Category തുടർക്കഥകൾ

ദിൽന : ഭാഗം 20

രചന – നന്ദിത ദാസ് “എബിയെ കൂടുതൽ ടെൻഷൻ അടിപ്പിക്കണ്ട… നീ പൊയ്ക്കോ ദിൽനേ…. ” “ആഹ് പോകാം… ജിതിൻ വരട്ടെ… നിന്റെ അടുത്ത് ആരെങ്കിലും വേണ്ടേ… ഞാൻ പോകുമ്പോൾ കുട്ടികളെ കൂടി വീട്ടിലാക്കാം… നിന്നെ കാണാൻ വെയിറ്റ് ചെയ്തു നിൽക്കുവാ അവർ… ഞാൻ ഇങ്ങോട്ട് വിളിക്കട്ടെ… ” “മ്മ്… വിളിക്കു… അവരോടു ഞാൻ എന്താ…

എന്നെന്നും എന്റെ മാത്രം : ഭാഗം 111

രചന – മഞ്ജിമ സുധി മുഖമുയർത്തി ആവേശത്തോടെ അതിലുപരി സംശയത്തോടെ ഞാൻ ചോദിച്ചത് കേട്ട് ഏട്ടനെന്നെ നോക്കി സൗമ്യമായി ചിരിച്ഛ് ടേബിളിന്റെ മുകളിലേക്ക് ആഞ്ഞിരുന്നു… “അത് സ്ത്രീകൾക്ക് മാത്രം പറ്റുന്ന കാര്യാ…. ദ്രോഹിച്ചവരെ പോലും സ്നേഹിക്കാനുള്ള കഴിവ്… അതവരുടെ ഗുണമാണോ ദൗർബല്യമാണോ എന്നെനിക്കറിയില്ല…??? പക്ഷേ ചില സ്ത്രീകൾ അങ്ങനെയാണ്… അവർക്ക് സ്നേഹിക്കാനേ അറിയൂ…!!!!” അതേ,,, അവൾക്ക് അതിനേ…

ഡെയ്സി : ഭാഗം 01

രചന – രോഹിണി ആമി മോളേ ഡെയ്സി…….. ഇതിന് സമ്മതിക്കു മോളേ….. അപ്പച്ചന് വേറെ വഴിയില്ലാത്തോണ്ടല്ലേ … അറിയാല്ലോ….. നിനക്ക് താഴെ രണ്ടെണ്ണം കൂടിയുണ്ട്… സഹായത്തിനായി കർത്താവ് ഒരാൺതരിയെ അപ്പച്ചന് തന്നിട്ടില്ല.. എന്തെങ്കിലും ഒന്നായിപ്പോയാൽ പോലും ആശ്വസിക്കാൻ….. അടുക്കളയിൽ അമ്മച്ചിക്കൊപ്പം നിന്നിരുന്ന ഡെയ്സി അത് കേട്ടപ്പോൾ ഒന്നും പറയാതെ അമ്മച്ചിക്ക് പിന്നിലേക്ക് ഒന്നുകൂടി ഒതുങ്ങി നിന്നു………

ജനനി : ഭാഗം 01

രചന – രോഹിണി ആമി ജനീ…… രാവിലെ സുമ ചേച്ചിയുടെ വിളികേട്ടാണ് ജനി എണീറ്റത്……….. നേരം വെളുത്തു വരുന്നതേയുള്ളൂ………….. ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ്………. ഉറങ്ങാൻ സമ്മതിക്കില്ലേ….. കണ്ണു തിരുമ്മി കതകു തുറന്നു ചോദിച്ചു……… അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ ജനി…….. രവിയേട്ടൻ എവിടെ………… അച്ഛൻ ഇന്നലെ വന്നില്ല……….. ഒന്ന് വിളിച്ചു പറഞ്ഞു കൂടിയില്ല വരില്ലാന്ന്……….…

ജീവന്റെ പാതി : ഭാഗം 10

രചന – രോഹിണി ആമി ഇന്ദുവിന് എന്താ ചെയ്യേണ്ടതെന്ന് അറിയാൻ വയ്യാതായി…….ഇരുളിലേക്ക് നോക്കി നിന്നു……… ഈ ഇരുട്ടിൽ താനും കത്തിച്ചു വെച്ചിരിക്കുന്ന ദീപവും മാത്രം…… മനസ്സിൽ ഇനിയെന്ത് എന്ന് ചിന്തിക്കും മുന്നേ കയ്യിൽ ഒരു പിടി വീണു…….. ജീവന്റെ അച്ഛൻ………. മോൾ വിഷമിക്കേണ്ട……… മതി ഇവിടെ നിന്ന് അനുഭവിച്ചതെല്ലാം……… ഇനിയും കണ്ടുനിൽക്കാൻ ജീവന്റെ അമ്മയ്ക്കോ എനിക്കോ…

ശ്രുതി : ഭാഗം 21

രചന – ഭദ്ര രുദ്ര ഞാൻ കണ്ണടച്ച് ചെവിയും പൊത്തി അനങ്ങാതെ അവിടെത്തന്നെ നിന്നു . പെട്ടെന്നാണ് എന്റെ കയ്യിൽ ആരോ പിടിച്ചു വലിച്ചത് . ആ കൈകളുടെ ഉടമ എന്നെ ഗജന വെടിയുടെ അടുത്തുനിന്നും തിരിച്ചു നിർത്തി . വെടിക്കെട്ട് ശബ്ദം കൂടി കൂടി വന്നപ്പോൾകണ്ണുതുറക്കാതെ അയാളുടെ നെഞ്ചിലേക്ക് മുഖമമർത്തി . എന്റെ പേടി…

എന്റെ : ഭാഗം 11

രചന – രോഹിണി ആമി അമല മുറിയിലേക്ക് പരിഭ്രമത്തോടെയാണ് കയറിയത്………… അമ്മുവിന്റെ വിളി കേട്ടപ്പോൾ ചെറുതായിട്ട് ഒന്ന് പേടിച്ചു………….. അമ്മു കൈയ്യും കെട്ടി തന്നെ കാത്തു നിൽപ്പുണ്ട്…………….. അമലുവിനെ കണ്ടതും അവൾ ബെഡിലേക്ക് കണ്ണുകൊണ്ട് ചൂണ്ടി കാണിച്ചു………….. എന്നിട്ട് കണ്ണനെയും………… കുഞ്ഞിക്കാന്താരി ചെയ്ത കുറ്റം ഒന്നുമറിയാത്ത എന്റെ ചെക്കന്റെ തലയിൽ വെക്കുവാണ്……………. കണ്ണൻ ആണെങ്കിൽ ആകെ…

നാട്യം : ഭാഗം 19

രചന – നന്ദിത ദാസ് “നന്ദുവിന്‌ ഒരു കുഴപ്പവും ഇല്ല വിനുവേട്ടാ… അവൾ സുഖമായിട്ട് ഇരിക്കുന്നു…. ” “പിന്നെന്താ പ്രോബ്ലം… നിന്റെ സ്വരം വല്ലാതെ ഇടറുന്നുണ്ടല്ലോ…. ” “അത്… വിനുവേട്ടൻ എനിക്കൊരു ഹെൽപ് ചെയ്യുമോ???” “എന്താണെന്നു നീ ഒന്ന് തെളിച്ചു പറ യാമി… മനുഷ്യനെ ചുമ്മാതെ ടെൻഷൻ ആക്കാതെ… ” “പറയാം… ഫോണിൽ കൂടി അല്ല…

ഭാഗ്യജാതകം : ഭാഗം 44

രചന – അയിഷ അക്ബർ എന്ത് ദോഷമാ അവൾക്കുള്ളത്…. ഈ ദോഷം എന്നാലെന്താ…. എന്ത് ബുദ്ധിമുട്ടുകളുണ്ടായാലും ഇവളുടെ മേലെ പഴി ചാരാൻ നിങ്ങളോടിവളെന്താ ചെയ്തത്…… എല്ലാം കേട്ട് നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി….. അമ്മയുടെ കണക്കിൽ ഈ ഗ്ലാസ്‌ പൊട്ടിയതിനും കാരണക്കാരി ഇവളായിരിക്കും അല്ലെ….. നിലത്തു വീണു കിടക്കുന്ന ചില്ലു കഷ്ണങ്ങളിലേക്ക് നോക്കി ആദിയത് പറയുമ്പോൾ…

നില : ഭാഗം 46

രചന – അഹാനിക അനു ജിതിൻ വരുന്നതിനു മുന്നേ തന്നെ നിവിന്റെ അച്ഛൻ റൂമിൽ നിന്ന് പാറുവിനെ എടുത്തിരുന്നു. ശ്രേയയെ ചേർത്ത് പിടിച്ചു ഉറങ്ങുന്ന അവളെ കാണെ വേദന തോന്നിയെങ്കിലും പുറത്ത് കാണിച്ചില്ല. ശ്രേയക്ക് അവിടെ നടക്കുന്നതോന്നും മനസിലായിരുന്നില്ല. ഇവിടെ നിൽക്കേണ്ട കുട്ടിയെ എങ്ങോട്ടാണ് കൊണ്ട് പോവുന്നതെന്ന ചിന്തയായിരുന്നു. പാറുവിനെ കൊണ്ട് പോവുന്നതിൽ ഒരു വിഷമം…