ….. താഴോട്ട് വാ…..കുറച്ചു കഴിഞ്ഞു…. നീ റൂമിൽ ലോട്ട് പൊക്കോ ഞാൻ അങ്ങോട്ട് വരാട്ടോ… പാറു…..ഉം അവൾ നാണത്തോടെ…. ഓടി….കണ്ടോ ഗായത്രി…. നീ….. എന്റെ ഒരു സ്നേഹം കിട്ടാൻ വേണ്ടി കൊതിച്ചു നിൽക്കുന്ന എന്റെ പ്രിയതമകൾ ആണ്….പക്ഷേ നിനക്ക് മാത്രം വെറുപ്പ്…. സമ്മതിക്കില്ല ഡീ . നിന്റെ വെറുപ്പ് ഒക്കെ മാറ്റാൻ എനിക്ക് അറിയാം…..വിശക്കുന്നുണ്ടേൽ നിനക്ക് താഴെക്ക് വരാം….
ചവിട്ടി തുള്ളി അവൻതാഴെക്ക്പോയ്…..ശിവ…… പോയതും… അവൾ….. പൊട്ടി കരഞ്ഞു….. മനസ്സ് മുറിഞ്ഞു…. രക്തം വരും പോലെ…..
ഇതിനെ ക്കാൾ നല്ലത് വിഷ്ണു ന്റെ കൂടെ ഉള്ള ജീവിതം ആയിരുന്നു… അച്ഛന്റെ കൂടെ എങ്കിലും നിൽക്കാം ആയിരുന്നു….. വേണ്ട അത് ശരി ആവില്ല അതും ഇതിനെ ക്കാൾ ഭയാനകം ആയിരിക്കും കണ്ണ് മുന്നിൽ അമ്മായി ആയി… സല്ലപിക്കുന്നത് കാണേണ്ടി വന്നേ നെ…….എന്തൊരു വിധി ആണ് ഈശ്വര എനിക്ക്…. പാവം എന്റെ അച്ഛൻ…..മകളെ ഓർക്കുണ്ടോ അച്ഛ അവൾ ബെഡിലേക് … കിടന്നു…. ചുരുണ്ടു കൂടി……
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഗായത്രി…. വന്നില്ലേ രാമേട്ടൻ..മുകളിലേക്ക് നോക്കി ശിവ യോട് തിരക്കി…ഇല്ല അവൾക്ക് തലവേദന…. വാ നമുക്ക് എല്ലാവർക്കും കഴിക്കാം…..കല്യാണം കഴിഞ്ഞുള്ള ആദ്യം ദിവസം അല്ലേ ശിവേട്ട… ഗായത്രി കൂടി വിളിക്ക് പാവം…..രെമ്യ പറഞ്ഞു ….എല്ലാവരും അവന്റെ മുഖത്തേക്ക് നോക്കി….അവൾക്ക് വിശക്കുമ്പോൾ വന്നോളും….നിങ്ങൾ ഇരുന്നു കഴിക്കുന്നേ… കഴിക്ക് എനിക്ക് വിശക്കുന്നുണ്ട്….ശിവ ഓരോന്ന് കഴിക്കാൻ പ്ലറ്റിൽ എടുത്തു.. അവർ കൂടെ ഇരുന്നു….വീണ്ടും… കളി തമാശ കൾ… മുഴങ്ങി അവിടം…… ബഹളം ആയിരുന്നു….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഗായത്രി…ക്ക് …. വല്ലാതെ വിശപ്പ് വന്നു അവൾ എഴുന്നേറ്റു….പുറത്തേക്ക് വന്നതും…. താഴത്തെ ബഹളം കേട്ട്…… സ്റ്റെപ്പിന്റെ കൈ വരി യിൽ പിടിച്ചു താഴേക്ക് നോക്കി……..ഹൃദയം മുറിഞ്ഞു….ചോരവന്നുഅവൾക്ക്…..അപ്പോൾ….കണ്ണ് നീര് തുടച്ചു മാറ്റി അവൾ വാശിയോടെ….
ചതി വലിയ ചതി…. മറക്കില്ല…. Mr.ശിവജിത്ത് ഈ ജന്മം…. ദേഷ്യത്തോടെ അവൾ…. വാതിൽ കൊട്ടി അടച്ചു……ബെഡിൽ മുഖം പൂഴ്ത്തി…. കരഞ്ഞു കരഞ്ഞു….. തല വേദനിക്കും
പോലെ…..അവൾ എഴുന്നേറ്റ്…ഡ്രസിങ്ടേബിൾ… പോയ്….. കണ്ണാടി നോക്കി….കണ്ണ് ഒക്കെ ചുവന്നു….. വീർത്തു……..ഇനിയും എത്ര നാൾ ഈ വേദനസഹിക്കണം…..അറിയില്ല……രാവിലെ അമ്പലത്തിൽ പോയ വേഷം……ദാവണി മാറ്റില്ല….. ആ സമയം അവൾഓർത്തു….കയ്യിൽ കിട്ടിയ ഡ്രെസ്സ് മായി അവൾ ബാത്‌റൂമിൽ…കയറി……
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
തല തണുക്കെ ഒന്നു കളിച്ചപ്പോൾ….. നല്ല ആശ്വാസം തോന്നി അവൾക്ക്…..ഇനി ഈ കണ്ണ് നിറയില്ല…….ന്നു അവൾ….. മനസ്സിൽ ഉറപ്പിച്ചു….ഡ്രസ്സ് ഇടാൻ എടുത്തു നിവർത്തിയതും….. നൈറ്റ് ഡ്രസ്സ് ആയിരുന്നു…
അവൾ അത് എടുത്തിട്ടു….തല…. തോർത്ത് വെച്ച്… മുറുക്കി…. കെട്ടി…..പുറത്തേക്ക് വന്നു…..ബെഡിന്റ സൈഡിൽ ആയി…… കാസറോൾ കണ്ടതും……അവൾ അത് എടുത്തു നോക്കി……ചൂട് ദോശ…. യും…… ചമ്മന്തി…. കറി… സാമ്പാർ……കണ്ടപ്പോൾ തന്നെ വിശപ്പ് ന്റെ കാര്യം ഓർത്തതും….. ഒരു പ്ളേറ്റ് എടുത്തു… കഴിക്കാൻ തുടങ്ങി അവൾ…….
കഴിച്ചു കഴിഞ്ഞു….. വെള്ളം കുടി എടുത്തു കുടിച്ചു…..സൈഡിൽ ഇരിക്കുന്നു….. വെള്ള പേപ്പർ എടുത്തു നോക്കി….,..പ്രിയതമേ……
പിണക്കം മാറിയോ……. ഫുഡ് എടുത്തു കഴിക്കണേ…. ഞങ്ങൾ ഒന്നു പുറത്തു പോകുക ആണ്….. കൂടെ.. എന്റെ ഭാര്യ മാർ ഉണ്ട്….. അവർ വിളിക്കാൻ വന്നപ്പോൾ നീ ബാത്‌റൂമിൽ ആയിരുന്നു അതാ…. പിന്നെവിളിക്കാതിരുന്നത്…. പിന്നെ…. ഉച്ചക്ക് സദ്യ ക്ക് മുന്നേ വരും…. അവർക്കു എന്തൊക്കെ വാങ്ങിക്കണം എന്ന് പറഞ്ഞു…. അതാ കൂടെ പോകുന്നെ…..
താഴെ രാമേട്ടൻ കാണും….. ഫുഡ് എടുത്തു കഴിച്ചു കഴിഞ്ഞു….കുറച്ചുനേരംകിടന്നോ…..മോളൂ…… അസൂയ…ഉണ്ടോ….. കാണും….. സ്നേഹം പകുത്തു പോകുന്നതിൽ….. അവരും എന്റെ ഭാര്യ മാർ അല്ലേ മോളെ… സ്നേഹിക്കാതിരിക്കാൻ….. കഴിയില്ല…….നല്ല കുട്ടി ആയി ഇരിക്കണേ….. പിന്നെ…..രെക്ഷപെടാൻശ്രെമിക്കേണ്ട……നിനക്ക് അതിന് കഴിയില്ല…… നിന്റെ അച്ഛൻ….. നിന്റെ ഫാമിലി കുറിച്ച് മനസ്സിൽ ആയി….. ഈ ശിവ…. ജിത്തു ആരാണ് എന്ന് മനസ്സിൽ ആയല്ലോ ഇപ്പോൾ….അപ്പോൾ ശരി…… ഗായത്രി…..ഏട്ടൻ പോയിട്ടു വരാം ഗായത്രി അത് വായിച്ചു കഴിഞ്ഞതും….. ചുരുട്ടി കൂട്ടി…. അവനോടുള്ള ദേഷ്യം എല്ലാം അതിൽ തീർത്തു അവൾ….
……. തുടരും…….
നെഗറ്റീവ്…. കമെന്റ്സു കൾ ഒക്കെ ഞാൻ കാണാറുണ്ട് ഒരുപാട് സ്നേഹം……… റിപ്ലൈ. തരാൻ… പറ്റുന്നില്ല….

by