The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
കിഡ്നാപ്പിംഗ് ലൗ : ഭാഗം 38

രചന – ശംസിയ ഫൈസൽ തീക്ഷ്ണമായ അര്‍പ്പണയുടെ നോട്ടത്തില്‍ ദച്ചു പതറാതെ തിരിച്ചും കോപം ഒട്ടും കുറക്കാതെ നോക്കി ”എന്താണ് തന്‍റെ നോട്ടത്തില്‍ എന്നെ ഉരുക്കി കളയോ ? ദച്ചു പുച്ഛത്തോടെയാണത് ചോദിച്ചത് ”അതേടീ .. നിന്നെ മാത്രമല്ല നിന്‍റെ കുടുംബത്തേയും ഞാന്‍ ഉരുക്കി കളയും എന്‍റെ സ്വഭാവം നിനക്കറിയാവുന്നതല്ലെ.,, അപ്പു ശബ്ദം താഴ്ത്തി അന്നയെ…







