The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഇന്ദുലേഖ : ഭാഗം 07

രചന – ജ്വാലാമുഖി “ആര് കൊല്ലാൻ.. നിങ്ങൾ എന്തൊക്കെ ആണ് പറയുന്നത്… എനിക്കൊന്നും മനസിലാകുന്നില്ല… ” “വൈകാതെ എല്ലാം നിനക്ക് മനസിലാകും… എനിക്ക് കൂടുതൽ സമയം ഇവിടെ നിൽക്കാൻ പറ്റില്ല.. തന്റെ കയ്യിലെ ചരട് ന്റെ ചൂട് എന്നെ ദഹിപ്പിക്കുന്നു.. ” “നിങ്ങൾ പോകണ്ട.. ഞാൻ ഇതു അഴിച്ചു വക്കാം.. ” ഞാൻ എന്റെ കയ്യിലെ…








