Category തുടർക്കഥകൾ

നിയോഗം : ഭാഗം 05

രചന – അഹം ശെരിയായ ദിശയിലേക്ക് തുഴയാനവണെ എന്ന അവരുടെ ആവശ്യം ദേവി ഒരു പുഞ്ചിരിയോടെ ഇരുകൈ നീട്ടി സ്വീകരിച്ചു……… ആ ദിശ ഇനി അവർ ഒരുമിച്ചുള്ളതാണോ അതോ പുതിയ ആൾക്കാരുടെ കടന്ന് വരവിന്റെ ആണൊ എന്ന് ദേവിക്ക് മാത്രം അറിയാം 💫💫💫💫💫💫💫💫💫💫💫💫💫 പുതിയ സ്ഥലവും പരിചയമില്ലാത്ത ആൾക്കാരും സച്ചുവിൽ വീർപ്പുമുട്ടൽ ഉണ്ടാക്കി…. വിവാഹത്തിടനുബന്ധിച്ച് മേലെപാട്ട്…

ഈ നിമിഷം : ഭാഗം 36

രചന – രോഹിണി ആമി വിഷ്ണു തന്റെ കോളറിൽ ചുരുട്ടി പിടിച്ചിരിക്കുന്ന പദ്മയുടെ കയ്യിൽ മുറുക്കി പിടിച്ചു.. എന്നിട്ട് പറഞ്ഞു .. “ഞാൻ കാരണം ഈ വീട്ടിൽ ഒരുപാട് കണ്ണുനീർ വീഴ്ത്തിയതാണ് പദ്മ.. ഈ മനസ്സിനെ ഇപ്പോളും ഇതൊക്കെ വേദനിപ്പിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞില്ല.. നിന്നെ കരയിപ്പിച്ചതിന്റെ ഒക്കെയാണ് ഞാനിന്നീ അനുഭവിക്കുന്നത്.. മാന്യമായിട്ട് നിന്നോടൊന്ന് സംസാരിച്ചിട്ട് പോലുമില്ല…

സന്ധ്യാംബരം : ഭാഗം 05

രചന – സിന്ധു അപ്പുക്കുട്ടൻ “അമ്മേ, നമ്മളെന്നാ വീട്ടിൽ പോകുന്നെ.? രാവിലെ ഉറക്കമുണർന്ന നന്ദൂട്ടി സന്ധ്യയോട് തിരക്കി. “ഇനി നമ്മുടെ വീട് ഇതാ നന്ദു.. “അപ്പൊ അച്ഛനോ..? “അച്ഛൻ….. സന്ധ്യ പാതിയിൽ നിർത്തി. അച്ഛനും അച്ഛമ്മയും അവിടെ ഉണ്ടല്ലോ. അച്ഛനേം നമുക്ക് ഇങ്ങോട്ടു കൊണ്ട് വരാം. നന്ദൂട്ടിക്ക് അച്ഛനേം വേണം അമ്മേം വേണം. സന്ധ്യ മോളോട്…

ആത്മരാഗം : ഭാഗം 36

രചന – ഗൗരി ലക്ഷ്മി എന്താ പറ്റിയെ.. നേർത്ത സ്വരത്തിൽ അവൾ ചോദിച്ചതും ആദിയുടെ ചുവന്ന് കലങ്ങിയ കണ്ണുകളും ആകാംഷയോടെ അവരിലേക്ക് നീണ്ടിരുന്നു.. ആ നിമിഷവും അവരെ ഒന്ന് നോക്കുക പോലും ചെയ്യാതിരുന്ന ഒരപ്പന്റെ കണ്ണുകൾ തന്റെ പൊന്നു മകൾക്കായി ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.. വിഫലമായി.. എനിക്കറിയില്ല മോളെ.. പോലീസ് ഒന്നും വിട്ടു പറഞ്ഞില്ല.. ജിജോയെ അറസ്റ്റ് ചെയ്ത്…

മോഹം പോലെ : ഭാഗം 05

രചന – അഹം നെഞ്ചോട് ചേർത്തുപിടിച്ച് തലയിൽ താടി മുട്ടിച്ചുകൊണ്ട് ഹരിയേട്ടൻ പറയുമ്പോൾ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വന്നെങ്കിലും ഉത്തരം കിട്ടില്ലെന്ന്‌ അറിയുന്നതുകൊണ്ട് തന്നെ ഒന്നും പറയാതെ ആ നെഞ്ചിൻ ചൂടുപറ്റി കണ്ണുകളടച്ചു കിടന്നു….. 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 രാവിലെ എഴുനേൽക്കുമ്പോൾ ആൾ അടുത്തില്ലായിരുന്നു……. ഇനി ഇന്നലെ നടന്നതൊക്കെ സ്വപ്നം ആയിരിക്കുമോ….. തലയിണയിൽ മുഖം അമർത്തി കണ്ണുകളടച്ചു…

രൗദ്രം : ഭാഗം 29

രചന – ജിഫ്ന നിസാർ ഇറങ്ങി വാ ” ബൈക്ക് നിർത്തി അവൻ പറയുമ്പോൾ അഞ്ജലി പതിയെ പുറത്തിറങ്ങി.. “ഇപ്പൊ തന്നെ പറഞ്ഞേക്കാം… നിന്നെ ഞാൻ കെട്ടി കൊണ്ട് വന്നതൊന്നും അല്ല.. അവിടെ പറഞ്ഞു ഡയലോഗ്.. അതൊന്നും മനസ്സിൽ വെച്ചേക്കരുത് എന്ന് മാത്രം അല്ല.. അതിന്റെ പിറകെ കൂടി അമ്മാതിരി ഭാവത്തിൽ എന്റെ പിറകെ വന്ന…

രാധാകൃഷ്ണ : ഭാഗം 51 & 52

രചന – മാതു ആ…. എടി വട യക്ഷി നീ എന്റെ കവിള് കടിച്ചെടുത്തോ കണ്ണൻ കവിളിൽ തടവി ലച്ചൂ നോട് ചോദിച്ചു . എന്റെ അടുത്തു ജാഡ എടുത്താൽ ഞാൻ ഇനിയും കടിക്കും അവള് ചുണ്ട് കൂർപ്പിച്ചു പറഞ്ഞു . .. ആഹാ നീ അത്ര ക്കു ആയോ അവൻ അവളുടെ നീളൻ മുടിയിൽ…

ജീവാംശമായി : ഭാഗം 69

രചന – കൃഷ്ണ ഞാൻ പറഞ്ഞില്ലേ ആദി നിന്നെ ഞാൻ എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്ന്. നിന്റെ മരണം എന്റെ കൈകൾ കൊണ്ടാണ്. അവർക്ക് നേരെ തോക്ക് ചൂണ്ടി പിടിച്ചു നിൽക്കുന്ന കിരണിനെ കണ്ടതും അശ്വനി പേടിയോടെ ആദിയുടെ കൈയ്യിൽ പിടിച്ചു. happy journey… കിരൺ ആദിക്ക് നേരെ റെവോൾവർ ചൂണ്ടി ഒരു പുച്ഛ ചിരി ചിരിച്ച് ട്രിഗ്ഗറിൽ…

ഓർമ്മകളിലൂടെ : ഭാഗം 29

രചന – മിയ അവ എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ലാതെ നെറ്റിയിൽ കൈയൂന്നി ചിന്തകളിൽ കുരുങ്ങി കിടക്കുമ്പോഴായിരുന്നു വലിയമ്മയും വലിയച്ഛനും എത്തിയത്. “മനുക്കുട്ടാ…” “വലിയച്ച.. അച്ഛൻ.. അച്ഛനെന്താ സംഭവിച്ചത്…” “ഒന്നും അറിയാൻ കഴിഞ്ഞില്ല മോനേ.. വലിയച്ഛൻ നേരെ ഇങ്ങോട്ട് പോരുകയാ ഉണ്ടായത്.. ഇവിടുത്തെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം.. അമ്മയ്ക്ക് ഒന്നും ഉണ്ടാവില്ല പെട്ടെന്ന് അച്ഛനെ കൊണ്ട്…

മരുമകൾ : ഭാഗം 53

രചന – ഗംഗ ശലഭം അമ്മായിയോട് ഇക്കാര്യം പറയാൻ പോകുമ്പോ ഉള്ളിൽ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു എന്നതാണ് സത്യം. അവരുടെ മകന്റെ കുഞ്ഞിനെ പേറുന്നവളല്ലേ ഞാൻ? ഇനിയും എന്നെ ദുഷിച്ചു പറയാൻ അവർക്ക് കഴിയുമോ എന്നൊരു ചിന്ത വന്നിരുന്നു. ഇതറിയുമ്പോ അവരുടെ മുഖത്ത് സന്തോഷം നിറയുമെന്ന് കരുതിയിരുന്നു. എന്നിരുന്നാലും പ്രെഗ്നൻസി കിറ്റും കയ്യിൽ പിടിച്ചു…