The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഓർമ്മകളിലൂടെ : ഭാഗം 06

രചന – മിയ അവ നോമിനേഷൻ സമർപ്പിക്കലും ക്യാമ്പയിനിങ്ങുകളും തകൃതിയായി നടന്നു. മൂന്നാല് ദിവസം കഴിഞ്ഞു ഞങ്ങൾക്ക് സ്റ്റഡി ലീവും തുടങ്ങി. അമ്മു നാട്ടിലേക്ക് പോയപ്പോൾ ഞാനും വീട്ടിലേക്ക് പോന്നു.വീട്ടിൽ പോയിട്ടും ഒരു സുഖം കിട്ടിയില്ല. പഠിക്കണമെന്നൊക്കെ ഉണ്ടായിട്ടും എന്തോ മനസ്സ് പിടി തന്നില്ല. മുൻപ് വീട്ടിലായിരുന്നപ്പോൾ ആനന്ദിപ്പിച്ച പലതിലും ഇപ്പോൾ എനിക്ക് സന്തോഷം കണ്ടെത്താൻ…







