ആഹ് മോളെ.. ഇതാണ് പയ്യൻ.. വിഷ്ണു.. ഇത് കൂട്ടുകാരനാ.. ” ബ്രോക്കർ പറഞ്ഞത് കേട്ട് അഞ്ജലി രണ്ടു പേർക്കും നേർത്ത പുഞ്ചിരി നൽകി
“ഈ ആഴ്ച ഇത് എത്രാമത്തെ പെണ്ണുകാണൽ ആണ് അച്ഛാ.. എനിക്കു മടുത്തു ഓരോത്തരുടെയും മുൻപിൽ കെട്ടി ഒരുങ്ങി നിന്ന്.. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞിട്ട് ഇനിയും ആളെ…






