വിറച്ചുകൊണ്ടാണ് ആദ്യരാത്രി റൂമിലേക്ക് കയറിയത്. ചേട്ടന്റെ മുഖത്തെ ചിരി അല്പം ആശ്വാസം നൽകി…..
രചന – നിത്യ ദിൽഷെ പെണ്ണുകാണാൻ വന്നവരെ കാണാൻ ഉമ്മറത്തു പോയി തിരിച്ചെത്തിയ അമ്മയുടെ മുഖത്തു പോകുമ്പോഴുണ്ടായിരുന്ന പ്രസന്നതയുണ്ടായിരുന്നില്ല.. ഇന്നലെ ജാതകം ഒത്തെന്ന് ബ്രോക്കർ വിളിച്ചു പറഞ്ഞപ്പോൾ…
