The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പ്രണയം : ഭാഗം 33

രചന – പൂർണിമ വിനീത് “ഹലോ… അജുവേട്ട…. എവിടെയാ…”.. ഭദ്ര വിറച്ചു വിറച്ചു കൊണ്ട് ചോദിച്ചു…. ” എന്താണ് ഭദ്ര മാഡം…. കെട്ട്യോനെ കുറച്ചു നേരത്തേക്ക് കണ്ടില്ലെങ്കിൽ ഇങ്ങനെ വിളിച്ചു ബുധിമുട്ടിക്കുന്നെ…. സാറ ഫോൺ എടുത്ത് കൊണ്ട് സംസാരിച്ചു…. ഭദ്ര ഷോക്ക് അടിച്ചത് പോലെ നിന്നു…. “അജുവേട്ടൻ എവിടെ… നി എന്തിനാ എന്റെ അജുവേട്ടന്റെ…








