The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ശ്രുതി : ഭാഗം 39

രചന – ഭദ്രരുദ്ര അഭിയും ശ്രുതിയും മുരുകനോടും പവിഴത്തിനോടും അവരുടെ മക്കളോടും യാത്ര പറഞ്ഞ് ശങ്കുണ്ണി നായരുടെ കൂടെ അവിടെ നിന്നും ഇറങ്ങി . അവർ മൂവരും അഭിയുടെ തറവാട് ആയ ശ്രീമംഗലത്തേക്ക് യാത്രതിരിച്ചു . മണിക്കൂറുകൾ നീണ്ടുനിന്ന യാത്രയായതിനാൽ തന്നെ യാത്രയ്ക്കിടയിൽ ശ്രുതി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു . ആർമി കാറിന്റെ മുൻ…








