Category തുടർക്കഥകൾ

മയിൽപ്പീലി : ഭാഗം 38&39

രചന – നെച്ചു നസ്രിൻ പീലി വെറുതെ ഇരുന്നപ്പോൾ ഒരു ബുക്ക്‌ എടുത്ത് എന്തൊക്കെയോ വരയ്ക്കാൻ തുടങ്ങി. അവൾ പെൻസിൽ കയ്യിലെടുത്തപ്പോൾ ആദ്യം മനസിലേക്ക് വന്നത് സൂരജിന്റെ മുഖമായിരുന്നു. ഒരു പുഞ്ചിരിയോടെ തന്നെ അവനെ പകർത്തി വരയ്ക്കാൻ അവൾ ശ്രമിച്ചു.അവന്റെ നെറ്റിയിലേക്ക് വീണു കിടക്കാറുള്ള മുടിയിഴകൾ പോലും അവൾ ശ്രദ്ധയോടെ വരച്ചു. അത് വരച്ചിട്ട് ഒടുവിൽ…

നിവേദ്യ : ഭാഗം 11

രചന – രോഹിണി ആമി വാതിൽ തള്ളിത്തുറന്ന് ദേവനും നീതുവും അകത്തേക്ക് വന്നു……. കൂടെ ആദിത്യനും മോനുവും…… ശ്രീക്കുട്ടാ നീയോ……. ദേവൻ അന്തംവിട്ടു ചോദിച്ചു……… ആദിത്യൻ ഒന്നും മനസ്സിലാകാതെ നീതുവിനെ നോക്കി…….. ദേവേട്ടന്റെ അനിയനാണ് ശ്രീസായി……. നീതു ശബ്ദം കുറച്ചു പറഞ്ഞു…… കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു ദേവൻ….. എന്നിട്ട് വേദുവിനെയും ശ്രീയെയും നോക്കി…

മാംഗല്യം : ഭാഗം 10

രചന – അയിഷ അക്ബർ കട്ടിലിനിറുവശവുമായി ചേർന്ന് കിടക്കുമ്പോൾ രണ്ട് പേരുടെ ഹൃദയവും എന്തിനെന്നറിയാതൊരു ഭാരം പേറിയിരുന്നു…. താനിവിടം വിട്ട് പോകും വരെയുള്ള ഒരു നില നിൽപ്പ് മാത്രമായിരുന്നു അവൾക്ക് വിവി… തന്റെ ശ്വാസത്തിൽ പോലും അവനെന്ന ചിന്ത കടന്ന് വരരുതെന്നു താൻ അതിയായി ആഗ്രഹിച്ചിരുന്നു….. എന്തെന്നാൽ അവനുമായുള്ള ആ ബന്ധതെയാണ് താനെന്തിനേക്കാളും വെറുക്കുന്നത്….. അച്ഛനും…

അച്ചുേവേട്ടനും ഞാനും : ഭാഗം 03

രചന – രോഹിണി ആമി അച്ചുവേട്ടന്റെ അരികിലെത്താനും കാണാനും ഒരു തിടുക്കം പോലെ……. എന്നെ വേണ്ടെങ്കിലും എനിക്കു വേണ്ടാന്നു വെക്കാൻ തോന്നുന്നില്ല…. ബാംഗ്ലൂരിൽ ആണ് പഠിച്ചതെങ്കിലും മനസ്സ് തനി നാട്ടുമ്പുറത്തുകാരിയുടേതാണ്………. അച്ചുവേട്ടൻ പറയുംപോലെ പരിഷ്കാരി അല്ല……. പിന്നെ എന്റെ കൂട്ടുകാർ നല്ലവരാണ്……. ഒരു പരിധി വിട്ട് ആരെയും ഞാൻ അടുപ്പിക്കാറുമില്ല…….. അവർ അങ്ങനെ ഒരു ലിമിറ്റ്…

സീത : ഭാഗം 22

രചന – അർച്ചന പിന്നെ അധികം അവിടെ നിന്ന് വട്ടംകറങ്ങാതെ ദില്ലു അവളുടെ റൂമിലേക്ക് വിട്ടു….ഇല്ലെങ്കിൽ അവര് പോക്കും എന്നത് അവൾക്ക് ഉറപ്പായിരുന്നു…. അവള് പോയതും ഹനു റാമിനെ നോക്കി പേടിപ്പിക്കാൻ തുടങ്ങി… ഒരു പുളിങ്ങ തിന്ന ഇളി പാസ്സാക്കി അവനും മുങ്ങി…. _______””ദില്ലു….വാതിൽ തുറന്നെ… ഡീ…. “” ഡോറിൽ ചെണ്ട മേളം പ്രാക്ടീസ് ചെയ്തു…

പ്രണയനിലാവ് : ഭാഗം 03

രചന – സരിത മനു ആ ഫയലിലേക്ക്‌ ദേവാനന്ദ് വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി.. ആ പേജിൽ ഒരു ഫോട്ടോ പതിപ്പിച്ചിട്ടുണ്ടായിരുന്നു. നന്ദനയുടെ ഫോട്ടോ… അവന്റെ കയ്യിൽ നിന്ന് ഫയൽ നിലത്തേക്ക് വീണു.വിറയാർന്ന കൈകളോടെ അവൻ ഫയലെടുത്ത് ആ ഫോട്ടോയിലേക്ക് നോക്കി.. അവൻ വേഗം ആ കേസിന്റെ ഹിസ്റ്ററി നോക്കി. വന്ദന വി.,വയസ്സ് 16 ആത്മഹത്യയോ,കൊലപാതകമോ….?…

പ്രണയമഴ : ഭാഗം 18

രചന – മിത്ര വിന്ദ ഗൗരി.. ഞാൻ അമ്മിണിഅമ്മയെ കൊണ്ട് ആക്കാൻ വന്നത് ആണ്.. ഇന്ന് വീട്ടിൽ ഒരുപാട് ഗസ്റ്റ് ഉണ്ടായിരുന്നു. അതുകൊണ്ട് അമ്മിണിയമ്മ പോകാൻ താമസിച്ചത്.. ഓക്കെ… അപ്പോൾ നാളെ കാണാം… ഞാൻ എന്റെ വേണ്ടപ്പെട്ടവരും ആയി വരുന്നുണ്ട് നിന്റെ വീട്ടിലേക്ക് കെട്ടോ.. ഔദ്യോഗികം ആയി എന്റെ ഗൗരി കുട്ടിയെ പെണ്ണുകാണാൻ…. ❤❤❤❤❤❤❤… ഹരിയുടെ…

സത്യഭാമ : ഭാഗം 12

രചന – അയിഷ അക്ബർ മുരടനക്കുന്ന ശബ്ദം കേട്ടാണ് യാശോദ പിറകിലേക്ക് തിരിഞ്ഞു നോക്കിയത്…… വിശ്വനെ കണ്ടതും അവർ കണ്ടഭാവം നടിക്കാതെ വീണ്ടും അതേ നിൽപ്പ് തുടർന്നു…… യാശോദാ….. അത്രമേൽ പതിഞ്ഞ ആ വിളി കേട്ടിട്ടും അവരയാളിലേക്ക് നോക്കിയില്ല… എന്നോട്….. എന്നോട് ദേഷ്യമാണോ….. ആ ചോദ്യം അവരുടെ ചൊടിയിലെ പുച്ഛ ചിരിക്ക് ജന്മം നൽകി…. എനിക്കെന്തിനാണ്…

ചാരുത : ഭാഗം 22

രചന – ശ്രീമിഴി കുളിച്ചു ഇറങ്ങിയതും ഒരു കൈ ചാരുവിനെ വലിച്ചു നെഞ്ചോടു ചേർത്തിരുന്നു….. മദ്യത്തിന്റെ മണം മുക്കിൽ തട്ടിയതും ചാരു ഒന്ന് പിടഞ്ഞു അപ്പോഴും ആ കൈയുടെ ബലം കൂടി കൂടി വന്നു….. പെണ്ണ് ഒന്ന് ശക്തിയായി തള്ളി അത് ഭദ്രനെ ഒന്ന് അനക്കിയത് പോലും ഇല്ല ഭദ്രന്റെ കയ്യിൽ നിന്നു ഒന്ന് അനങ്ങാൻ…

നിലാവ് : ഭാഗം 03

രചന – അരുന്ധതി പെട്ടെന്ന് കതക് തുറന്ന് ഭാമയും ദേവകിയമ്മയും കൂടി വന്നു. അവരെ കണ്ട് 2ആളും അന്തിച്ചു പോയി. ഭാമയുടെ കണ്ണാണെങ്കിൽ ഇപ്പോൾ ഉന്തി താഴെ വീഴും. പെട്ടെന്ന് അർജുൻ തന്റെ കൈ ദേവിയിൽ നിന്നും മാറ്റി. അവനെ കട്ടിലിൽ കിടത്തി വേഗം തന്നെ അവള് അവനിൽ നിന്നും അകന്നു മാറി. ഭാമയെ അപ്പോൾ…