Category തുടർക്കഥകൾ

ധനു : ഭാഗം 06

രചന – ജ്വാലാമുഖി ആ ശബ്ദം പോലും എന്തൊരു മധുരമാണ്… ഞാൻ അവരെ കണ്ണു ചിമ്മാതെ നോക്കി നിന്നു… “ഉണ്ണി എന്തുണ്ടെലും എന്നോട് വന്നു പറയും… അച്ഛൻ തിരുമേനിയോട് മാത്രമേ അവൻ അൽപ്പം അകലം ഇട്ടിട്ടുള്ളു… അക്കൂട്ടത്തിൽ മോളെ കുറിച്ചും എന്നോട് പറഞ്ഞിരുന്നു… ” “ഉം…. !!” “ഇപ്പൊ കുറച്ചു ദിവസം ആയി.. ഫുൾ ടൈം…

വാണി ലക്ഷ്മി : ഭാഗം 06

രചന – ജ്വാലാമുഖി “താൻ എന്തെങ്കിലും ഓർഡർ ചെയ്‌തോ…? ” ” ഇല്ല… വിച്ചു വന്നിട്ട് ആകാം എന്ന് കരുതി… ” “ചേച്ചി… എനിക്ക് ഒന്നും വേണ്ട.. ഞാൻ പുറത്തു കാണും നിങ്ങൾ സംസാരിച്ചു ഇരിക്കു…” “അയ്.. എന്താ വാണി ഇത്… ഇവിടെ ഇരിക്കു… ” വിച്ചു എന്റെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി.. “ചിപ്പി……

നിന്നിലലിയാൻ : ഭാഗം 15

രചന – സെലുനിസ ശരീരം തളർന്നവനെ പോൽ അവൻ നിലത്തേക്ക് ഊർന്നിരുന്നു….. കയ്യിലെ ഡിവോഴ്സ് പേപ്പറിലേക്ക് അവൻ വീണ്ടും വീണ്ടും നോക്കി കൊണ്ടിരുന്നു…… അച്ചുവിന്റെ സൈനിലേക്ക് ഒന്ന് നോക്കി….മനസ്സിൽ ചിലത് കണക്ക് കൂട്ടി അവൻ എഴുന്നേറ്റു ടേബിളിൽ ഉണ്ടായിരുന്ന പേന എടുത്ത് അവന്റെ പേരെഴുതി സൈൻ ചെയ്തു…. പേപ്പർ മടക്കി കാബോർഡിലേക്ക് വെച്ചു…. പോക്കറ്റിൽ ഇരുന്ന…

ഡയാന : ഭാഗം 05

രചന – ജ്വാലാമുഖി “ഡയാന… കണ്ണു തുറക്ക്… ഇത് നടവഴി ആണ് ആരെങ്കിലും കാണും… ” പെട്ടന്ന് ഏതോ ഓർമയിൽ ഞാൻ കണ്ണുകൾ വലിച്ചു തുറന്നു… “അയാൻ.. നീ ആരാണ്.. ഈ സത്യങ്ങൾ എല്ലാം എങ്ങനെ നീ അറിഞ്ഞു… ” “അതൊക്കെ ഞാൻ വഴിയേ പറയാം അതിന് മുന്ന് നിനക്ക് നിന്റെ മഹിയെ കാണണ്ടേ… ”…

മയിൽപ്പീലി : ഭാഗം 55

രചന – നെച്ചു നസ്രിൻ കണ്ണിലേക്കു വെളിച്ചം പതിച്ചപ്പോളാണ് പീലി കണ്ണുകൾ തുറന്നത്. അവൾ ചുറ്റും നോക്കി. ഇന്നലെ രാത്രി ബാൽക്കണിയിലാണ് കിടന്നതെന്ന് അവളപ്പോളാണ് ഓർത്തത്. സൂരജിന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി അവന്റെ മുഖത്തേക്കവൾ നോക്കി. കിളികളുടെ കലപില കേൾക്കാം. തൊട്ടടുത്തു കിടന്ന ഫോൺ കയ്യെത്തിച്ചെടുത്തു സമയം നോക്കി.7 കഴിഞ്ഞിരിക്കുന്നു. സൂര്യനുദിച്ചെങ്കിലും മേഖപാളികൾക്കിടയിൽ നിന്ന് പുറത്തേക്ക്…

സത്യഭാമ : ഭാഗം 29

രചന – അയിഷ അക്ബർ   ഋഷിയുടെ കണ്ണുനീർ അവളുടെ കവിളുകളെ തലോടി താഴെക്കുതിർന്നു വീണു…. പേര് മാറി വന്നാൽ ഞാൻ കണ്ട് പിടിക്കില്ലെന്ന് കരുതിയോ…. കുസൃതിയോടെ അവളത് ചോദിക്കുമ്പോൾ കണ്ണു നീർ അമർത്തി തുടച്ചു കൊണ്ട് അവനും പുഞ്ചിരിച്ചു…. അവൻ മുറിക്ക് പുറത്തേക്കിറങ്ങിയപ്പോഴേക്കും അവളുടെ മുത്തശ്ശിയും അമ്മയും മഹേഷും വെപ്രാളത്തോടെ അവിടെയെത്തിയിരുന്നു… നന്ദിയുണ്ട് മോനെ….…

ത്രീറോസസ് : ഭാഗം 05

രചന – ജ്വാലാമുഖി “കിട്ടിയ അവസരം അല്ലെ നല്ലോണം മുതലാക്കിക്കോ… !!” ഞാൻ ദീപു സർ ന്റെ അരികിലായി പതുക്കെ പറഞ്ഞു… ഇപ്പൊ കുറച്ചു ഒരു ആശ്വാസം ഉണ്ടെനിക്ക്.. തോറ്റു കൊടുത്തില്ലല്ലോ… “പ്രാണ… ഒന്നവിടെ നിന്നെ… ” ഞങ്ങൾ മൂന്ന് പേരും നിന്നു… “നിങ്ങൾ പൊക്കോ… എനിക്ക് ഇവളോട് അല്പം സംസാരിക്കാൻ ഉണ്ട്… ” “അവർ…

സിന്ദൂരം : ഭാഗം 03

രചന – ഭവ്യ ഭാസ്കരൻ ആരാ സ്മിത… അവൾ ചോദിച്ചു. സ്മിത.. എനിക്കവൾ ആരായിരുന്നു എന്ന് ചോദിച്ചാൽ ഉത്തരമില്ല. ഇഷ്ടമായിരുന്നു അവളെ. മാളു ഞെട്ടി കൊണ്ടവനെ നോക്കി. ഇഷ്ടം.. അപ്പോ.. ഉണ്ണിയേട്ടൻ ആ കുട്ടിയേ സ്നേഹിച്ചിരുന്നോ..? ശബ്ദം ഇടറി കൊണ്ടവൾ ചോദിച്ചു. മ്മ്. അവനൊന്ന് മൂളി. മാളുവിനെ ദേഹം തളരുന്നപ്പോലെ തോന്നി. ഒരു ആശ്രയമെന്നോണം ഉണ്ണിയുടെ…

സൈരന്ദ്രി : ഭാഗം 29

രചന – രജിഷ അജയ്ഘോഷ് “മാം ഹൗ ആർ യു… ” ഇടയിൽ നിന്നും ഒരാൾ വിളിച്ചു ചോദിച്ചു.. സൈറ ചിരിയോടെ സുഖമാണെന്ന് പറഞ്ഞു… ക്യാമറക്കണ്ണുകൾ അവളുടെ ചിരിക്കുന്ന മുഖത്തെ പകർത്തി.. സൈറക്ക് അധികം ബുദ്ധിമുട്ടാവുമെന്ന് കരുതി അനന്തപത്മനാഭൻ ഡോക്ടർ തന്നെയാണ് കൂടുതൽ വിവരങ്ങൾ മീഡിയക്കാരോട് പങ്കുവെച്ചത്… ആംബുലൻസിൽ എയർപോർട്ട് വരെ.. പിന്നെ ഫ്ലൈറ്റിൽ കോഴിക്കോട്ടേക്ക്..…

പ്രണയമഴ : ഭാഗം 36

രചന – മിത്ര വിന്ദ അമ്മേ….. എന്തൊരു വേദന… അവൻ വയറ്റിൽ തടവികൊണ്ട് പറഞ്ഞു. ഇവൾ കളരി ആണോ എന്റെ ഈശ്വരാ..അവൻ അവൾ ഓടി പോയ വഴിയേ നോക്കി സ്വയം പറഞ്ഞു. തിരിഞ്ഞു നിന്നു കൊഞ്ഞനം കുത്തി ഓടുന്ന ഗൗരിയെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. ഹോ… ഈ പെണ്ണിന്റെ കാര്യം…നീ എന്റെ…