The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പ്രണയം : ഭാഗം 02

രചന – പൂർണ്ണിമ വിനീത് ഭദ്ര തരിച്ചു നിന്നു….. ആദ്യത്തെ പതർച്ച മാറ്റികൊണ്ട് അവൾ അവനോട് ചോദിച്ചു സാർ രഘു സാർ ഇല്ലേ…. അവളുടെ ഈ മാറ്റം അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…. തന്നെ അറിയാത്ത പോലെ തന്നെ ആദ്യമായി കാണുന്ന പോലെയുള്ള അവളുടെ പെരുമാറ്റം അവനെ സങ്കടത്തിൽ ആഴ്ത്തി… ഇവിടെ വരുന്നവരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..…








