പ്രണയം നഷ്ടപ്പെട്ട് ഭ്രാന്തിൻ്റെ വക്കോളം എത്തിയ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ അച്ഛനും അമ്മയും കണ്ടെത്തിയ മാർഗം.
രചന – ഇല പൊന്നു നന്ദൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. പാർവ്വതി ..അഞ്ചുവർഷങ്ങൾക് മുൻപ് തൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നു പത്തൊൻപത് കാരി..കല്യാണ പെണ്ണായി കതിർ മണ്ഡപത്തിൽ…..
