Category തുടർക്കഥകൾ

നീർത്തിളക്കം : ഭാഗം 09

രചന – ഷംസിയ ഫൈസൽ   ഫ്ലാറ്റ് ലോക്ക് ചെയ്ത് താഴേക്കിറങ്ങി, ഒരു ടാക്സി വിളിച്ച് ശില്‌പക്കുള്ളതും വീട്ടിലേക്ക് ആവിശ്യമുള്ള കുറച്ച് സാധനങ്ങളും വാങ്ങി ബസ്സ് സ്റ്റോപ്പില്‍ ചെന്നിറങ്ങി സ്റ്റോപ്പിലെത്തി അതികം സമയമായില്ല അപ്പോയേക്കും ബസ് വന്നു നേരത്തെ ബുക്ക് ചെയ്തതിനാല്‍ സീറ്റില്‍ സമാധാനത്തോടെ ഇരിക്കാന്‍ പറ്റി ശാലിനി ആദ്യം തന്നെ വിന്‍ഡോ സിറ്റിലിരുന്നു കുറച്ച്…

പക : ഭാഗം 09

രചന – ഭാഗ്യലക്ഷ്മി   ശ്രീനന്ദ വല്ലാത്ത അസ്വസ്ഥതയോടെ വയറിലേക്ക് അമർത്തിപ്പിടിച്ച് ദയനീയമായി പൃഥ്വിയെ നോക്കി… തൻ്റെ നിസ്സഹായവസ്ഥ അവൻ മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന ആശയോടെ..!! ചുവന്നു കലങ്ങിയ അവളുടെ മിഴികൾ അവനിൽ സംശയം ജനിപ്പിച്ചതും ഇനിയും കാപ്പിയിൽ എന്തെങ്കിലും കുഴപ്പമുണ്ടോന്നറിയാനവൻ ടേബിളിന് മേലിരുന്ന ഗ്ലാസ്സെടുത്ത് ബാക്കി വന്ന കാപ്പി കുടിച്ച് നോക്കി… അല്പം നേരം കഴിഞ്ഞിട്ടും…

നിന്റെ മാത്രം : അവസാന ഭാഗം

രചന – ആനി പത്മിനി….. അലർച്ച കേട്ടു ഹരിയും പത്മിനിയും ഞെട്ടിതരിച്ചു നിന്നു… കത്തുന്ന കണ്ണുകളോടെ പത്മിനിയുടെ അച്ഛൻ നിന്നു നിൽപ്പിൽ വിറച്ചുകൊണ്ടു നോക്കി നിൽക്കുന്നു… ഒരച്ഛന്റെ ഏറ്റവും ന്യായമായ വികാരത്തിൽ ഹരിക്കും പത്മിനിയ്കും ഉത്തരം ഇല്ലാരുന്നു… മുന്നോട്ട് ആഞ്ഞു വന്ന അച്ഛന്റെ കാൽക്കൽ പത്മിനി ചേർത്ത് പിടിച്ചു… ഒന്നും മിണ്ടാനാവാതെ അച്ഛൻ ഇറങ്ങി പോകുമ്പോൾ…

നിന്നെയും കാത്ത് : ഭാഗം 07

രചന – നിഷ്തില   ” മോളെ ശേഖ നീ ശ്രീയെ അത്രയും വേദനിപ്പിക്കേണ്ടിയിരുന്നില്ല….” ഹേമ പറഞ്ഞു… “ഞാൻ….. അതിന്…..” ശേഖ .. അമ്മയെ നോക്കി…. അവർ കൂടുതലൊന്നും പറയാതെ ശേഖയുടെ മുറിയിൽ നിന്നിറങ്ങി വിശ്വനാഥനെ വിളിച്ചു…. ” ഹലോ ഏട്ടാ ” ” എന്താ ഹെമേ ” ” ചേട്ടൻ എവിടെയാണ്? ” ”…

പ്രണയം : ഭാഗം 32

രചന – പൂർണിമ വിനീത് ” അജുവേട്ട…. വിട്ടേ… മഴ പെയ്യുന്നു……. ” വേണ്ട കണ്ണാ…. നമുക്ക് ഇവിടെ ഇങ്ങനെ കെട്ടിപിടിച് നിൽകാം…..കുറുമ്പോട് അവൻ പറഞ്ഞു…. “വട്ടായോ….” അവൾ ചിരിയോടെ ചോദിച്ചു… ” നി അല്ലെ എന്നെ വട്ട് പിടിപ്പിക്കുന്നത്…… ഒന്നൂടെ അവളെ ഇറുക്കി കൊണ്ട് ആർദ്രമായ അവൻ പറഞ്ഞു…. അർജുൻ തന്റെ കൈകളാൽ അവളെ…

വെൺപുലരി : ഭാഗം 02

രചന – കരിമഷി   പോലീസ് സ്റ്റേഷനിലെ ഹാളിൽ ഇരിക്കുമ്പോൾ എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു പുലരിക്ക് ……. അച്ഛന് സുഖമില്ലാത്തത് കൊണ്ട് തന്നെ മൊയ്തൂക്കയായിരുന്നു അവൾക്കൊപ്പം വന്നത് …… “” മോളേ…. ഇജ്ജ് ബേജാറാവണ്ട ….. ആ പഹയനിട്ട് രണ്ടൂടെ കൊടുക്കണ്ടതായിരുന്നു ……. സെയ്ത്താൻ ….. “” വിരലുകൾ കൂട്ടിപിടിച്ചിരിക്കുന്നവളെ കണ്ടതും അയാൾ ആശ്വസിപ്പിച്ചു ……. “”…

വേഴാമ്പൽ : ഭാഗം 13

രചന – അനീഷ ആകാശ്   ഭദ്ര എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു…ദേവേട്ടൻ എന്തിനാ വിളിച്ചതെന്ന് അറിയാഞ്ഞിട്ട് ഒരു സമാധാനവും ഇല്ലാ… എണീറ്റ ഉടൻ അവൾ മഹിയെ വിളിച്ചു നോക്കി.. ഫുൾ റിംഗ് അടിച്ചിട്ടും എടുക്കുന്നില്ല… അപ്പോഴാണ് അവൾ സമയം നോക്കിയത്… ആറുമണി കഴിഞ്ഞതേ ഉള്ളൂ ഒരിക്കൽ പോലും സൂര്യൻ ഉദികുന്നത് കണ്ടിട്ടില്ലാത്ത മനുഷ്യനെയാ താൻ പത്തുവെളുപ്പിനെ…

സിന്ദൂരം : ഭാഗം 12

രചന – ഭവ്യ ഭാസ്കരൻ   മാസങ്ങൾ മാറി മറഞ്ഞു. ഭാരതിക്കും കേശവനും പെട്ടെന്ന് തന്നെ പ്രിയപ്പെട്ട മരുമകളായി മാളു മാറിയിരുന്നു. ഭാരതിക്കും കേശവനും മാളുവിനോടുള്ള സ്നേഹവും കരുതലും മൈഥിലി അസൂയയോടെ നോക്കി നില്കും. കൃഷ്ണന് മാളു സ്വന്തം അനിയത്തി തന്നെയായിരുന്നു. നാണിക്കും മാളുവിനെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ പ്രിയപ്പെട്ടവളായി മാറിയിരുന്നു. അച്ചുവും ചിന്നുവും…

പ്രണയമഴ : ഭാഗം 46

രചന – മിത്ര വിന്ദ   .ഞാൻ ഇവനോട് അപ്പോൾ ഒരു സഹായം ചോദിച്ചു ആ പെൺകുട്ടിയോട് ഒന്ന് പറയാമോ എനിക്ക് നിന്നെ ഇഷ്ടം ആണെന്ന്…. ഇവനും സമ്മതിച്ചു… അങ്ങനെ ആണ് ഇവൻ കസിന്റെ വീട്ടിലേക്ക് വരുന്നത്…. അവിടെ വന്നപ്പോൾ ആണ് ഇവൻ പറയുന്നത് ഗൗരിയെ കാണാൻ പറ്റിയില്ല, താൻ എവിടെയോ പോയി എന്ന്… ഹരി…

പ്രണയിനി : ഭാഗം 24

രചന – ഗംഗ ശലഭം   കൃഷ്ണയുടെ മുഖം പെട്ടെന്ന് വല്ലാതായി. സൂരജിനെക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നത് പോലും ശരിയല്ല. മോളോട് സംസാരിക്കുമ്പോ ആ കണ്ണുകളിൽ നിറഞ്ഞ വാത്സല്യം മാത്രമാണ് കാണാറ്. സൂര്യയ്ക്കും മോളെ വലിയ ഇഷ്ടമാണെന്ന് ഈ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ മനസ്സിലായതാണ്. ഇപ്പോഴാകട്ടെ തന്റെ നേർക്കുള്ള നോട്ടങ്ങൾ പോലും വിരളമാണ്.…