മാധവിന്റെ ഏട്ടനോട് ഞാൻ ഇതുവരെ നമ്മൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്ന കാര്യം പറഞ്ഞിട്ടില്ല
ആദ്യരാത്രി റാമിന്റെ അമ്മ അവളുടെ കയ്യിലേക്ക് വച്ച് കൊടുത്ത പാൽ ഗ്ലാസുമായി അവന്റെ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ വേണിയുടെ ശരീരം പൂക്കുല പോലെ വിറ കൊണ്ടു. അവൾക്ക് ഒട്ടും…





