Category തുടർക്കഥകൾ

മയിൽപ്പീലി : ഭാഗം 23

രചന – നെച്ചു നസ്രിൻ സൂരജ് ലൈബ്രറിയിൽ നിന്ന് നടന്നു വരികയായിരുന്നു. അപ്പോളാണ് അന്ന അവന്റെ മുന്നിലേക്ക് വന്നത്. അവൻ അവളെ തന്നെ നോക്കി. നല്ല ഭംഗിയുള്ള പെൺകുട്ടി. പിങ്ക് കളറിൽ ഫ്ലോറൽ വർക്ക്‌ ഉള്ള ഒരു ഫ്രോക്ക് ആയിരുന്നു അന്നയുടെ വേഷം.കളർ ചെയ്ത് ഭംഗിയാക്കിയ മുടിയിഴകൾ ഇടയ്ക്കിടെ അവളുടെ മുഖത്തേക്ക് വീഴുന്നുണ്ട്. സൂരജ് മനസിലാകാതെ…

സത്യഭാമ : ഭാഗം 12

രചന – ശ്രീമിഴി “ഈശ്വരാ.. കുഞ്ഞ് എവിടെ അച്ഛാ??? എന്റെ മോള് എവിടെ ??” “മോളേ നീ കരയാതെ കുഞ്ഞ് ഇവിടെ ഇവിടെയെങ്കിലും കാണും… ഞാൻ ഹരിയെ ഒന്ന് വിളിച്ചു നോക്കട്ടെ മോള് കുഞ്ഞിനെ വീട് മൊത്തം നോക്ക് അച്ഛനിപ്പോ വരാ.” പിന്നെ വീട് മൊത്തമൊരു ഓട്ടമായിരുന്നു ഭാമ കുഞ്ഞിനെ നോക്കി എങ്ങും കാണാതെ വന്നപ്പോ…

ഉണ്ണിമായ : ഭാഗം 09

രചന – ശ്രീമിഴി അത് തല്ക്കാലം ഉണ്ണിമാങ്ങാ അത് ഒന്നും അറിയണ്ട…. ഹും എന്നും പറഞ്ഞു ഉണ്ണിമായ കൈ കഴുകാൻ പോയി…. ചിരിച്ചു കൊണ്ട് മാർട്ടിനും കൂടെ പോയി…. നീ പോയി കാറിൽ ഇരിക്കു ഞാൻ ബില്ല് കൊടുത്തു വരാം…. കാറിൽ ഇരിക്കുമ്പോൾ ഉണ്ണിമായ വളരെ സങ്കടത്തിൽ ആയിരുന്നു മനസ് കൈ വിട്ടു പോയപോലെ തന്റെ…

അഗ്നിമിത്ര : അവസാന ഭാഗം

രചന – കൽക്കി കൈയിലേക്ക് ഒരു തരിപ്പ് കേറിയപോലെ തോന്നിയപ്പോഴാണ് അഗ്നി പയ്യെ കണ്ണ് തുറക്കുന്നത്. ആദ്യത്തെ പകപ്പ് മാറിയപ്പോഴേ ഉണ്ടായ ഓരോ കാര്യങ്ങളും തലച്ചോറിലേക്ക് ഇരച്ചെത്തി. “ഇത്…. എവിടെ….. ആഹ്ഹ്ഹ്…..” പറഞ്ഞു വന്നത് പൂർത്തിയാക്കാനാവാതെ അഗ്നി നിർത്തി. പുറകിലെ കസേരയിലേക്ക് ചേർത്ത് കെട്ടിയ കൈകൾ രണ്ടും വിങ്ങുന്നപോലെ. പകപ്പോടെ അഗ്നി ചുറ്റിനും ഒന്ന് നോക്കി.…

സോൾമേറ്റ് : ഭാഗം 03

രചന – ഐശ്വര്യ അനിൽകുമാർ അങ്ങനെ വരും ദിവസങ്ങളിലും അവർ കണ്ടു മുട്ടാൻ തുടങ്ങി.അവർ പരസ്പരം സംസാരിച്ചു. കൂടുതൽ അടുത്തു.അങ്ങനെ അവൾ അറിയാതെ അവനെ പ്രണയിച്ചു തുടങ്ങി. ഒരു ദിവസം അവൻ നാട് ചുറ്റാനായി അവളെയും കൊണ്ട് പോയി. “നന്ദൂ…ഈ മലയുടെ അപ്പുറത്ത് എന്താ?”ആളെക്കൊല്ലി മലയെ ചൂണ്ടിക്കാട്ടി അവൻ ചോദിച്ചു. “ആർക്കറിയാം…അങ്ങോട്ടൊന്നും ആരും പോവില്ല.അതിന് മുകളിൽ…

ശ്രുതി : ഭാഗം 40

രചന – ഭദ്ര രുദ്ര ” ശരി വാ ഭക്ഷണം കഴിക്കാൻ പോകാം ” അതു കേട്ടപ്പോൾ എനിക്ക് സന്തോഷമായി ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കാനായി താഴേക്കിറങ്ങി . വലിയ ഡൈനിങ് ടേബിളിൽ അപ്പോഴേക്കും ആളുകൾ വന്നിരുന്നിരുന്നു . ഞാനും അഭിയും അടുത്തുള്ള രണ്ടു കസേരകളിൽ പോയിരുന്നു . ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോഴേക്കും മുകളിൽ…

സീത : ഭാഗം 06

രചന – അർച്ചന പിന്നെ അവന്റെ മനസ്സിൽ ഉള്ള ആ പ്രണയം എങ്ങനെ പുറത്തു കൊണ്ട് വരാം എന്ന് ആലോചിച്ചു അവൾ കിടന്നു…… *********************** മോളെ നീ റെഡി ആയോ…. അവരൊക്കെ താഴെ ഉണ്ട്… നീ വരുന്നില്ലേ….. ആഹ്… വന്നു.. നിങ്ങൾ ഇറങ്ങിക്കോ…. അതും പറഞ്ഞു അവൾ റൂമിൽ നിന്നും ഇറങ്ങി വന്നു…. നീ ഈ…

ഉണ്ണിമായ : ഭാഗം 08

രചന – ശ്രീമിഴി അപ്പോഴേക്കും ആരുടെയോ ചവിട്ടു കൊണ്ട് കട്ടിലിൽ കമിഴ്ന്നു വീണു. ചവിട്ടിയ ആളെ കണ്ടതും ഉണ്ണിമായ ഓടി ചെന്ന് കെട്ടിപിടിച്ചു പെണ്ണിന്റ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു ചെകുത്താൻ പെണ്ണിന്റെ പ്രവർത്തിയിൽ മാർട്ടിൻ ഒന്ന് ഞെട്ടി എങ്കിലും മെല്ലെ പെണ്ണിന്റെ തലയിൽ തലോടി കിടന്ന അടുത്ത് നിന്ന് നടുവും തടവി എഴുന്നേറ്റു വരുന്ന സുനിയെ…

അഗ്നിമിത്ര : ഭാഗം 36

രചന – കൽക്കി ആരുടെയോ ശബ്ദം കേട്ടാണ് അഗ്നി ഉണർന്നത്, കണ്ണ് ഒന്ന് തിരുമ്മി തുറന്ന് അവൾ പയ്യെ തല പൊക്കി. “ഇതൊക്കെ എപ്പോ….” മുന്നിൽ കണ്ണും തള്ളി നിൽക്കുന്ന ആര്യനെ കണ്ടതും അവളാകെ ഒന്ന് ചുറ്റിനും നോക്കി. പെട്ടെന്നു ഞെട്ടിയപോലെ ആര്യനെയും. അവനപ്പോഴും മിഴിച്ചു നിൽപ്പുണ്ട്. തല കുനിച്ചു ഗൗതമനെ നോക്കിയതും അവൻ അവളുടെ…

സോൾമേറ്റ് : ഭാഗം 02

രചന – ഐശ്വര്യ അനിൽകുമാർ തിരിച്ചു പോകുന്ന വഴിയിൽ അവൾ ഒരുപാട് ആലോചിച്ചു എന്താണ് ആ പ്രമീളാമ്മയ്ക്ക് തന്നോട് ഇത്ര ദേഷ്യം എന്ന്. ‘ഓർമ വച്ച നാള് മുതൽ അവർക്ക് തന്നെ കാണുന്നതേ ഇഷ്ടമല്ല.പക്ഷേ വല്യങ്ങുന്ന് സ്നേഹത്തോടെ മാത്രേ പെരുമാറിയിട്ടുള്ളൂ.ഗായത്രിക്കും അമ്മയുടെ അതേ സ്വഭാവമാണ്.ഞാനാണ് അവളെക്കാളും രണ്ട് വയസിന് മൂത്തതെങ്കിലും എടി പോടി എന്നൊക്കെയെ വിളിക്കൂ.മൂത്തവരെ…