Category തുടർക്കഥകൾ

ഇടറാതെ : ഭാഗം 01

രചന – ഐഷ്മ ശ്രീജിത്ത് “വാതിൽ തുറക്കു മോളെ, ഞാൻ ഒന്നും ചെയ്യില്ല. എനിക്ക് നിന്നോട് ഒരു കാര്യം പറയാനാ. തുറക്ക് നല്ല മോളല്ലേ…..!” ജോ കതകിൽ തട്ടി കൊണ്ടേയിരുന്നു. തിരികെ മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ നിരാശയോടെ തിരിഞ്ഞു പോകാൻ ഇറങ്ങി. തന്റെ ഇരയെ കിട്ടാതെ നിരാശനായി പോകുന്ന ഇവനാണ് ജോമോൻ.കണ്ടാൽ ഇരുപതിയെട്ടു വയസൊക്കെ…

ശ്രുതി : ഭാഗം 41

രചന – ഭദ്രരുദ്ര ഇത്രയും പറഞ്ഞ് അവർക്ക് ഒരു ചെറുപുഞ്ചിരി നൽകിയതിനുശേഷം ഞാൻ ആർമിയുടെ കൂടെ പുറത്തേക്ക് പോയി . വൈകുന്നേരം വരെ ഒന്ന് ചുറ്റിയടിച്ചു , ഇരുട്ടുവീണ തുടങ്ങിയപ്പോൾ പുറത്തു നിന്നും ഭക്ഷണം കഴിച്ച് വീട്ടിലേക്ക് തന്നെ തിരിച്ചെത്തി . ഞങ്ങൾ തിരിച്ചെത്തുമ്പോൾ ഞങ്ങളെ കാത്ത് ആ വീട്ടിൽ ഒരു അതിഥി ഉണ്ടായിരുന്നു .…

പ്രണയമഴ : ഭാഗം 03

രചന – മിത്രവിന്ദ വേഗത്തിൽ നടന്നു നീങ്ങുന്ന ഗൗരിയെ നോക്കി നന്ദുവും അഭിയും വണ്ടിയിൽ ഇരുന്നു. . പെട്ടന്ന് ഒരു ഉൾപ്രേരണയാൽ നന്ദു കാറിന്റെ ഡോർ തുറന്ന് കൊണ്ട് അവളുടെ പിറകെ ഓടി ചെന്നു എങ്കിലും അവൾ ആദ്യം വന്ന ബസിൽ കയറി വേഗം പോകുക ആണ് ചെയ്തത്. എന്തോ… അവൾ പോകും എന്ന് അവനും…

എന്റെ : ഭാഗം 29

രചന – രോഹിണി ആമി അടുക്കളയിൽ പണിയിലായിരുന്ന അമലയെ രണ്ടു കുഞ്ഞികൈകൾ ചുറ്റിപ്പിടിച്ചു…………… അത് കണ്ണൻ ആണെന്ന് അമലയ്ക്ക് പെട്ടെന്ന് തന്നെ മനസ്സിലായി………………… ആഹാ അമ്മേടെ പൊന്ന് വന്നോ…. ഞാൻ അറിഞ്ഞില്ലല്ലോ………ഇങ്ങുവന്നേ വിശേഷം ഒക്കെ ചോദിക്കട്ടെ……………… അവന്റെ കയ്യിൽ പിടിച്ചു മുൻപിലേക്ക് കൊണ്ടുവന്നു…………………… മുഖം പഴയ പോലെ തന്നെ വാടിയാണിരിക്കുന്നത്……………. എന്തുപറ്റി…….. അനിയത്തി വാവ വഴക്കുണ്ടാക്കിയോ…

സ്നേഹബന്ധനം : ഭാഗം 11

രചന – രോഹിണി ആമി തുമ്പി മാത്രമാണ് ദേവന്റെ ഏക ആശ്രയം….. ഇടയ്ക്കു മായ വരും മുറിയിലേക്ക് ……കുറച്ചു നേരം സംസാരിച്ചിരിക്കും…….. പഴയതെല്ലാം മറന്ന് ദേവനും…….. വേദന നന്നായിട്ടു മാറി വരുന്നുണ്ട്…… തുമ്പിയാണ് ഇപ്പോഴും മരുന്ന് തരുന്നത്…… മീന തരുമ്പോൾ വാങ്ങാറില്ല…… ആദ്യം നിന്റെ മൗനത്തിനു കാരണം പറ…… എന്നിട്ട് വാങ്ങാം….. എങ്കിലും ഒന്ന് നിർബന്ധിച്ചു…

ഭാഗ്യ : ഭാഗം 17

രചന – രോഹിണി ആമി കുറച്ചു ദിവസങ്ങൾക്കു ശേഷം ബാലു വീണ്ടും ഭാഗ്യയെ കാണാനെത്തി………… കൂടെ അച്ഛനും അമ്മയും ജിത്തുവും ഉണ്ടായിരുന്നു………. മുഖം കണ്ടപ്പോഴേ മനസ്സിലായി ബാലു സത്യങ്ങൾ അറിയിച്ചു കൊണ്ടുവന്നതാണെന്ന്……….. ഇനി അറിയേണ്ടത് സ്വന്തം ഇഷ്ടപ്രകാരം വന്നതാണോ അതോ ബാലുവിന്റെ നിർബന്ധത്തിന് വന്നതാണോ എന്നാണ്…….. പ്രത്യേകിച്ച് ജിത്തുവിനെ ………..ജിത്തുവിന്റെ പുതിയ സംരഭത്തിനെല്ലാം ബാലുവിന്റെ സഹായം…

ചാരുത : ഭാഗം 07

രചന – ശ്രീമിഴി അമ്മേ.. എന്താ എന്തിനാ ഇങ്ങനെ നിലവിളിക്കുന്നെ.. ഞാൻ അത് അമ്മ…. അമ്മ.. എനിക്ക് കുറച്ചു വെള്ളം.. ശിവൻ വേഗം ചെന്നു ബോട്ടിൽ തുറന്നു ചാരുവിനു വെള്ളം കൊടുത്തു.. എന്തിനാ താൻ നിലവിളിച്ചേ അമ്മക്ക് എന്താ പറ്റിയത്.. അത് ഞാൻ ഒരു സ്വപ്നം കണ്ടതാ അമ്മക്ക് എന്തോ പറ്റിയത് പോലെ.. അപ്പൊ തന്റെ…

ഡെയ്സി: ഭാഗം 18

രചന – രോഹിണി ആമി ഒന്ന് അവന്റെ തലയിൽ കൈവെച്ച് പ്രാർത്ഥിക്കണം അച്ചോ…….ആകെ ഒരു ഏനക്കേടാ……..കാലിൽ തടി വീണതിന്റെ വേദനയാണെങ്കിൽ മാറുന്നില്ല……. ആകെ ഒരു സമാധാനക്കേടാ അവരുടെ ജീവിതത്തിൽ…….. റോയിയുടെ അമ്മച്ചി അച്ചനോട് പരാതി പറഞ്ഞു…… അതിന് അവന്റെ ഭാര്യ വലിയ കുഴപ്പക്കാരിയല്ല എന്നാണല്ലോ ഞാൻ കേട്ടത്……… കുഴപ്പമൊന്നുമില്ലച്ചോ……. അതൊരു മിണ്ടാപ്രാണിയാ……. റോയി രണ്ടാമത് ഒരു…

സീത : ഭാഗം 07

രചന – അർച്ചന പകുതി എത്തി തിരിഞ്ഞു നോക്കിയതും തിരയിലേക്ക് നോക്കി തല ഒക്കെ ആട്ടുന്നുണ്ട്…. അത് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി അത് എനിക്കിട്ടുള്ള എട്ടിന്റെ പണി തന്നെ ആണെന്ന്…. ** “”അമ്മേ… ഞങ്ങൾ ഇറങ്ങുവാ….”” “”എങ്ങോട്ട്…. നീ എവിടാ ഇപ്പോ പെട്ടിയും തൂക്കി പോകുന്നെ… “” “”ബാംഗ്ലൂർക്ക്… അല്ലാതെ എങ്ങോട്ട് പോകാൻ… “”…

പല്ലവി : ഭാഗം 03

രചന – അമ്മു സജീവ് പിറ്റേന്ന് ക്ലാസ്സില്ലാത്തതുകൊണ്ട് രാവിലെ അമ്മയുടെ കൈയ്ക്ക് പണിയുണ്ടാക്കാതെ അമ്മൂസ് ആറു മണിയ്ക്കേണീറ്റു. ഫ്രഷ് ആയി താഴേക്കു വന്നപ്പോൾ അതാ മുറ്റത്തൊരു മൈന. ‌ആരാണെന്നല്ലേ?. അതുതന്നെ വീട്ടിലെ മൂത്ത വാഴ. അവിടെ ടേബിളിൽ ഒരു കയ്യിൽ ചായയും മറ്റൊരു കയ്യിൽ പത്രവുമായി കാര്യമായ നിരീക്ഷണത്തിലാണ്. ‌ഇടയ്ക്കെപ്പോഴോ തലപൊക്കിയപ്പോൾ അവിടെ അമ്മു നിക്കുന്നത്…