The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സത്യഭാമ : ഭാഗം 36

രചന – അയിഷ അക്ബർ ഭാമയെ ചേർത്ത് പിടിച്ചു കൊണ്ട മഹാദേവൻ പോയതും ശ്വാസമെടുക്കാൻ പോലും മറന്നതേ നിൽപ്പ് നിൽക്കുകയായിരുന്നു രാജേഷ്വരി….. വർഷങ്ങൾക്ക് ശേഷം മരിച്ചെന്നു കരുതിയവളെ വിധി തനിക്ക് വെച്ചു നീട്ടിയപ്പോൾ സ്നേഹത്തോടെയൊന്നു നോക്കാൻ പോലും തുനിഞ്ഞിട്ടില്ല താൻ…. മാത്രമല്ല…… താൻ നൊന്തു പ്രസവിച്ചവളെ ഇല്ലാതാക്കാൻ ശ്രമിച്ച ഒരു നശിച്ചവളായി താൻ മാറിയിരിക്കുന്നു….. ജീവിത…







