The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രൗദ്രം : ഭാഗം 30

രചന – ജിഫ്ന നിസാർ ഇതെന്താ രണ്ടും ഈ നേരത്ത് ” നേരം വെളുത്ത് വരുണേ ഒള്ളു,.. ക്ളോകിൽ ഒന്ന് പാളി നോക്കി കൊണ്ടാണ്… രുദ്രൻ റെജിക്കും സെലീമിനും വാതിൽ തുറന്നു കൊടുത്തത്.. “പതിവില്ലാതെ പലതും നടക്കുന്നില്ലേ.. ഇപ്പൊ പലർക്കും . അപ്പൊ പിന്നെ ഞങ്ങൾ മാത്രം പതിവുപോലെ എല്ലാം ചെയ്തിട്ട് എന്താ കാര്യം.. അല്ലേടാ…







