The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 18

രചന – അശ്വതി അച്ചൂസ് രാമകൃഷ്ണൻ ഇറങ്ങി വരുന്നത് അവർ നോക്കി നിന്നു “ഇരിക്കു” “നമസ്കാരം സാർ ” “നമസ്കാരം. ആദി പറഞ്ഞിരുന്നു നിങ്ങളെ കുറിച്ച്.” അവൾ ചിരിച്ചു “എനിക്ക് കൂടെ കാണാൻ വേണ്ടിയാണ് ഇങ്ങോട്ട് വരാൻ പറഞ്ഞത്. ബുന്ധിമുട്ടയോ ” “ഇല്ല സാർ ” “ആ…. കല്യാണം കഴിഞ്ഞിട്ട് അധികം നാളെയോ ” “ഇല്ല…






