Category തുടർക്കഥകൾ

മരുമകൾ : ഭാഗം 52

രചന – ഗംഗ ശലഭം വീട്ടിൽ വന്ന് dengu ആണെന്ന് പറഞ്ഞപ്പോ തൊട്ട് അച്ഛന് ശ്വാസം മുട്ടൽ കൂടി തുടങ്ങി. ആഞ്ഞു ശ്വാസം എടുത്തു കൊണ്ട് ബഹളം കൂട്ടുന്നുണ്ട്. ഇപ്പൊ ആശുപത്രിയിൽ പോയി അഡ്മിറ്റ് ആകണമത്രേ…. ഇത്രേം നേരം ചെറിയൊരു പനിച്ചൂടല്ലാതെ വേറെ ഒരു കുഴപ്പവും ഇല്ലാതിരുന്ന മനുഷ്യൻ ആണെന്ന് ഓർക്കണം? വിചാരിക്കുമ്പോ വിചാരിക്കുമ്പോ ഈ…

നിയോഗം : ഭാഗം 03

രചന – അഹം “” എനിക്ക് ആളെ ഒന്ന് കാണണം അച്ഛാ…. ചില കാര്യങ്ങൾ നേരിട്ട് അറിയണം…. അതിന് ശേഷം പറയാം എന്റെ തീരുമാനം….. “” 💫💫💫💫💫💫💫💫💫💫💫💫💫💫 തറവാട്ടിലെ കുളപടവിൽ ഇരു പടവുകളിൽ ഇരിക്കുമ്പോഴും പരസ്പരം എങ്ങനെ പറഞ്ഞു തുടങ്ങണമെന്നറിയാതെ നിൽക്കുവായിരുന്നു മനുവും സൗപർണികയും….. മനു തന്റെ അടുത്തിരിക്കുന്ന പെൺകുട്ടിയെ ഒന്ന് നോക്കി….. ഇരുനിറത്തിൽ ഇടുപ്പൊളം…

സന്ധ്യാംബരം : ഭാഗം 03

രചന – സിന്ധു അപ്പുക്കുട്ടൻ നീണ്ട ചൂളംവിളിയോടെ ലോഹപ്പെരുമ്പാമ്പ് അലറിക്കുതിച്ചു പായുകയാണ്. പുറത്ത് വെന്തുരുകുന്ന വെയിലും നോക്കി സന്ധ്യ മോളെയും ചേർത്ത്പിടിച്ചിരുന്നു.. നന്ദുമോൾ പുറം കാഴ്ചകളിലെ കൗതുകം കണ്ണിൽ നിറക്കുന്നുണ്ട്. ഇടയ്ക്കിടെ അവളെ തോണ്ടി വിളിച്ച് അവളുടെ അത്ഭുതക്കാഴ്ചകളിലേക്ക് അമ്മയെ ക്ഷണിക്കുന്നുമുണ്ട്. സന്ധ്യ കാണാത്ത കാഴ്ചകളെ കണ്ടെന്ന് നടിച്ചു വിളറിയ ചിരികൾ അവൾക്ക് സമ്മാനിച്ചു. ആരുമറിയാതെ,…

മോഹം പോലെ : ഭാഗം 03

രചന – അഹം “” നീ മറന്നു പോയ സത്യങ്ങൾ …. മറന്നെന്നു അഭിനയിക്കുന്ന സത്യങ്ങൾ എല്ലാം ഞാൻ നിന്നെ ഇങ്ങനെ ഓർമിപ്പിച്ചുകൊണ്ടിരിക്കും… “” തിരിച്ചൊന്നും പറയാതെ ഫയൽ നെഞ്ചോടടുക്കി പിടിച്ചു ഞാൻ മുൻപോട്ട് നടന്നു……. 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും ചില യഥാർഥ്യങ്ങളിൽ നിന്ന് നമുക്ക് ഒരിക്കലും മോചനമുണ്ടാവില്ല…… ശെരി തെറ്റുകളുടെ കണക്കെടുപ്പിൽ എന്റെ…

ഈ നിമിഷം : ഭാഗം 34

രചന – രോഹിണി ആമി അന്നത്തെ ദിവസം വിഷമിക്കാൻ വേറൊന്നും ആവശ്യമില്ലായിരുന്നു പദ്മയ്ക്ക്.. മുന്നിൽ ചോദ്യച്ചിഹ്നം ആയി നിൽക്കുന്നത് ചേച്ചിയുടെ ജീവിതം മാത്രമല്ല അച്ഛന്റെ നെഞ്ചിടിപ്പ് കൂടിയാണ്.. അറിയില്ല എന്താ വേണ്ടതെന്ന്.. ചോറ് പോലും നേരെചൊവ്വേ ഇറങ്ങിയില്ല.. മാധവന്റെയും സ്ഥിതി അതുതന്നെ.. മാധവന്റെ ബുദ്ധിമുട്ടിന്റെ കാരണം അച്ഛന്റെ കാര്യം ഓർത്തിട്ടാണ്, ഹിമ ഒരു കാരണമേ ആയിരുന്നില്ല..പരസ്പരം…

ആത്മരാഗം : ഭാഗം 34

രചന – ഗൗരി ലക്ഷ്മി കോൾ റിങ്ങ് ചെയ്യുന്നത് കേട്ടതും പേരറിയാത്ത എന്തോ ഒരനുഭൂതി ഉള്ളിൽ നിറയുന്നത് അവൾ തിരിച്ചറിഞ്ഞു.. ആദി.. ആ പേരിനൊപ്പം ഹൃദയത്തിൽ ഏതോ അറയിൽ താഴിട്ടു പൂട്ടിയ ഓർമ്മകൾ വീണ്ടും ഉയർന്നു വരുന്നത് പോലെ .. നിയയുടെ കണ്ണുകൾ പെയ്തു.. ഹലോ.. എതിർവശത്തുനിന്നൊരു പെണ് സ്വരം.. അല്ലി.. നിയ മൗനമായി നിന്നു..…

അതിസുന്ദരി : ഭാഗം 61

രചന – ആയിഷ അക്ബർ മുത്തശ്ശി വിളിച്ചിരുന്നു…. അങ്ങോട്ടൊന്നു ചെല്ലാൻ പറഞ് കൊണ്ട്…. ഒരുമിച്ചിരുന്നു ചായ കുടിക്കുമ്പോഴായിരുന്നു സൂര്യയത് പറഞ്ഞത്….. കുടിച്ചുകൊണ്ടി രുന്ന ചായ ഇറക്കി അവൻ അവൾക്ക് നേരെ മുഖമുയർത്തി….. അവന്റെ മുഖത്ത് പരന്നൊരു നിരാശക്ക് കാരണം എന്തെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾ കൈ അവന്റെ കൈക്ക് മേൽ വെച്ച് അവനെ ആശ്വസിപ്പിക്കാനെന്ന…

രൗദ്രം : ഭാഗം 27

രചന – ജിഫ്ന നിസാർ ബെല്ലടിച്ചു കാത്തു നിൽക്കുമ്പോൾ അഞ്ജലി ചെറുതായി വിറക്കുന്നുണ്ട്.. വാതിൽ തുറന്നു ചിരിച്ചു കൊണ്ടു വന്ന രുദ്രനെ അവൾ കണ്ണ് നിറച്ചു നോക്കി… നീ എന്താ ഇവിടെ… ” അത് വരെയും അവനിൽ ഉണ്ടായിരുന്ന പുഞ്ചിരി അപ്പോൾ അവന്റെ മുഖത്തും… വാക്കിലും ഇല്ലെന്ന് അഞ്ജലി മനസ്സിലാക്കി. അവന്റെ കുടുംബം മുഴുവനും ആ…

ഓർമ്മകളിലൂടെ : ഭാഗം 27

രചന – മിയ അവ ഓഫീസിൽ ഇരിക്കുന്നുണ്ടെങ്കിലും മനസ്സ് മുഴുവൻ ആമിയുടെ അച്ഛന്റെ വാക്കുകളിൽ ആയിരുന്നു. ഞാൻ ഇഷ്ട്ടം ആണെന്ന് പറയുന്നതിന് മുന്നെ എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞു നടന്നിരുന്ന ആമി… ആ വാചകം മനസ്സിനെ കൊത്തി വലിക്കുന്നുണ്ടായിരുന്നു. എന്നിട്ടും എന്തേ അവൾ അന്ന് അങ്ങനെ…ഇനി അമ്മുവിന് എന്നെ ഇഷ്ടമാണെന്നു അവൾ മുന്നെ മനസ്സിലാക്കിയിരുന്നോ… പക്ഷെ…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 33

രചന – ശംസിയ ഫൈസൽ ദച്ചു ആണെങ്കില്‍ ഒന്നും മനസ്സിലാകാതെ അവനെ തന്നെ വായിം തുറന്ന് നോക്കി നിന്നു ”കഴിഞ്ഞോ നിന്‍റെ നാടകം., നന്ദു കൈ കെട്ടി നിന്ന് ചോദിച്ചതും ദച്ചു വേണോ വേണ്ടെയോ എന്നുള്ള രീതിയില്‍ ഒന്ന് ചിരിച്ചു ”നീ കൊള്ളാലോ കൊച്ചെ എന്താ അഭിനയം., നിന്‍റെ ആക്റ്റിങിന് ചുരുങ്ങിയതൊരു  ഒാസ്കാര്‍ ഉറപ്പാ., നന്ദു…