Category ചെറുകഥകൾ

അച്ഛൻ എന്ത് പറഞ്ഞാലും ഞാൻ വിവാഹo കഴിക്കുന്നെങ്കിൽ അത് രാഹുലിനെ തന്നെ ആയിരിക്കും. അച്ഛൻ മദ്യപിക്കുന്നതിനു മകൻ എന്ത് പിഴച്ചു…

രചന – അനിത രാജു മാന്യത ശ്രെയേ നിന്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല, ഈ കൂട്ടരും ആയി നിന്റെ വിവാഹം ഞാൻ നടത്തില്ല. അവൾക്കു പ്രേമിക്കാൻ കണ്ടത് ഒരു മദ്യപാനിയുടെ മകൻ, ഉടൻ നടന്നത് തന്നെ.. അച്ഛൻ എന്ത് പറഞ്ഞാലും ഞാൻ വിവാഹo കഴിക്കുന്നെങ്കിൽ അത് രാഹുലിനെ തന്നെ ആയിരിക്കും. അച്ഛൻ മദ്യപിക്കുന്നതിനു മകൻ…

രാത്രി 11.30 ആയപ്പോൾ നേരത്തെ പറഞ്ഞുറപ്പിച്ച പോലെ തന്നെ സുമ ബാഗുമായി അടുക്കള വാതിലിനടുത്തേക്ക് നടന്നു.

രചന – സൗമ്യ സുരേഷ് #കുറ്റബോധം…. . രാത്രി 11.30 ആയപ്പോൾ നേരത്തെ പറഞ്ഞുറപ്പിച്ച പോലെ തന്നെ സുമ ബാഗുമായി അടുക്കള വാതിലിനടുത്തേക്ക് നടന്നു. അപ്പോഴാണ് റൂമിൽ നിന്നും രണ്ടു വയസ്സുകാരൻ്റെ ശബ്ദം കേട്ടത് “അമ്മേ…. “.സ്വന്തം ഭർത്താവിനേയും നൊന്തു പ്രസവിച്ച മകനെയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പുതിയ ജീവിതം ആഗ്രഹിച്ച് ആ പടിയിറങ്ങാൻ തയ്യാറായിരുന്ന…

“പേറും പ്രസവവും പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് പെണ്ണായാൽ ഇതൊക്കെ സഹിക്കേണ്ടതല്ലേ..ഇതിപ്പോൾ ആനത്തലകാര്യമായിട്ടാണ്…..

രചന – ലിസ് ലോന പേറും പ്രസവവും പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് പെണ്ണായാൽ ഇതൊക്കെ സഹിക്കേണ്ടതല്ലേ..ഇതിപ്പോൾ ആനത്തലകാര്യമായിട്ടാണ് അവളു കാണിക്കുന്നത്! താലോലിക്കാൻ അവനും..” പെറ്റുകിടക്കുന്ന പെണ്ണിനോടുള്ള പരമ്പരാഗത ഡയലോഗാണ് ..പറയുന്നത് വേറാരുമല്ല പേറിൽ നാലുവട്ടം ഡിഗ്രിയെടുത്ത വേറൊരു പെണ്ണ്.. പെണ്ണായാലെന്താ വേദന വേദനയല്ലേ അതും പ്രസവവേദനയെന്താ നിസ്സാരമാണോ ?? സ്റ്റിച്ചിടുന്നത് ചാക്ക് കെട്ടിലാണോ മനുഷ്യശരീരത്തിൽ തന്നെയല്ലേ.. അത്…

എത്ര സ്‌നേഹം ഉണ്ടങ്കിലും കിടപ്പറയിലെ ഒരാളുടെ അവഗണനയും അനിഷ്ടവും മനസ്സിനെ സങ്കടപെടുത്തും.’

രചന – നവാസ് ആമണ്ടൂർ #ഇണ ‘എത്ര സ്‌നേഹം ഉണ്ടങ്കിലും കിടപ്പറയിലെ ഒരാളുടെ അവഗണനയും അനിഷ്ടവും മനസ്സിനെ സങ്കടപെടുത്തും.’ ഒരു പെണ്ണിനെയും ജീവിതത്തിൽ ശരീരകമായി ആസ്വദിക്കാനോ തൃപ്ത്തിപ്പെടുത്താനോ അയാളുടെ ശരീരത്തിന് കഴിയില്ലന്നുള്ള തിരച്ചറിവിൽ സ്വന്തം കുറവിനെ പ്രതിരോധിക്കാൻ അയാൾ ഭാര്യയുടെ മുൻപ്പിൽ സ്വയം മുരടനായ ഭർത്താവായി മാറി. തൊട്ടതിനും പിടിച്ചതിനും കുറ്റം. ഓരോന്ന് പറഞ്ഞു പറഞ്ഞു…

ചേച്ചിക്ക് ഇപ്പോൾ അതിനൊന്നും ആഗ്രഹമില്ലേ…അതോ ഏട്ടൻ വീഡിയോകാളിലൂടെ..ചോദിച്ചത് തെറ്റായെങ്കിൽ സോറിട്ടോ…

രചന – മഹാദേവൻ പലപ്പോഴും അവന്റെ മെസ്സേജുകൾ ശല്യമായിരുന്നു. ഒരു ഹായ് മെസ്സേജിലൂടെ പരിചയപ്പെടുമ്പോൾ കരുതിയില്ല അവൻ പിന്നീട് അവൾക്കൊരു തലവേദന ആകുമെന്ന്. പക്ഷേ ഇത്രയൊക്കെ മെസ്സേജ് അയച്ചാലും ഇതുവരെ അവന്റെ ഭാഗത്തു നിന്ന് അശ്ലീലമായോ വേണ്ടാത്ത മറ്റു രീതികളിലോ ഒരു സംസാരം ഉണ്ടായിട്ടില്ല എന്നത് മാത്രം അവൾക്കൊരു ആശ്ചര്യവുമായിരുന്നു. അതിനിടക്ക് ഫേസ്ബുക്കിൽ ഒൺലി മി…

വിവാഹം തീരുമാനിച്ചു ഉറപ്പിച്ചത് പെട്ടെന്നായിരുന്നു…

രചന – അശ്വതി ഇതളുകൾ # പ്രണയതാലി വിവാഹം തീരുമാനിച്ചു ഉറപ്പിച്ചത് പെട്ടെന്നായിരുന്നു… ജാതകപ്പൊരുത്തം ചേരാത്തത് കൊണ്ട് ഒത്തിരി ആലോചനകൾ പാതിവഴിയിൽ മുടങ്ങിയത് കൊണ്ട് വീട്ടുകാർ ഇത്തിരി ടെൻഷനിൽ ആയിരുന്നു… പെട്ടെന്നാണ് ഈ ആലോചന ശെരിയായത്.. ഉറപ്പിക്കലിന് ഞങ്ങൾക്ക് കൊച്ചിനെ മാത്രം മതി വേറെ ഒന്നും ഞങ്ങൾക്കോ അവനോ ആവശ്യമില്ല എന്ന പറച്ചിൽ സ്ത്രീധനം കാരണം…

ഉമ്മ ഉപ്പാന്റെ അവിഹിതം വല്ലോം കയ്യോടെ പിടിച്ചോ…? സത്യം പറ…..

രചന – ഷാൻ കബീർ “ഉമ്മ ഉപ്പാന്റെ അവിഹിതം വല്ലോം കയ്യോടെ പിടിച്ചോ…? സത്യം പറ ഉമ്മ, എന്താണ്‌ നിങ്ങൾക്കിടയിൽ പ്രശ്നം…?” നേരം വെളുക്കുമ്പോൾ തന്നെ ഫോൺ വിളിച്ച് ഷാനിന്റെ പറച്ചിൽ കേട്ടപ്പോൾ ഉമ്മാക്ക് കലി കയറി “നീയൊന്ന് വെച്ചിട്ട് പോയേ ഷാനേ, അവന് വായ തുറന്നാൽ അവിഹിതത്തെ കുറിച്ച് മാത്രേ പറയാൻ അറിയൂ” ഇതും…

സമയം വൈകിയതിന്റെ ആന്തലോടെയാണ് ബസ്സിറങ്ങി ഓടിയത്. കാൽ എവിടെയോ തട്ടി

രചന – നീരജ ##സ്നേഹമർമ്മരങ്ങൾ സമയം വൈകിയതിന്റെ ആന്തലോടെയാണ് ബസ്സിറങ്ങി ഓടിയത്. കാൽ എവിടെയോ തട്ടി മുറിഞ്ഞിരിക്കുന്നു. ചെരിപ്പിൽ ചോരയുടെ വഴുവഴുപ്പ് പടരുന്നുണ്ട്. സ്കൂട്ടർ പണിമുടക്കിയിട്ട് രണ്ടുദിവസമായി. നന്നാക്കാൻ വർക്ഷോപ്പിൽ കൊടുത്തിട്ടാണെങ്കിൽ സമയത്തിന് കിട്ടിയതുമില്ല. ഇനി നാളെരാവിലെ ജോലിക്ക് പോകുന്ന വഴിക്ക് അന്വേഷിക്കാം. റോഡിൽനിന്നു ഗേറ്റ് തുറന്ന് കേറുമ്പോൾത്തന്നെ കണ്ടു. ബാൽക്കണിയിൽ കുട്ടൻ ഇരിക്കുന്നത്. അവന്റെ…

” ആഹ്…ചങ്കില് കുപ്പിച്ചില്ല് തറിക്കും പോലുണ്ടല്ലോടീ..പെണ്ണേ നിന്റെ നോട്ടം…””

രചന – നിധാന എസ് ദിലീപ് 🌻മല്ലിപ്പൂവ്🌻 “”മല്ലിപ്പൂവേയ്…..ഞാനീ ചുരമിറങ്ങുമ്പോ നീയും പോരുന്നോടീ…എന്റെ കൂടെ..”” ചെമ്പൻ മീശ പിരിച്ചു കൊണ്ടുള്ള അനന്തന്റെ ചോദ്യം കേട്ട് കൂർപ്പിച്ചൊരു നോട്ടം നോക്കി.. “” ആഹ്…ചങ്കില് കുപ്പിച്ചില്ല് തറിക്കും പോലുണ്ടല്ലോടീ..പെണ്ണേ നിന്റെ നോട്ടം…”” നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു. അതു കേട്ടപ്പോൾ നോട്ടം ഒന്നു കൂടി കൂർപ്പിച്ചു. “”…

അജുവേട്ടൻ എന്നും നല്ല അച്ഛനാണ്.. പക്ഷെ പലപ്പോഴും നല്ല ഭർത്താവല്ലായിരുന്നു…

രചന – നിധാന എസ് ദിലീപ് ഇനിയും… “”ഞാ..ഞാൻ മേയമോളോട് സംസാരിക്കാൻ വിളിച്ചതാണ്..”” പെട്ടെന്ന് ഹലോ എന്ന് അജുവേട്ടന്റെ ശബ്ദം കേട്ടപ്പോൾ പതറി പോയി.ആ ശബ്ദം ഹൃദയത്തിൽ തറച്ചത് പോലെ. മേയാ …അമ്മ വിളിക്കുന്നു എന്നു അജുവേട്ടൻ ഉറക്കെ പറയുന്നത് ഫോണിൽ കേട്ടു. “”ഹലോ.. അമ്മാ….”” എവ്ടെ നിന്നോ ഓടി കിതച്ചു കൊണ്ട് വന്നതാണെന്നു തോന്നുന്നു…