
ഹിമകണമായി : ഭാഗം 25
രചന : ശ്രീനിധി ” ദാ ആ സെല്ലിലാണ്, ചോദിക്കാനുള്ളതൊക്കെ പെട്ടെന്ന് ചോദിച്ചിട്ട് പോയേക്കോണം ” കോബ്സ്റ്റബിൾ തിരികെ പോയി.മഹി ആ സെല്ലിന് അടുത്തേക്ക് നടന്നു.അദ്രിയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ച് മഹി നല്ല ടെൻഷനിലായിരുന്നു, ധനു അവന് ആരാണെന്ന് മറ്റാരേക്കാളും നന്നായി …
ഹിമകണമായി : ഭാഗം 25 Read More