Category തുടർക്കഥകൾ

മാംഗല്യം : ഭാഗം 01

രചന – അർച്ചന പറ്റില്ല……പറ്റില്ല…. ഇതിനേക്കാൾ ഭേദം ഞാൻ കെട്ടാതെ വീട്ടിൽ തന്നെ നിൽക്കുന്നത് ആയിരുന്നു….എന്നും പറഞ്ഞു അവൾ സൗണ്ട് എടുത്തു… ദേ… പെണ്ണേ പറഞ്ഞതു കേട്ടില്ലെങ്കിൽ കവിളിൽ നല്ല വീക്ക് ഞാൻ വെച്ചു തരും….കുറെ നേരം ആയി…അവനു എന്താ ഒരു കുറവ്….. കാണാൻ ഭംഗി ഇല്ലേ…പിന്നെ നല്ലൊരു ജോലി ഇല്ലേ….അതും നിന്റെ കോളേജിൽ മാഷ്…

മാംഗല്യം : ഭാഗം 10

രചന – ഇഷ ജാൻവി ഞാൻ ഞാൻ ഒന്ന് ചോദിച്ചോട്ടെഎന്നോട് എന്തിനാടോ ഒരു ഫോര്മാലിറ്റിയൊക്കെ.അന്ന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് വെറുതെയാണല്ലേ എന്തിനാ എന്നെ മോഹിപ്പിച്ചത് സത്യം പറഞ്ഞാൽ അന്ന് താൻ എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെയായി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വിഷമം അത് എന്താണെന്ന് എനിക്ക് മനസിലായില്ല അന്നേരം തന്നോടുള്ള വാശിക്ക്…

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 27

രചന – ആതിര എന്തിനാ മോളേ ഈ സന്തോഷവാർത്ത മർച്ചുവെച്ചത്..?? എന്തിനാ നീ ആരേം അറിയിക്കാതെ കൊണ്ടുനടന്നത്..?? ഇപ്പൊ അപ്പച്ചിക്കെന്ത് സന്തോഷമായെന്നോ..? ആ കിഴക്കേതിലെ നളിനി ഒളിഞ്ഞും തെളിഞ്ഞും ഒക്കെ എന്നോട് എത്രവട്ടം ചോദിച്ചിട്ടുണ്ടെന്നോ, ഗീതുന് വിശേഷം ആയില്ലെന്ന്.. വല്ല കുഴപ്പോം ഉണ്ടേൽ പോയി ഡോക്‌ടറെ കാണാൻ വരെ പറഞ്ഞു ആ നളിനി..എന്തായാലും ദൈവം എന്റെ…

ഗൗരിനന്ദ : ഭാഗം 10

രചന – ഭവ്യ ഭാസ്ക്കരൻ പാർവതി റൂമിലേക്ക്‌ വന്നപ്പോൾ ബെഡിൽ കിടക്കുന്ന നിളയെ ആണ്‌ കാണുന്നെ. വാത്സ്യല്യത്തോടെ അവൾക്കു അരികിൽ ചെന്നിരുന്നു, അവളുടെ നെറുകിൽ തലോടി. നിള പതിയെ കണ്ണു തുറന്നു. പാർവതിയുടെ മടിയിലേക്ക് തലവെച്ചു കിടന്നു. അവളെ തലോടി കൊണ്ടിരുന്നു. മനസ് ഒന്ന് ശാന്തമായപ്പോൾ എഴുനേറ്റ് ഇരുന്നു. അവർ മുറ്റത്തേക്ക് ഇറങ്ങി. നിളക്കു ഇതിനോടകം…

ശിവാഞ്ജലി : ഭാഗം 11

രചന – ഫൗസിയ നൗഫൽ അനു പോയതും ഞാൻ ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങാൻ കിടന്നു… ഇടയ്ക്ക് എപ്പോഴോ കണ്ണ് തുറന്നപ്പോൾ എന്റെ അടുത്ത് കിടന്നുറങ്ങുന്ന ശിവേട്ടനെ ആണ് കണ്ടത്… ഞാൻ വേഗം തന്നെ എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോഴാണ് എന്നെ ചുറ്റി പിടിച്ചു കിടക്കുന്ന ശിവേട്ടന്റെ കൈകളെ കണ്ടത്… ശിവേട്ടന്റ കൈ മാറ്റാൻ ശ്രെമിക്കുമ്പോഴും അത്…

ഭാഗ്യജാതകം : ഭാഗം 23

രചന – അയിഷ അക്ബർ പിറ്റേന്ന് നേരത്തെ തന്നെ ജോലികളെല്ലാം ഒതുക്കുന്ന തിരക്കിലായിരുന്നു ശിവ…. നിന്റെ ഇത് വരെ കഴിഞ്ഞില്ലേ…. പുറത്ത് പോയി വന്നതിനു ശേഷവും പണികൾ കഴിയാതെ ചൂലും പിടിച്ചു നിൽക്കുന്നവളെ കണ്ട് ആദിക്ക് ദേഷ്യം വന്നു….. ഇന്നലെ രാത്രി തന്നെ ഞാൻ പറഞ്ഞതല്ലേ രാവിലെ പോവണമെന്ന്….. അവളൊന്നും മിണ്ടാത്തെ അടിച്ചു വാരലിന്റെ വേഗം…

ശിവാഞ്ജലി : ഭാഗം 10

രചന – സുൽഫിയ നൗഫൽ അമ്മ എന്താ എന്നോട് നേരത്തെ സീരിയസ് ആയിട്ട് സംസാരിക്കാനുണ്ടെന്നു പറഞ്ഞത്…. ശിവാ… അത്….. മോനെ ഞാൻ പറയുന്നത് മോൻ കുറച്ചു ഗൗരവത്തിൽ എടുക്കണം….. മോൻ എടുത്ത് ചാടി ഒരു തീരുമാനവും എടുക്കരുത്…… അമ്മേ…. അമ്മ.. ഈ മുഖവുര നിർത്തി കാര്യം എന്താന്ന് വെച്ചാൽ പറ… വെറുതെ മനുഷ്യനെ ടെൻഷൻ ആക്കാൻ…….…

താന്തോന്നി : ഭാഗം 06

രചന – ഫൗസിയ യൂസഫ് “” രുദ്രാ.. “” അതൊരു അലർച്ചയായിരുന്നു…. സലോമിയുടെ കഴുത്തിലെ പിടിവിട്ട്, മാത്തച്ചൻ രുദ്രനടുത്തേക്ക് പാഞ്ഞു…. “” കൂടെനിന്ന് ചതിക്കുന്നോടാ നായേ “” മാത്തച്ചനിൽ രോഷം ആളിക്കത്തി… “” ചതിയും വഞ്ചനയും നിങ്ങടെ മാത്രം കുത്തകയൊന്നും അല്ലല്ലോ ഇച്ചായാ…. മറ്റൊരാൾക്ക് നേരെ അത് പ്രയോഗിക്കുമ്പോ ഓർക്കണം, ഒരിക്കലത് തനിക്കു നേരെയും തിരിഞ്ഞു…

ഹൃദയസഖി : ഭാഗം 05

രചന – ഫൗസിയ യൂസഫ് അച്ഛൻ മരിച്ചിട്ട് ഇന്നേക്ക് മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു! അമ്മയുടെ കണ്ണീരിതുവരെ തോർന്നിട്ടില്ല… എത്ര മദ്യപിച്ചാലും വഴക്ക് പറഞ്ഞാലും, നഷ്ടപ്പെട്ടത് തന്റെ പുരുഷനെയായിരുന്നല്ലോ… മാറ്റാരെക്കാളും ആ നഷ്ടം ബാധിക്കുന്നതും അമ്മയെതന്നെയാണല്ലോ! മരണദിവസം മുതൽ, എല്ലാ കാര്യത്തിനും മുൻപന്തിയിൽ അമ്മാമ തന്നെയായിരുന്നു! എങ്ങനൊക്കെ അകറ്റിനിർത്തിയാലും രക്തബന്ധം മുറിഞ്ഞുപോകത്തില്ലെന്ന് ഞാൻ മനസ്സിലാക്കി… “” ഇനീപ്പോ…

നിന്നോളം : ഭാഗം 05

രചന – ഫൗസിയ യൂസഫ് ചാരുവിനേയും കൊണ്ട് ടാക്സി പടികടന്നു പോകുന്നതും നോക്കി ഒരു ദീർഘനിശ്വാസത്തോടെ, കൃഷ്ണവർമ്മ കസേരയിലേക്ക് ചാഞ്ഞിരുന്നു.. “” അവളിവിടെ ആദ്യായിട്ട് എത്തിയ ദിവസം ഓർമ്മയുണ്ടോ ലക്ഷ്മിക്ക്?”” അദ്ദേഹം ചോദിച്ചു. “” ഉവ്വ്.. ഒക്കെ ഇന്നലെ കഴിഞ്ഞതുപോലെ കണ്ണിന്റെ മുന്നിലിണ്ട്… ആ കുട്ടിയാണിപ്പോ, നമ്മുടെ വാക്കിനു വിലകൽപ്പിക്കാതിങ്ങനെ…” അവർക്കുള്ളിൽ ഗദ്ഗദം നിറഞ്ഞു.. “”…