Category തുടർക്കഥകൾ

ലയനം : ഭാഗം 07

രചന – ഭവ്യ ഭാസ്ക്കരൻ താമര അവനിൽ നിന്നും അകന്ന് മാറി.പ്ലീസ്.. ഇവിടുന്ന് പോവണം. കൈ കൂപ്പി കൊണ്ടവൾ പറഞ്ഞു.തനു..ആ വിളി കേട്ടതായിയവൾ ഭാവിച്ചില്ല. അവന്റെ നെഞ്ചു നീറി പുകഞ്ഞു. താൻ ആഗ്രഹിക്കുന്നതാണ് ഈ അവഗണന. അന്ന് അവളെ കേൾക്കാൻ മനസ് കാണിച്ചിരുന്നുന്നെങ്കിൽ അവൾ എന്റെ കൂടെ ഉണ്ടാകുമായിരുന്നു. തനു.. എനിക്ക് പറയാൻ.. ഉള്ള… പൂർത്തിയാക്കും…

ഏട്ടത്തിയമ്മ : ഭാഗം 01

രചന – സുധീ മുട്ടം “ഹേയ് കുട്ടീ തനിക്ക് എന്റെ ഏട്ടത്തിയമ്മ ആകാമോ?” പെട്ടന്നുളള ആ ചോദ്യത്തിനു മുമ്പിൽ അനു ഒന്ന് പതറിപ്പോയി.ആത്മസംയമനം വീണ്ടെടുത്ത് അനു ചോദിച്ചു “ഇയാളാരാ എന്നെ ഏട്ടത്തിയമ്മ ആക്കാൻ…എനിക്ക് ഇയാളെ ഒരു പരിചയവുമില്ല”” “ഇങ്ങനെയൊക്കെ അല്ലേ പരിചയം ആകുന്നത്” “ഇയാൾടെ പേരെന്താ…ഇയാൾ എവിടെ നിന്നും വരുന്നു” “ഞാൻ ഹരി…ഇവിടെ അടുത്ത് ഒരു…

നില : ഭാഗം 17

രചന – അഹാനിക അനു വൈകുന്നേരമായപ്പോൾ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് വന്ന് first year ന്റെ ക്ലാസ്സിലേക്ക് ഇറങ്ങിയതാണ് കിച്ചു……. സ്റ്റെപ് ഇറങ്ങി താഴേക്ക് വന്നപ്പോൾ വാകയുടെ ചുവട്ടിൽ 3rd years കുറച്ച് പേർ ഇരിക്കുന്നത് കണ്ടു………… മുന്നിൽ തന്നെ കുറച്ച് പെൺ കുട്ടികൾ ഉണ്ട്……….. റാഗിംഗ് ആണെന്ന് മനസിലാക്കി അവൻ ഒന്ന് ചിരിച്ചു കൊണ്ട്…

സ്നേഹമയി : ഭാഗം 06

രചന – ആരുണി കൃഷ്ണ “അണ്ടർസ്റ്റാൻഡ് … ” അർജുന്റെ ചെയറിൽ ശക്തമായി അടിച്ചുകൊണ്ട് ശ്രീ ചോദിച്ചതും ക്ലാസ് നിശ്ശബ്ദമായി… “മേ ഐ ഗെറ്റ് ഇൻ സർ… ” ആ ചോദ്യം കേട്ട് ശ്രീറാം പുറത്തേക്ക് നോക്കി… **** ശ്രീ മുന്നിലേക്ക് നടന്നു വന്നു… മിഥുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല… “ആരാ, എന്ത് വേണം…?…

താന്തോന്നി : ഭാഗം 05

രചന – ഫൗസിയ യൂസഫ് “” എന്താ ഇയാളൊന്നും മിണ്ടാത്തെ? ഞാനീ പറഞ്ഞതൊക്കെ ഇപ്പൊത്തന്നെ പോയി മുതലാളിയോട് പറയാൻ തോന്നുന്നുണ്ടോ മാത്തച്ചൻ മുതലാളിയുടെ വിശ്വസ്ത സേവകന്?? “”” സലോമി ചിരിയോടെ പറഞ്ഞതും, രുദ്രൻ അവളെയൊന്ന് കടുപ്പിച്ചു നോക്കി… “”” ഇങ്ങനൊരു സംശയം ഉള്ളിലുണ്ടായിരുന്നേ എന്നാത്തിനാ ഇതൊക്കെ എന്നോട് പറഞ്ഞത്… വന്ന ജോലി തീർത്ത് അങ്ങ് പൊക്കൂടായിരുന്നോ?…

ഹൃദയസഖി : ഭാഗം 04

രചന – ഫൗസിയ യൂസഫ് ഇന്ന് അമ്പലത്തീന്ന് വരുമ്പോ, ബംഗ്ലാവിനു മുന്നിൽ അറിയാതെ കാലുകൾ നിശ്ചലമായി! കൂറ്റൻ ഗേറ്റിന്റെ വിടവിലൂടെ ഞാനകത്തേക്ക് നോക്കി… ആകെക്കൂടി പേടിപ്പെടുത്തുന്നൊരു അന്തരീക്ഷമാണ് എനിക്കു തോന്നിയത്…. ഇതിനകത്ത് ഇയാളെങ്ങനെ ഒറ്റയ്ക്ക് കിടക്കുന്നു എന്നോർത്ത് എനിക്ക് ആശ്ചര്യം തോന്നാത്തിരുന്നില്ല! “” എന്താ ഇവിടെനിന്നൊരു പരുങ്ങല്? കേറി നോക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ?? “””…

രുദ്ര : ഭാഗം 06

രചന – സുൽഫിയ നൗഫൽ രാവിലെ കുറച്ച് വൈകിയാണ് എഴുന്നേറ്റത്. വേഗം തന്നെ റെഡിയായി കോളേജിലേക്ക് പോയി. ഗേറ്റിന്റെ അടുത്ത് തന്നെ ഹരി നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും ഹരി അടുത്തേക്ക് വന്നു. ഹരി എന്തോ പറയാൻ തുടങ്ങിയതും പെട്ടെന്ന് ഒരു കാർ ഞങ്ങളുടെ അടുത്ത് വന്നു നിന്നു. എനിക്ക് കണ്ടപ്പോ തന്നെ മനസ്സിലായി മഹിയേട്ടനാണെന്ന് കൂടെ…

ശിവാഞ്ജലി : ഭാഗം 09

രചന – സുൽഫിയ നൗഫൽ അച്ചു….. അഞ്ജുനെ…. അവൾക് ഡിവോഴ്സ് കൊടുക്കാൻ തന്നെ ആണ് എന്റെ തീരുമാനം… ഞാൻ ഒരുപാട് ആലോചിച്ചിട്ടാണ് ഈ തീരുമാനം എടുത്തത്….. അവൾക്ക് ഒരു തരത്തിലും എന്നോട് യോജിച്ചു പോകാൻ കഴിയില്ല…… ശിവാ…. എടാ… നീ… ഇത് എന്തൊക്കെയാ പറയുന്നേ… അങ്ങനെ ഡിവോഴ്സ് കൊടുത്തു അവളെ നിന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ…

പാർവതി പരിണയം : ഭാഗം 26

രചന – ദിവ്യ സാജൻ പാറൂ കുറേ നേരം അവിടെ തന്നെ ഇരുന്നു…..അവളുടെ വിഷമം മാറുന്നവരെ അവൾ കരഞ്ഞു….കുറച്ചു കഴിഞ്ഞ് അമ്മു അവിടേക്ക് വന്നു….പാറൂവിന്റെ ഇരിപ്പ് കണ്ട് അവൾക്ക് വിഷമമായി…… പാറൂ സോറീ…..ഞാൻ കാരണവല്ലേ….മഹിയേട്ടൻ നിന്നെ തല്ലിയത്…..നീ എത്ര തവണ പറഞ്ഞതാ വരുന്നില്ലാന്ന്…..ഞാനല്ലേ….. നീ…..വിഷമിക്കുവൊന്നും വേണ്ട….എനിക്ക് കിട്ടാനുള്ളത് കിട്ടി…ഇനി പറഞ്ഞിട്ടെന്താ….. ഹോ എന്നാലും ആ കാട്ടുമാക്കാൻ…

കല്യാണം : ഭാഗം 20

രചന – കാന്താരി “ഐശു… എഴുനേറ്റെ നമുക്ക് അമ്പലത്തിൽ പോയിട്ട് വരാം… ” നല്ല അന്തസായി ഉറങ്ങിക്കോണ്ടിരുന്ന എന്നെ എഴുനെല്പിച്ചു അമ്മ പുറത്തേക്കു പോയി പാതി ഉറക്കത്തിൽ തന്നെ ഫ്രഷ് ആയി ഞാനും പുറകെ ചെന്നു. അമ്മായിയും ഞാനും അമ്മയും കൂടിയാണ് അമ്പലത്തിൽ പോയത് നാടോക്കെ ഒന്ന് കാണാൻ വേണ്ടി ഞങ്ങൾ നടന്നു നല്ല അടിപൊളി…