The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ലീന ഷൈജു
അവൾ എല്ലാവരെയും നോക്കി…. ചിരിച്ചു…. സ്വയം മനസ്സിൽ കരഞ്ഞു……ശിവ…. അവളുടെ ഭാവങ്ങൾ ഒപ്പുക ആയിരുന്നു ആ സമയം……
തന്നെ നോക്കുമ്പോ ഉള്ള അവളുടെ വെറുപ്പ്….. അവൻ… ദേഷ്യം ആണ് തോന്നിയത്…. അവളോട്….അതെ…. എല്ലാവരും നോക്കിക്കേ ഇങ്ങോട്ട്…..ഗായത്രി വെറുതെ ഇരിക്കുന്നത് കണ്ടില്ലേ അവൾക്ക് എന്തേലും പണി കൊടുത്തേ…..ഗായത്രി നീ ഒന്നും ചെയ്യണ്ട….. വെറുതെ ഇരുന്നാൽ മതി ഞങ്ങൾ ചെയ്യാനുള്ള പണി യെ ഉള്ളു…..രെമ്യ പറഞ്ഞു….
ചേച്ചി ഞാൻ ഒന്നു റൂമിൽ പോകുവാട്ടോ…. നല്ല തലവേദന പോലെ…..ആ മോൾ പൊക്കോ…… ശിവേട്ട…. ഒന്നു അവളെ റൂമിൽ കൊണ്ട് ആക്കു……. ഗായത്രി ഞെട്ടി..വേണ്ട … ഞാൻ തനിയെ പൊക്കോളാം രെമ്യ ചേച്ചി….അത് എന്താ ഗായത്രി…. ഏട്ടൻ കൊണ്ട് പോകാം മോളെ….
എല്ലാവരും സദ്യ ഉണ്ടാക്കുന്ന ശ്രെദ്ധ ആയോണ്ട്… ശിവേ നെ ഗായത്രി ആരും ശ്രെദ്ധിച്ചില്ല….വാ…. എടുക്കണോ….. ശിവ ചോദിച്ചു….വേണ്ട….. ഞാൻ നടന്നോളാം…..അവൾ പതിയെ നടന്നു…. പുറകെ അവനും……
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
മുറിയുടെ വാതിൽക്കൽ എത്തിയതും…. ഗായത്രി ഒന്നു തിരിഞ്ഞു….ഇവിടെ വേറെ റൂം ഉണ്ടോ… ആരും ഉപയോഗിക്കാത്തത്…..എന്തിന….. ശിവ സംശയത്തോടെ നോക്കി….എനിക്ക്….. കുറച്ചു നേരം ഒറ്റക് ഇരിക്കണം…..നീ എന്റെ റൂമിൽ എന്റെ ബെഡിൽ കിടന്നാൽ മതി…. ഒറ്റക് പോകേണ്ട കേട്ടല്ലോ…..ഒറ്റക് നിന്നെ വിടാം…. ഞാൻ വേറൊരു കല്യാണം കഴിക്കും വരെ വേണമെങ്കിൽ…..താഴെ എന്റെ ഭാര്യ മാരെ കണ്ടോ… അവർ ഇപ്പോൾ ഫ്രീ ആയിട്ട് നടത്തുന്നില്ലേ അത് പോലെ….
അവൾ….. വെറുപ്പോടെ നോക്കി….. ശിവ അവളെ തള്ളി ബെഡിൽ ഇട്ട് അവൻ വാതിൽ ലോക്ക് ചെയ്തു…..നിങ്ങൾ എന്താ ഈ കാണിക്കുന്നത്…..പോയേ ഞാൻ കുറച്ചു നേരം കിടന്നോട്ടെ….അങ്ങനെ അങ്ങ് വിടാൻ പറ്റുമോ നിന്നെ….. ശിവ…. അവളെ ആകെ ഒന്നു ഉഴിഞ്ഞു……നീ ഈ ദാവണി മാറ്റുന്നില്ലേ….
ഇല്ലടോ എനിക്ക് ഇഷ്ടം ഉള്ളപ്പോൾ മാറ്റും തനിക്കു എന്താ…..ആഹാ…..നിനക്ക് അപ്പോൾ വായിൽ നാക്ക് ഉണ്ട് അല്ലേ…..നിങ്ങൾ എന്റെ ദേഹത്തു എങ്ങാനും തൊട്ടാൽ അപ്പോൾ ഞാൻ ബഹളം വെയ്ക്കും നോക്കിക്കോ…. ഗായത്രി വീറോടെ പറഞ്ഞു….എന്നാ അത് കണ്ടിട്ട് തന്നെ കാര്യം….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
അഗ്നി ചേച്ചി…ശിവേട്ടൻ…. ഗായത്രി റൂമിൽ കൊണ്ട് ആക്കാൻ പോയിട്ട് കുറെ നേരം ആയല്ലോ…ഭൂമിമുകളിൽ നോക്കി പറഞ്ഞു….
അവർ കല്യാണം കഴിഞ്ഞത് അല്ലേ…. ഉള്ളു…. റൊമാന്റ്സിച്ചോട്ടെ അവരൊന്നു…. അഗ്നി…ഭൂമി നോക്കി പറഞ്ഞു…അവർക്കു എങ്കിലും ഒരു വാവ ഉണ്ടായാൽ മതി ആയിരുന്നു…… ഭൂമി ടെ കണ്ണ് നിറഞ്ഞു……അത് കേട്ട എല്ലാവരുടെയും കണ്ണ് കൾ ഒരേ പോലെ നിറഞ്ഞു……മതി….. ആ സംസാരം…. ഇനി ഇവിടെ പറയരുത് കേട്ടല്ലോ…. രെമ്യ താക്കിതോടെ എല്ലാവരെയും നോക്കി പറഞ്ഞു….
എല്ലാം സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി… തങ്ങളുടെ തായ ജോലിയിൽ അവർ ശ്രെദ്ധ തിരിച്ചു….
ദിവ്യ…. നീ…. ഈ break fast ടേബിൾ കൊണ്ട് വെയ്ക്ക്…. രെമ്യ ഓരോന്ന് എടുക്കുന്നതിനു ഇടയിൽ പറഞ്ഞു….ആ കുട്ടിക്ക് എന്തോ സങ്കടം ഇല്ലേ….ചേച്ചി പുറമെ ഉള്ള ചിരി മാത്രം…..ജെനി വിദ്യ യോട് ….രഹസ്യം ആയി പറഞ്ഞു എല്ലാം അറിഞ്ഞു കൊണ്ട് ആണോ ശിവേട്ടൻ കല്യാണം കഴിച്ചത് ആർക്കു അറിയാം…..വിദ്യ ശരി വെയ്ക്കും പോലെ പറഞ്ഞു…..ആ കുട്ടി ഇവിടെ ഉണ്ടല്ലോ…. നമുക്ക് ചോദിക്കാം…..ഉം……
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഗായത്രി….. നീ…. ഇതു പോലെ എന്നെ വാശി കയറ്റിയത് ആൺ ഓർമ്മ ഉണ്ടല്ലോ ആ രാത്രി……
അവൾ പേടിയോടെ അവനെ നോക്കി….നിനക്ക് ഇവിടെ ഒരു കുറവും വരില്ല… എന്റെ ഭാര്യ മാർ …. നല്ല കുട്ടികൾ ആണ് … ആർക്കും അസൂയ ഒന്നും തന്നെ ഇല്ല…. എല്ലാവരും ഒരു പോലെ പോകുന്നു .. നീയും അവരിൽ ഒരാളായി മുൻപോട്ട് പോകുക…..എനിക്ക് ഒരു ലക്ഷ്യം ഉണ്ട്…
…….തുടരും…………
Next part…. വേഗം തരാട്ടോ….. കുറച്ചേ ഉള്ളു…..