Category ചെറുകഥകൾ

അവൾ വയസ്സറിയിച്ചു വല്യ കുട്ടിയായി,ഇനി പഴയത് പോലെ നിന്നോടൊത്ത് കളിക്കാൻ വരില്ലാ.അങ്ങനെ കേട്ടതും…

രചന – ദയ ദക്ഷിണ മൂവന്തി 🌺🖤 ഇന്നവളുടെ കല്യാണമായിരുന്നു. ആളുമാരവവും വാദ്യ ഘോഷങ്ങളും സദ്യയും ഒത്തിണങ്ങിയൊരു വിവാഹം. ചുവന്ന പട്ടുസാരിയിൽ ആഭരണങ്ങളെല്ലാമണിഞ് പുഞ്ചിരി പൊതിഞ്ഞ മുഖത്തോടെ കതീർ മണ്ഡപത്തിലേക്ക് കയറിയവളെ നേരമിത്രയായിട്ടും മനസ്സിൽ നിന്ന് പടിയിറക്കാൻ സാധിച്ചിട്ടില്ല. അന്നത്തെയാ 9 വയസുകാരി പെണ്ണിൽ നിന്നവൾ ഇന്നൊരു ഭാര്യയായിരിക്കുന്നു. പട്ടു പാവാട പ്രായം വർണങ്ങൾ തുന്നിയ…

തന്നിഷ്ടം കൊണ്ട് വരുത്തി വെച്ചതല്ലേ..അനുഭവിക്കട്ടെ…അല്ലെങ്കിലും അവൾക്കെന്താ..ഇനിയിപ്പോ

രചന – നിധാന എസ് ദിലീപ് “”തന്നിഷ്ടം കൊണ്ട് വരുത്തി വെച്ചതല്ലേ..അനുഭവിക്കട്ടെ…അല്ലെങ്കിലും അവൾക്കെന്താ..ഇനിയിപ്പോ അറിഞ്ഞു കൊണ്ട് ചെയ്താണെന്ന് ആർക്കറിയാം…കുഞ്ഞ് വേണ്ടാന്നും പറഞ്ഞു നടന്നതല്ലേ..”” ഞാൻ കേൾക്കാൻ തന്നെയാണ് ചാക്കോ മാഷ് ഇത്രയും ഉച്ചത്തിൽ പറയുന്നത്. “”അങ്ങനെ അവൾക്ക് ആ പ്രഗ്നൻസി വേണ്ടെന്നായിരുന്നുവെങ്കിൽ ഒരു ഗുളികയിലോ അബോർഷനിലോ തീരുമായിരുന്നു ..ഇങ്ങനെ സ്വന്തം ജീവൻ അപകടത്തിലാക്കിയിട്ട് അറിഞ്ഞു കൊണ്ട്…

മക്കൾ എന്റേ കൂടെയാ കിടക്കാറ്” രാത്രിയിൽ മുറിയിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു.

രചന – നിധാന എസ് ദിലീപ് “മക്കൾ എന്റേ കൂടെയാ കിടക്കാറ്” രാത്രിയിൽ മുറിയിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹത്തിന്റെ മുന്നിൽ താലിക്കായി തല കുനിക്കുമ്പോൾ നാണമായിരുന്നില്ല പകരം ഒരു ജാള്യത.മുപ്പത്തിയഞ്ച് വയസിൽ രണ്ടാം കെട്ട്.അതും രണ്ടു മക്കളുള്ള ഒരാളെ. അതു കൊണ്ട് തന്നെ അൽപം മാത്രം മുല്ലപ്പൂ ചൂടി ..സാധാ പട്ടുസാരിയായിരുന്നു…

മോളൂസേ… ഇന്നലെ രാത്രി വീഡിയോ കോള് ചെയ്തപ്പോ മോളൂസെ ന്തിനാ പെട്ടെന്ന് കട്ട് ചെയ്തേ… ഞാൻ പിന്നെ ഉറങ്ങിയതേ ഇല്ല…

രചന – ഷബ്ന ഷമ്മു വീഡിയോ കോൾ ഞങ്ങൾടെ കല്യാണം ഉറപ്പിച്ച സമയത്ത് ഇക്ക ഇടക്കൊക്കെ എന്നെ ഫോൺ ചെയ്യാറുണ്ടായിരുന്നു.. അന്നൊന്നും മൊബൈൽ ഫോൺ ഇത്രക്കങ്ങ് പ്രചാരത്തിൽ വന്നിട്ടില്ല.. എൻ്റെ വീട്ടിൽ ലാൻഡ് ഫോണുണ്ട്.. അതിലേക്കാണ് വിളിക്കാറ്.. ഉപ്പ കിടക്കുന്ന റൂമില് കട്ടിലിനോട് ചേർന്ന് മരത്തിൻ്റെ ഒരു മേശയുണ്ട്.. അതിൻ്റെ മുകളിൽ ലാൻഡ് ഫോൺ, ബാറ്ററി…

ഒരാഴ്ചയ്ക്ക് ശേഷമുള്ള രാത്രിയിൽ തന്റെ വയറിലൂടെ ഇഴഞ്ഞു വന്ന ആ കൈകൾ തട്ടി മാറ്റി “തൊട്ടു പോകരുതെന്നെ” എന്ന് അലറുമ്പോൾ എന്റെ ഉളളിലെ…

രചന – അനീഷ സുധീഷ് “ദേവീ ഈ ആലോചനയെങ്കിലും ഒന്ന് നടത്തി തരണേ “ ദേവിക്കു മുന്നിൽ കണ്ണുകൾ അടച്ച് അവൾ പ്രാത്ഥിച്ചു. തിരുമേനിയിൽ നിന്നും പ്രസാദം വാങ്ങി തട്ടിലേക്ക് കാണിക്ക ഇടുമ്പോൾ അവളുടെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ടായിരുന്നു. “കണ്ണുനിറഞ്ഞിരിക്കുന്നല്ലോ കുട്ടി….ചേച്ചിയെ കാണാൻ ഇന്ന് വരുന്നുണ്ടല്ലേ എല്ലാം ശരിയാകും. ദേവിയെ മനസ്സറിഞ്ഞ് വിളിച്ചോളൂ “ തിരുമേനിയത്…

മനുവേട്ടാ …മനുവേട്ടാ എഴുന്നേൽക്ക് ….””

രചന – നീലിമ ##ഒളിച്ചോട്ടം ## ( വിവാഹ ശേഷം ) “”മനുവേട്ടാ …മനുവേട്ടാ എഴുന്നേൽക്ക് ….”” കണ്ണ് തുറന്നു നോക്കിയത് ആവി പറക്കുന്ന ചായയിലേക്കാണ് … പിന്നീട് കണ്ണുകൾ സഞ്ചരിച്ചത് ഐശ്വര്യം നിറഞ്ഞു തുളുമ്പുന്ന ആ മുഖത്തേക്കും …. കണ്ണെടുക്കാതെ കുറച്ചു നിമിഷങ്ങൾ അങ്ങനെ നോക്കി കിടന്നു . ഈറൻ മുടി തോർത്ത്‌ കൊണ്ട്…

കണാരേട്ടൻ അറിഞ്ഞോ…നമ്മുടെ വാര്യത്തെ കൊച്ച് ഒരുത്തൻ്റൂടെ ഓടിപോയെന്ന്…”””

രചന – ആദി ധ്രുവിക “” കണാരേട്ടൻ അറിഞ്ഞോ…നമ്മുടെ വാര്യത്തെ കൊച്ച് ഒരുത്തൻ്റൂടെ ഓടിപോയെന്ന്…””” “”ശെടാ …അവൾക്ക് ഇന്നാൾ പത്തൊമ്പത് വയസായല്ലെ ഉള്ളൂ…”” “”ആന്നേ…എന്തെയ്യാനാ… ഇവക്കൊക്കെ എന്തിൻ്റസുഖാന്ന് എനിക്കറിഞ്ഞുകൂടാ…”” “”അതെന്നെ…ഭാര്യ മരിച്ചിട്ടും രണ്ടാമത് ഒന്ന് കെട്ടാതെ നല്ല അന്തസായല്ലെ ശങ്കരൻ അവളെ നോക്യെ”” “”അല്ലാ ആരാ കക്ഷി?!”” “”ആ ഭർത്താവിനെ തലക്കടിച്ച് വീഴ്ത്തിയ സാവിത്രീടെ മോൻ…

തയ്യൽക്ലാസിൽ എന്നും നേരം വൈകി വന്നാലും ഏറ്റവും ആദ്യം എല്ലാം ഭംഗിയായി തയ്ക്കാൻ

രചന – ഷാഹിദ ഉമ്മർകോയ *ഭിന്നശേഷിക്കാരൻ്റെ അമ്മ* തയ്യൽക്ലാസിൽ എന്നും നേരം വൈകി വന്നാലും ഏറ്റവും ആദ്യം എല്ലാം ഭംഗിയായി തയ്ക്കാൻ പഠിച്ചിരുന്ന ആ സുന്ദരിയെ അസൂയയോടെയാണ് ഞങ്ങളെല്ലാം നോക്കിയിരുന്നത്. അവസാനം ഒപ്പം പഠിച്ച അവൾ സ്വന്തമായി ഒരു തയ്യൽ കട തുടങ്ങി തന്നെ ക്ഷണിച്ചപ്പോൾ ” കണ്ടു പഠിക്ക് മമ്മ” എന്ന മക്കളുടെ കളിയാക്കൽ…

സിദ്ധാർത്ഥിന്റെ നോട്ടം പത്തു വയസുകാരിയായ സ്വന്തം മകളിലെത്തുമെന്ന് ഞാനെന്ന ഭാര്യ ഓർത്തില്ലെങ്കിലും…

രചന – മഞ്ചാടി രുദ്ര വീണ “കൊന്നു…. ഞാൻ തന്നെയാണ് കൊന്നത്, എന്നെ തലോടിയിരുന്ന കൈകൾ ഞാൻ വെട്ടിയെടുത്തു, ഞാൻ ഒരിക്കൽ പ്രണയത്തോടെ കെട്ടിപ്പിടിച്ചിരുന്ന ആ ദേഹം ഞാൻ വെട്ടി വെട്ടി നുറുക്കി… എന്നിട്ടും മതിയാവാഞ്ഞിട്ടാ ഞാൻ ഇളനീര് വെട്ടണ ലാഘവത്തോടെ തല അറുത്തു മാറ്റിയത്….. ഇഞ്ചിഞ്ചായ് ഞാനാണ് കൊന്നത് ….. രുദ്രവീണ എന്ന ഞാൻ…

വസ്ത്രങ്ങൾ ഊരി ആകാശത്തേക്ക് എറിഞ്ഞ് ബെഞ്ചിനും ഡസ്ക്കിനും ഇടയിലൂടെ

രചന – ഷാഹിദ ഉമ്മർകോയ ശരിയായ ശിക്ഷണം….! വസ്ത്രങ്ങൾ ഊരി ആകാശത്തേക്ക് എറിഞ്ഞ് ബെഞ്ചിനും ഡസ്ക്കിനും ഇടയിലൂടെ ക്ലാസിന്റെ പുറത്തേക്ക് ഓടുന്ന അവളുടെ പിന്നാലെ ഞാനും ഓടി …. കുതറി മാറിയവൾ കുതിരയേക്കാൾ വേഗതയോടെ , കോളേജിന്റെ ടെറസിലേക്ക് ഓടികയറുമ്പോൾ, ക്ലാസിലെ കുട്ടികളും അദ്ധ്യാപകരും പകച്ചു നിൽക്കുന്നതിനിടയിൽ, ഞാൻ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു , “അവളെ…