The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പ്രണയം : ഭാഗം 26

രചന – പൂർണ്ണിമ വിനീത് അന്ന് രാത്രി ഭദ്രക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…… കണ്ണടച്ചാൽ അർജുൻ അവളെ ചുംബിച്ചത് ഓർമ വരും….സഹികെട്ടു അവൾ ബെഡിൽ നിന്നും എണീറ്റിരുന്നു….കൈകൾ തിരുമ്മിക്കൊണ്ട് അവൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. “നിനക്ക് എന്ത് പറ്റി ദേവ… കുറെ നേരായിലോ… പൂജ ഉറക്ക ചടവോടെ എണീറ്റ് അവളോട് ചോദിച്ചു… ” അത്.. അത് പിന്നെ…








