Category തുടർക്കഥകൾ

സത്യഭാമ : ഭാഗം 22

രചന – അയിഷ അക്ബർ അതേ…. എന്റെ….. എന്റെ മൂത്ത മകളാണ്…. ജയയത് പറയുമ്പോൾ വാക്കുകളിലെ വിങ്ങൽ അവന് നന്നായി മനസ്സിലാകുന്നുണ്ടായിരുന്നു….. അല്ലാ…. ഞാൻ ചോദിച്ചെന്നേയുള്ളു…. നിങ്ങളുടെ മകളാണെന്ന് കണ്ടാൽ പറയില്ല അതാണ്‌…. അവൻ ചിരിച്ചു കൊണ്ടത് പറഞ്ഞു അവർ നൽകിയ മധുരം വായിലേക്ക് വെച്ചു…. ജയ വേഗം ഭാമയുടെ കൈ പിടിച്ച അവിടെ നിന്നും…

മോചിത : ഭാഗം 08

രചന – രോഹിണി ആമി സമയം ഒച്ചിനെപ്പോലെയാണ് ഇഴയുന്നതെന്നു തോന്നി…. എത്ര വട്ടം ക്ലോക്കിൽ നോക്കിയെന്നു അവൾക്കുപോലും അറിയില്ല…… കണ്ണുരണ്ടും റോഡിലാണ്….. ഒന്നു വിളിച്ചു നോക്കിയാലോ ജയേട്ടനെ….. വേണ്ട…. എന്തു പറയാൻ…. ഇതുവരെ എന്തെങ്കിലും ആവശ്യമില്ലാതെ വിളിക്കാറില്ല…… ആ മൊബൈലിൽ സ്നേഹത്തോടെ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല….. ചോറുണ്ണാനും ഉച്ചയുറക്കത്തിനും ഒന്നിനും മനസ്സു തോന്നിയില്ല അവൾക്ക്……വൈകുന്നേരം ആകുമ്പോളേക്കും…

ലയനം : ഭാഗം 23

രചന – നിള നന്ദ ” അപ്പോ എല്ലാരും റെഡി അല്ലേ.. സ്റ്റെപ് ഒക്കെ ഓർമ്മ ഉണ്ടല്ലോ..? ” രോഹൻ എല്ലാരേയും നോക്കി ചോദിച്ചു.. ” എല്ലാം ഓർമ്മ ഉണ്ട്.. നീ മ്യൂസിക് പ്ലേ ചെയ്യ്.. ” ലന അടുത്ത് നിന്ന മാനവിനെ ഇടക്കണ്ണിട്ട് നോക്കിയിട്ട് പറഞ്ഞു.. മാനവിന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു..…

നിവേദ്യ : ഭാഗം 17

രചന – രോഹിണി ആമി ഞാൻ വരില്ല……. മുത്തശ്ശാ…. എങ്ങോട്ടും….. നിവേദ്യ തലയുയർത്താതെ പറഞ്ഞു…… പിന്നെ…….. പിന്നെ നീയിവിടെ എത്ര നാൾ കഴിയും……. ഈ മോന് നീ കാരണം ഒരു ജീവിതം ഉണ്ടാകുമോ…….. എന്തു ബന്ധത്തിന്റെ പേരിലാണ് വേദൂ നീയിവിടെ നിൽക്കുന്നത്….. ഇനിയും തന്നിഷ്ടം കാണിക്കാനാണോ നിന്റെ ഉദ്ദേശം……. നടക്കില്ല വേദൂ……. നീ കാരണം ചിക്കുന്…

ശിവനയനം : ഭാഗം 23

രചന – നിള നന്ദ ശിവന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കും തോറും അവന്റെ സ്നേഹം അവൾക്ക് മനസിലാവുന്നുണ്ടായിരുന്നു… ഇനിയും നോക്കിയാൽ ആ സ്നേഹത്തിൽ വീണു പോവുമോ എന്നവൾ ഭയന്നു.. പാടില്ല… ഒരിക്കലും.. അതിനുള്ള യോഗ്യത ഒന്നും തനിക്കില്ല… നയന വേഗം നോട്ടം മാറ്റി. ” ആരാണെന്നോ എന്താണെന്നോ സ്വയം അറിയാത്തവൾ ആണ് ഞാൻ.. ഒരിക്കൽ എങ്ങോട്ടോ…

പ്രണയം : ഭാഗം 11

രചന – പൂർണ്ണിമ വിനീത് “”രാവിലെ ഓഫീസലേക് പോവാനുള്ള തത്രപ്പാടിലാണ് ഭദ്രയും വീണയും…. ഭദ്ര നീ ഒന്ന് വരുന്നുണ്ടോ… ടൈം ആയി… വീണ ലിവിങ് റൂമിൽ നിന്നും വിളിച്ചു പറഞ്ഞു… “ദാ വരുന്നു… ഭദ്ര ഒരു ബ്ലൂ കളർ ഷിഫാൺ സാരി അതിൽ ഡാർക്ക്‌ പർപ്പിൾ സ്റ്റോൺ ഉള്ള ചെറിയ ബോർഡർ….. പർപ്പിൾ പ്ലെയിൻ ബ്ലൗസ്……

ജാനകീരാവണൻ : ഭാഗം 166

രചന – ആസിയ പൊന്നൂസ് “നന്ദു പിന്നീട് മിണ്ടിയോ….?” അവൾ ചോദിച്ചത് കേട്ട് അവൻ എന്തോ ഓർത്തു ചിരിച്ചു….. “മ്മ്…. മിണ്ടി…. പക്ഷേ അപ്പോഴൊക്കെ ഇവിടെ ഒരു വേദനയാ…. മിണ്ടാനുള്ള അവസരങ്ങൾ ഉണ്ടാവരുതേ എന്നാണ് പ്രാർത്ഥന….” അവൻ നെഞ്ച് തടവിക്കൊണ്ട് പറഞ്ഞു…. “മറക്കാൻ ശ്രമിച്ചൂടെ എല്ലാം….?” അവൾ തിരക്കി….. പകരം ഒരു പരിഹാസച്ചിരിയാണ് അവൾക്ക് കിട്ടിയത്…..…

മാംഗല്യം : ഭാഗം 19

രചന – അയിഷ അക്ബർ വല്ലാത്ത നടു വേദന….. ദാ ഈ ചൂലങ് പിടിച്ചേ…. ചൂലുമായി അവൽക്കരികിൽ വന്ന് നിന്നത് പറയുമ്പോൾ മീരയത് കയ്യിലേക്ക് വാങ്ങി… ഒരു വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് വന്ന് കയറിയ പെൺകുട്ടികളാണ്…. അടിച്ചു വാരി കഴിഞ്ഞു ഇവിടം തുടക്കുക കൂടി ചെയ്തോളു…. എന്ന് പറഞ്ഞ് കൊണ്ട് അവർ അവിടെ നിന്നും പോകുമ്പോൾ…

അറിയാതെ : ഭാഗം 03

രചന – ജിഷ “അഭിയേട്ടന്റെ അമ്മ” എന്തു സുന്ദരിയാണ്, ഫോട്ടോയിൽ കാണുന്നതിനേക്കാൾ ചന്തമുണ്ട് നേരിട്ട് കാണാൻ… ഞാൻ മനസ്സിലോർത്തു.. അഭിയേട്ടൻ ഫോട്ടോയിൽ കാണിച്ച് തന്നിട്ടുള്ളതുകൊണ്ട്, നേരിട്ടു കണ്ടിട്ടില്ലേലും എനിക്ക് പെട്ടെന്ന് മനസ്സിലായി…. നീനമോൾ മോൾ അല്ലെ മോൾക്ക് അമ്മയെ മനസ്സിലായോ, മ്മ്മം, മനസ്സിലായി അമ്മെ, അഭിയേട്ടൻ ഫോട്ടോ കാണിച്ചു തന്നിട്ടുണ്ട്, അഭിയേട്ടൻ എപ്പോഴും അമ്മയെക്കുറിച്ച് പറയും………

നിലാവ് : ഭാഗം 11

രചന – അരുന്ധതി ‍‍‍‍‍‍‍‍‍‍‍‍‍‍‍”ഞാൻ ഇതെവിടെയാ? എങ്ങനെ ഇവിടെ എത്തി? ആരാ എന്നെ രക്ഷിച്ചത്? ആരുടെ വീടാണിത് ? ” “ഞാനാ മോളേ നിന്നെ ഇവിടെ എത്തിച്ചത്” “ആ ശബ്ദം അത്,,, അത് രാഘവേട്ടന്റേതാണല്ലോ “. “രാഘവേട്ടാ,,,,,,,, ” “അതേ ദേവി മോളേ രാഘവേട്ടനാ.” “പക്ഷേ ഞാൻ എങ്ങനെ ഇവിടെ. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ. അപകടം പറ്റിയ…