The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിന്നെയും കാത്ത് : ഭാഗം 06

രചന – നിഷ്തില ക്ലിനിക്കിൽ നിന്നിറങ്ങി കാറിനടുത്തെത്തിയ ശേഖ, അവനോട് കാറിന്റെ കീ ചോദിച്ചു… “എന്റെ വണ്ടി വേറെയാരും ഓടിക്കുന്നത് എനിക്കിഷ്ടമല്ല. ” ” അതേയ് ഇയാളുടെ വണ്ടി ഓടിക്കാനുള്ള ആഗ്രഹം കൊണ്ടൊന്നും അല്ല. വീടുവരെ എത്തണമല്ലോ എന്ന് വിചാരിച്ചിട്ടാ…. ” ” കീ താ……. ” അവൾ വീണ്ടും ചോദിച്ചു…. അവൻ ഒന്നും…








