The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പ്രണയിനി : ഭാഗം 07

രചന – ഗംഗ ശലഭ ശിവശങ്കരന്റെ അയൽക്കാരാണ് മധുവും അമ്പിളിയും. അവരുടെ രണ്ടു മക്കളിൽ മുതിർന്ന കുട്ടിയാണ് അരവിന്ദൻ. ഇളയവൾ അപർണയ്ക്ക് കൃഷ്ണയുടെ അതേ പ്രായമാണ്. പ്രീഡിഗ്രി വരെ ഇരുവരും ഒരേ ക്ലാസ്സിലാണ് പഠിച്ചത്. അടുത്ത കൂട്ടുകാരികളും. അരവിന്ദൻ അവരെക്കാൾ മൂന്ന് വയസ്സിനു മുതിർന്നതാണ്. മൂവരും ഒരുമിച്ചു കളിച്ചു വളർന്ന ഉറ്റ ചങ്ങാതിമാർ. കൗമാരത്തിന്റെ ആരംഭത്തിൽ…








