The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അനുരാഗി : ഭാഗം 26

രചന – ആയിഷ അക്ബർ അവൾ മിഴികൾ പതിയെ ആധിയിലേക്ക് നീക്കി….. അപ്പോഴേക്കും അഞ്ചു ആ മുറിയിലേക് കസേര കൊണ്ട് വന്നിട്ട് കൊടുത്തിരുന്നു…അവൻ പതിയെ അവിടെയിരുന്നതും അവൾ വീണ്ടും ആദിയെ യൊന്നു നോക്കി……അവൻ കാറിൽ നിന്നും ഉറങ്ങിയതാണ്….ശിവയതും പറഞ്ഞു കൊണ്ട് തോളിൽ കിടന്നിരുന്ന കുഞ്ഞിനെ മടിയിലേക്ക് വെച്ചതും അവൾ കൈകൾ കൊണ്ടവനെ എടുത്തിരുന്നു….കണ്ണാ…..അവൾ അവനെ ചേർത്ത്…