The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
വേഴാമ്പൽ : ഭാഗം 06

രചന – അനീഷ ആകാശ് ദേവൻ ആ മുഖം കണ്ട് സ്തംഭിച്ചു നിന്നു…. ദൈവമേ ഈ കാന്താരിയെ കാണാനാണോ ഞാൻ വന്നത്….. പക്ഷെ….മാളുവിന്റെ മുഖത്തോട്ട് നോക്കിയപ്പോൾ ദേവന് ചിരി വന്നു…. തന്നെ കടിച്ചുകീറാൻ വന്ന പുലിയാണ് ഇപ്പോൾ പൂച്ചയെ പോലെ തന്റെ അടുത്ത് നിൽക്കുന്നത്…. ആ നിൽപ് കണ്ടാൽ അറിയാം ഞങ്ങളെ മനസിലായെന്ന്… “മോളേ ആ…








