Category തുടർക്കഥകൾ

വേഴാമ്പൽ : ഭാഗം 09

രചന – അനീഷ ആകാശ്   “മഹിയെട്ടാ പറയാനുള്ളത് എന്താണെന്ന് വെച്ചാൽ വേഗം പറയുമോ? ” കുറേദൂരം നടന്നിട്ടും മഹി ഒന്നും മിണ്ടാതിരുന്നപ്പോൾ ഭദ്രക്ക് ദേഷ്യം വന്നു… “നീ പിടക്കാതെ ഞാൻ പറയാം… ” “കൂറേ ദൂരമായല്ലോ ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട്… ഇനി എപ്പോൾ പറയാനാ? ” “നമുക്ക് പുഴക്കരയിൽ പോയിരുന്നിട്ട് പറയാം… നീ അതുവരെ…

പല്ലവി : ഭാഗം 38

രചന – അമ്മു സജീവ്   വീട്ടിലെത്തിയതും അവളെ തന്നെ നോക്കി നിൽക്കുന്ന രണ്ട് ജോഡി കണ്ണുകളെയാണ് അവൾ കണ്ടത്… ” ആഹ് ചേച്ചി എന്താ ഇവിടെ നിക്കുന്നെ… ഡോക്ടർ റസ്റ്റ്‌ പറഞ്ഞിട്ടുള്ളതല്ലേ…. “( അമ്മു ) ( ബുഹഹഹ…..പറ്റിച്ചേ….ആ കണ്ണുകളുടെ അവകാശി രോഹിണി ആയിരുന്നു….) ” ഇവിടെ നിന്നതുകൊണ്ടാണല്ലോ പലതും കാണാൻ പറ്റിയത്…. “(…

പ്രണയം : ഭാഗം 27

രചന – പൂർണ്ണിമ വിനീത് ചടങ്ങുകൾ ഒകെ കഴിഞ്ഞ് ഭദ്രയും അർജുന്നും തറവാട്ടിലേക്ക് പുറപ്പെട്ടു……. ലക്ഷ്മി അവരെ ആരതി ഉഴിഞ്ഞു…. ശ്രീദേവി ഭദ്രയുടെ കൈയിൽ നിലവിളക്ക് കൊടുത്ത് അകത്തേക്ക് സ്വീകരിച്ചു…. ഭദ്ര നിലവിളക്ക് പിടിച്ചു തറവാട്ടിലെക്ക്‌ കേറി…… നിലവിളക്ക് പൂജ മുറിയിൽ വെച്ച് അവൾ കൈ കൂപ്പി പ്രാർത്ഥിച്ചു….. അർജുൻ അവളുടെ തൊട്ട് അടുത്ത് വന്ന്…

നിലാവ് : ഭാഗം 24

രചന – അരുന്ധതി ‍” ദേ ചുമ്മാ കളിക്കാതെ പോയി കിടന്നുറങ്ങിക്കെ ” ” ഹ്മ്മ്മ്മ്,,, ശെരി. എങ്കിൽ ഞാൻ വെക്കുവാ,,,, ആ പിന്നെ നാളെ ഞാൻ വരുമ്പോൾ നിനക്കൊരു സർപ്രൈസ് ഉണ്ട്. ” ” സർപ്രൈസോ? ” ” അതേ,,, സർപ്രൈസ്. അത് കേട്ട് നീ നാളെ ഞെട്ടും. നോക്കിക്കോ ,,, ” ”…

പവിഴമല്ലി : ഭാഗം 04

രചന – ജ്വാലാമുഖി വാതിൽക്കൽ എത്തിയതും അവൾ എന്നെ തിരിഞ്ഞു നോക്കി… ” വല്ലവിതേനയും ഇവിടന്ന് രക്ഷപെടാൻ ശ്രമിക്കു… ” “ഞാൻ രക്ഷപെടുന്നെങ്കിൽ എന്റെ ഈ വലംകയ്യിൽ പവിഴത്തിന്റെ ഇടംകൈയും കാണും… അതിനു കഴിഞ്ഞില്ലെങ്കിൽ നിങ്ങളുടെ കാട്ടുമുത്തിയുടെ ബലിക്കല്ലിൽ തീരട്ടെ ഈ ജന്മം.. ” “തന്റെ നാവല്പം കൂടുന്നുണ്ട്… ” ഞാൻ മിണ്ടാതെ തല താഴ്ത്തി…

ഇന്ദുലേഖ : ഭാഗം 04

രചന – ജ്വാലാമുഖി ഇയാൾ എന്തിനാ ഇപ്പൊ എന്നെ ഓടിപ്പിച്ചു വിട്ടത്… ഒരു പിടിയും കിട്ടുന്നില്ല… ഞാൻ മുറിയിൽ വന്നു കുളിച്ചു ഫ്രഷ് ആയി… ഒന്ന് പുറത്തേക്കു ഇറങ്ങാം എന്ന് കരുതി… പേഴ്സും കുടയും എടുത്തു താഴേക്കു പോന്നു… ഉമ്മറത്തു ആന്റി ഇരിപ്പുണ്ട്.. “ഞാൻ ഒന്ന് പുറത്തു പോയി വരാം .. ഇവിടെ ഇരുന്നിട്ട് ഭയങ്കര…

ശിവാനി : ഭാഗം 03

രചന – ജ്വാലാമുഖി വേദന കൊണ്ടു കണ്ണു തള്ളിത്തുടങ്ങിയതും ഞാൻ മുട്ടുകാൽ കൊണ്ടു അവന്റെ അടിവയറ്റിൽ നോക്കി ഒരു ചവിട്ട് കൊടുത്തു “ഹോ.. ഈ രണ്ടിനേം കൊണ്ടു തോറ്റല്ലോ… ” “വിനു ഇനി ഇവള്ടെ കൂടെ ആണേൽ എന്നെ വിളിക്കണ്ട… ” “പിന്നെ തന്നെ കാണാൻ ആണല്ലോ ഞാൻ വരണേ.. ” “എന്റെ ശിവ നീ…

മാംഗല്യം : ഭാഗം 31

രചന – അയിഷ അക്ബർ അമ്പലത്തിൽ ഉത്സവം കൊടിയെറിയിരുന്നു….. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു… ഏട്ടത്തി വരുന്നില്ലേ…. ദേവു മീരയോടത് ചോദിക്കുമ്പോൾ മീര ചിരിച്ചു കൊണ്ട് തലയാട്ടി…. അലമാര തുറന്ന് ഉള്ളതിൽ നിന്നൊരു ദാവണിയെടുത്തു മനോഹരമായവൾ ചുറ്റി…. ചുവന്ന ദാവണിയിൽ അവളുടെ ഭംഗി എടുത്ത് കാണിക്കുന്നുണ്ടായിരുന്നു…. സദാ മെടഞ്ഞു വെക്കാറുള്ള മുടിയവൾ പരത്തിയിട്ടു….. ഒരു കുഞ്ഞു പോട്ടെടുത്തു…

നിന്നെയും കാത്ത് : ഭാഗം 02

രചന – നിഷ്തില ശേഖ വീട്ടിൽ എത്താൻ എന്നത്തേതിലും വൈകിയിരുന്നു.. പതിവായി വരുന്നതിലും താമസിച്ചതിനാൽ കാരണം തിരക്കാൻ അമ്മ മറന്നില്ല. ഒന്നുമില്ല എന്ന് പറഞ്ഞു അവൾ അകത്തേക്ക് പോയി.. റൂമിൽ ചെന്ന് ഫ്രഷ് ആയി വരുമ്പോളേക്കും സിറ്റ് ഔട്ടിൽ അച്ഛൻ ഇരിപ്പുണ്ടായിരുന്നു… അവൾ അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി. ആ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റങ്ങൾ ഒന്നും ശേഖ…

നിന്റെ മാത്രം : ഭാഗം 02

രചന – ആനി ഹരി…… നീട്ടിയുള്ള വിളി കേട്ടാണ് അവൻ തിരിഞ്ഞു നോക്കുന്നത്… “എന്താപ്പാ രാഘവേട്ട ഇങ്ങള് ഈ രാത്രിയിൽ…. ” ഉടുത്തിരുന്ന മുണ്ട് താഴേക്ക് താഴ്ത്തിയിട്ട് വിനയത്തോടെ ബസിൽ നിന്നറങ്ങി തലമുടി നരച്ചു തുടങ്ങിയ മനുഷ്യന്റെ അരികിലേക്ക് നീങ്ങി നിന്നു ഹരി ചോദിച്ചു…. രാഘവേട്ടനാണ് ശരിക്കും ബസിന്റെ ആദ്യ ഡ്രൈവർ.. മുതലാളിയുടെ വിശ്വസ്ഥൻ.. അടുത്ത്…