Category തുടർക്കഥകൾ

പ്രണയമഴ : ഭാഗം 37

രചന – മിത്രവിന്ദ ഗൗരി ഉണർന്ന് കുളി കഴിഞ്ഞു അടുക്കളയിലേക്ക് വന്നു.. ആഹ്… ഗൗരി മോളെ… നീ അവിടെയും ഈ സമയത്ത് ആണോ ഉണരുന്നത്. അല്ല അമ്മേ… ഇന്നലെ ആണെങ്കിൽ വൈകി അല്ലെ കിടന്നു ഉറങ്ങിയത്.. അതാണ് എഴുനേൽക്കാൻ ലേറ്റ് ആയതു…. അവിടെ എന്നും കാലത്തെ 5മണിക്ക് ഉണർന്ന് അമ്മ പൂജാ മുറിയിൽ വിളക്ക് കൊളുത്തും……

നിലാവ് : ഭാഗം 20

രചന – അരുന്ധതി ‍‍‍‍‍‍‍‍‍ “ഇനി കാത്തിരിക്കണ്ട ആവശ്യമില്ല അച്ചുവേട്ടാ,,, ” അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവളത് പറഞ്ഞതും, കേട്ടത് വിശ്വസിക്കാനാവാതെ അവൻ ഒരു നിമിഷത്തേക്ക് തറഞ്ഞു നിന്നു. പിന്നെ അവന്റെ കയ്യിലേക്കും, അവളുടെ കൈകളിലേക്കും നോക്കി. “എന്താ അച്ചുവേട്ടാ, വിശ്വാസമായില്ലേ. പറഞ്ഞത് സത്യമാ. ” പെട്ടെന്ന് അവൻ കൈ വിടുവിച്ച് തിരിഞ്ഞ് വാതിലിനടുത്തേക്ക്…

സൈരന്ദ്രി : ഭാഗം 30

രചന – രജിഷ അജയ്ഘോഷ് കുളികഴിഞ്ഞ് വന്നാൽ തല തുടക്കലും ഉണക്കലുമൊക്കെ അച്ഛമ്മയാണ്.. സൈറ എല്ലാത്തിനും ഇരുന്ന് കൊടുക്കും.. ഇത്രനാൾ അനുഭവിക്കാത്ത ആ സ്നേഹവും കരുതലും അവളും ആസ്വദിച്ചിരുന്നു.. അന്ന് ഉച്ചകഴിഞ്ഞുള്ള ഉറക്കത്തിനിടയിലാണ് ഒരു മണികിലുക്കം കേട്ട്സൈറ കണ്ണു തുറന്നത്.. വാതിൽക്കൽ നിന്ന് എത്തി നോക്കുന്ന ചേതനയുടെ പാദസരത്തിൻ്റെ കിലുക്കമായിരുന്നത്.. അടുത്തേക്ക് വരാൻ സൈറ മുഖം…

സിന്ദൂരം : ഭാഗം 03

രചന – ജ്വാലാമുഖി മണ്ഡപത്തിലേക്ക് കയറുമ്പോൾ എന്നെ ഇടംകണ്ണിട്ട് നോക്കുന്ന കിച്ചേട്ടനെ കണ്ടതും എന്റെ വിഷമങ്ങൾ പമ്പ കടന്നു.. “എന്താടോ ഒരു വിഷമം മുഖത്തു… ” “ഏയ്.. കിച്ചേട്ടന് തോന്നുന്നതാ… ” “ഇനി ഈ മുഖത്തു എന്നും പുഞ്ചിരി വേണം.. അതാ എനിക്കു ഇഷ്ടം.. ” “ഉം… എല്ലാരും നോക്കുന്നു… ” “നോക്കിക്കോട്ടെ… കുറച്ചു നേരം…

വേഴാമ്പൽ : ഭാഗം 05

രചന – അനീഷ ആകാശ് കോളേജിൽ നിന്ന് വന്ന ഉടൻ ധ്യാൻ ഏട്ടനെ തിരക്കി…. മുറിയിലെങ്ങും കാണാഞ്ഞപ്പോൾ അവൻ അടുക്കളയിലേക്ക് ചെന്നു… “അമ്മേ ഏട്ടൻ വന്നില്ലേ? ” “വന്നതാണല്ലോ… ഇപ്പോൾ പുറത്തോട്ടിറങ്ങുന്നത് കണ്ടു… ” ജോലി തിരക്കിനിടയിൽ ദേവകി പറഞ്ഞു… “ഞാനൊന്ന് ഏട്ടനെ കണ്ടിട്ട് വരാം … അപ്പോഴേക്കും അമ്മ ഛായ എടുത്തുവെക്കണേ… ” “അല്ല…

പ്രണയിനി : ഭാഗം 16

രചന – ഗംഗ ശലഭം ” എവിടാടാ ചെക്കാ നീ?” കാൾ എടുത്തുടനെ സൂരജ് ചോദിച്ചു. “അങ്ങ് അമേരിക്കേല്….” മറുപുറത്തു നിന്നും ചിരിയുടെ അകമ്പടിയോടെ മറുപടി വന്നു. “എവിടെ? അമേരിക്കേലോ?” “ഏയ്… ചുമ്മാ ഒരു രസത്തിന് പറഞ്ഞതാ….” “രസവും സാമ്പാറും ഒക്കെ അവിടെ നിക്കട്ടെ…. എന്നാണാവോ ഇങ്ങോട്ട് വന്നൊന്ന് മുഖദർശനം തരുന്നത്?” “നാളെ….! “നാളെയോ? കളിയാക്കീതാ…

പക : ഭാഗം 01

രചന – ഭാഗ്യലക്ഷ്മി “ചെറുക്കനെ പറ്റി നല്ലവണ്ണം അന്വേഷിച്ചിട്ട് തന്നെയാണോ കേശവാ നിങ്ങളാ പെൺ കൊച്ചിൻ്റെ കല്ല്യാണം ഉറപ്പിച്ചത്…?? തെമ്മാടിയായ ആ പൃഥ്വി ദേവിനെ മാത്രേ കിട്ടിയുള്ളോ നന്ദ മോൾക്ക് വരനായിട്ട്…??” ഉത്കണ്ഠയോടെയുള്ള ദാമോദരൻ്റെ ചോദ്യം കേട്ടതും കേശവൻ അനിഷ്ടത്തോടെ മുഖം തിരിച്ചു… “ആഹ്… ചെറുക്കനെ പറ്റി അറിഞ്ഞിടത്തോളം ഒക്കെ മതി…” കേശവൻ ഒഴുക്കൻ മട്ടിൽ…

നീർതിളക്കം : ഭാഗം 01

രചന – ഷംസിയ ഫൈസൽ   ”സിസ്റ്റര്‍ അടുത്ത പേഷ്യന്‍റിനെ വിളിച്ചോളു., ലാസ്റ്റ് അപ്പോയ്മെന്‍റല്ലെ.,, നഗരത്തിന്‍റെ മധ്യത്തിലായി ഉയര്‍ന്ന് നില്‍ക്കുന്ന ഹോസ്പിറ്റല്‍ സമുച്ചയം ഡോ.,ശാലിനി., പേരുപോലെ തന്നെ ശാലീന സൗന്ദര്യമുള്ള മുപ്പത്തിനാല്കാരി., ഗൈനകോളജിസ്റ്റായ ശാലിനിയെ തേടിയെത്തുന്ന ഗര്‍ഭിണികളുടേയും രോഗികളുടേയും എണ്ണം തിട്ടപ്പെടുത്താന്‍ കഴിയില്ല., അത്രയും പ്രിയപ്പെട്ടവളാണ് എല്ലാവര്‍ക്കുമവള്‍ രാവിലെ പത്ത് മണിക്ക് തുടങ്ങിയ പരിശോധനയാണ് സന്ധ്യയോടടുത്തപ്പോയാണ്…

പ്രണയം : ഭാഗം 19

രചന – പൂർണ്ണിമ വിനീത് ഭദ്ര ബോധം വന്നതും ഞെട്ടി എഴുനേറ്റു…… “അമ്മ……… അപ്പേട്ടൻ എവിടെ……. അഭി അഭിക്കെന്താ പറ്റിയത്………. അവൾ എന്തോക്കെയോ പുലമ്പിക്കൊണ്ടിരിക്കുന്നു…. “ഒന്നുമില്ല ദേവ.. നീ ഉറങ്ങിക്കോ…. ശ്രീദേവി അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു…. അവൾ വേഗം എണീറ്റ് ഇരുന്നു… ദേവമ്മ.. ദേവമ്മ ഞാൻ…. എനിക്ക് അഭിനേ കാണണം.. എന്നെ ഒന്ന് കൊണ്ട്…

ശിവഭദ്ര : അവസാന ഭാഗം

രചന – ജ്വാലാമുഖി ഫ്ലൈറ്റ് ന്റെ സമയം ആയെന്ന് തോന്നുന്നു എല്ലാവരെയും അകത്തേക്കു കയറ്റി തുടങ്ങി… ആദ്യമായി ഫ്ലൈറ്റിൽ കേറുന്ന ഒരു പകപ്പ് എനിക്കുണ്ടായിരുന്നില്ല.. കാരണം എന്റെ മനസ് എന്റെ കയ്യിൽ ഇല്ലായിരുന്നു.. “ഇതാണ് മോൾടെ സീറ്റ്… അച്ഛൻ പുറകിലുണ്ട്.. പേടിയുണ്ടോ.. ” “ഇല്ലച്ഛാ.. ” വിൻഡോ സീറ്റ് ആണ്.. തല വിൻഡോ സൈഡിൽ ചായ്ച്ചു…