Skip to content
No results
Karimizhi

The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.

  • About
  • Contact
  • Home
  • Privacy Policy
  • Recipes
Karimizhi
  • About
  • Contact
  • Home
  • Privacy Policy
  • Recipes
Karimizhi

രണ്ട് പേരെയും തലങ്ങും വിലങ്ങും തല്ലി കൊണ്ട് അവള് ദേഷ്യം തീർത്തു.

വീണ്ടും കുഞ്ഞിൻ്റെ കരച്ചിൽ കേട്ടതും അയാളുടെ ഉളളത്തെ വല്ലാതെ പൊള്ളിച്ചു

നാട്ടിലേക്ക് ഉള്ള വഴിയാണ്.ഇപ്പൊൾ കാർ പോകുന്നത് ഇടുക്കിയിലൂടെ ആണ്

കാന്താ….ഇന്നെന്താണിത്ര താമസം..ഞാൻ കാത്തിരിക്കാൻ തുടങ്ങി നേരം എത്രയായെന്ന് അറിയാമോ…?”

വിവാഹ ജീവിതം ഒരു പെണ്ണിന് എന്നും കടിഞ്ഞാൺ ആണെന്ന് തോന്നിപ്പോവും ചില നേരത്ത്.

സ്വന്തം മകളെ കൊന്നു കത്തിച്ച്,മാംസം കരിഞ്ഞ മണം സഹിക്കവയ്യാതെ അയൽക്കാർ വന്നു നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്

ടോ.. തെണ്ടി തിരിഞ്ഞ് നടക്കുന്ന തന്നെ പോലുള്ളവർക്ക് വേണ്ടിയുള്ള സത്രം ഒന്നുമല്ല ഇത്.

കൂട്ടുകാരുടെ ഭാര്യമാരെ കാണുമ്പോഴൊക്കെ എനിക്കവളോട് വല്ലാത്ത ദേഷ്യം തോന്നി

അമ്മ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയെന്ന് അവളറിയുന്നത് സ്ക്കൂളിലെ നാലാമത്തെ പീരിഡിലാണ്

കഴുത്തിൽ അയാൾ കെട്ടിയ താലിയും നെറ്റിയിലെ നീണ്ട കുങ്കുമവും കൊണ്ട് അയാളോടൊട്ടി നടക്കുന്ന അയാളുടെ ഭാര്യയെ ഒറ്റതവണ നോക്കാനെ അവൾക്ക് ശേഷിയുണ്ടായിരുന്നുള്ളു

എനിക്ക് ഭർത്താവിനെ വേണ്ട ,എനിക്ക് എന്റെ ഇഷ്ടമുള്ള ആളുടെകൂടെ പോയാമതി എന്ന അവളുടെ വാക്കുകളായിരുന്നു

‘ഇനി ഞാൻ അവളെ പേടിക്കണോ ? ഇതെൻ്റെ വീടാ ഇവിടെ എത്ര ഉറക്കെ മിണ്ടണമെന്ന് ഞാൻ തീരുമാനിക്കും , നീ എന്തായാലും പെണ്ണിൻ്റെ വാലേ തൂങ്ങി തുള്ളുന്നുണ്ടല്ലോ അത് മതി

Prev
1 … 45 46 47 48 49 50 51 … 645
Next
Copyright © 2026 - WordPress Theme by CreativeThemes