Category ചെറുകഥകൾ

അങ്ങാടിയിലെ പച്ചക്കറിക്കടയിൽ സന്ധ്യനേരത്ത് നല്ല തിരക്കാണ്. രണ്ടു ഷട്ടറുകളുള്ള വലിയ കടയെ ഭാഗിച്ച് പച്ചക്കറികളും, പലചരക്കു സാധനങ്ങളും വിൽപ്പനക്കായി വച്ചിരിക്കുന്നു.

രചന – രഘു കുന്നുമ്മക്കര പുതുക്കാട് തനിയേ… …………………………………………………………….. അങ്ങാടിയിലെ പച്ചക്കറിക്കടയിൽ സന്ധ്യനേരത്ത് നല്ല തിരക്കാണ്. രണ്ടു ഷട്ടറുകളുള്ള വലിയ കടയെ ഭാഗിച്ച് പച്ചക്കറികളും, പലചരക്കു സാധനങ്ങളും വിൽപ്പനക്കായി വച്ചിരിക്കുന്നു. ദിവസക്കൂലിക്കാരായ ബംഗാളി ചെറുപ്പക്കാരാൽ ഷോപ്പ് നിറഞ്ഞുനിന്നു. പച്ചക്കറികളും, പലചരക്കു സാമാഗ്രികൾക്കുമൊപ്പം ഒത്തിരി ബീഡിക്കെട്ടുകൾ കൂടി ചോദിച്ചു വാങ്ങുന്ന അന്യസംസ്ഥാനത്തൊഴിലാളികൾ. കടയുടമയും, യുവതിയായ ഭാര്യയും കയ്യൊഴിയാത്ത…

ഭർത്താവ്‌ മറ്റൊരു സ്ത്രീയോടൊപ്പം ഒളിച്ചോടി എന്നറിഞ്ഞപ്പോൾ തന്നെ

രചന – എസ്രാ ഭർത്താവ്‌ മറ്റൊരു സ്ത്രീയോടൊപ്പം ഒളിച്ചോടി എന്നറിഞ്ഞപ്പോൾ തന്നെ മുറ്റത്തൊരു കല്യാണത്തിനുള്ള ആൾക്കൂട്ടമുണ്ടായിരുന്നു.. വന്നവര് വന്നവര് മൂക്കത്ത് വിരല് വെച്ചു ആശ്ചര്യപ്പെട്ടു.. ചിലര് ന്റെ കണ്ണീന്ന് വെള്ളം വരുന്നുണ്ടോന്നു സൂക്ഷിച്ചു നോക്കി.. ഹും എന്റെ പട്ടി കരയും.. പോയതങ്ങട് പോട്ടെന്ന് വെക്കും.. എന്നാലും ഉള്ളിന്റെ ഉള്ളിലു ഒരു നീറ്റൽ ഉണ്ടായിരുന്നു.. ഇത്രയും അടക്കോം…

മനുഷ്യനെ ശല്യം ചെയ്യാൻ ആയിട്ട് പാതിരാത്രിയിൽ കുത്തിഇരുന്നുള്ള പഠിപ്പിക്കൽ ഒന്നും ഇവിടെ നടക്കില്ല….

രചന – രച്ചൂസ് പപ്പൻ #കറിവേപ്പില മനുഷ്യനെ ശല്യം ചെയ്യാൻ ആയിട്ട് പാതിരാത്രിയിൽ കുത്തിഇരുന്നുള്ള പഠിപ്പിക്കൽ ഒന്നും ഇവിടെ നടക്കില്ല…. ജോലിക്ക് പോയിട്ട് വന്നാൽ എനിക്ക് സമാധാനമായി ഉറങ്ങണം… അതിനിടയിൽ ആണ് അവള് മോനെ ഉദ്യോഗക്കാരൻ ആക്കാൻ പോകുന്നത്..ഇനി രാത്രിയിലേ പഠിപ്പിക്കൽ കണ്ടാൽ കാല് മടക്കി ചവിട്ടും ഞാൻ…. അതും പറഞ്ഞു കട്ടിലിന്റെ പകുതിയും കവർന്നു…

അച്ഛമ്മ അത് പറഞ്ഞു എനിക്ക് നേരെ നോക്കിയ നോട്ടത്തിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു…

രചന – രച്ചൂസ് പപ്പൻ #കടിഞ്ഞൂൽപൊട്ടൻ അല്ലെങ്കിൽ തന്നെ ഇവനെ പഠിപ്പിക്കാൻ വേണ്ടി പൈസ ചിലവാക്കുന്നതും കടലിൽ അരി അളന്നു കളയണതും ഒരുപോലെയാ… രണ്ടും നഷ്ടക്കച്ചവടമാ…. ഇങ്ങനെ ഒരു പൊട്ടൻ ആയി പോയല്ലോ നിന്റ മൂത്ത സന്താനം… അച്ഛമ്മ അത് പറഞ്ഞു എനിക്ക് നേരെ നോക്കിയ നോട്ടത്തിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു… ഇതൊക്കെ കേട്ടിട്ടും ഒന്നും…

ഒന്നുമില്ലെങ്കിലും നിങ്ങളുടെ മോളുടെ അത്രയും പ്രായമേ കാണുള്ളൂ എനിക്ക്..

രചന – രച്ചൂസ് പപ്പൻ #മാലാഖ നിന്നെ എനിക്ക് നന്നായി അങ്ങ് ബോധിച്ചു… ഒരു ഉമ്മ തന്നിട്ട് പോടീ… രാത്രിയും പകലും ഇല്ലാതെ എന്റെ മുറി കേറി ഇറങ്ങുവല്ലേ നീ.. അച്ഛന്റെ പ്രായം ഉള്ള അയാളത് എന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ അറപ്പാണ് തോന്നിയത്… സർ.. അങ്ങക്ക് എങ്ങിനെ എന്നോട് ഇങ്ങനെ…

നിന്നോടാര് പറഞ്ഞു അവര് ഭാര്യ ഭർത്താക്കന്മാർ ആണെന്ന്..

രചന – രച്ചൂസ് പപ്പൻ #മകളുടെഅമ്മ പത്ത് നാല്പത്തെട്ട്‍ വയസുള്ള ഈ പെണ്ണുമ്പിള്ളക്ക് നാണമില്ലേ ഒരു കൊച്ചുചെറുക്കനേം കെട്ടി ജീവിക്കാൻ…. അതിനു നിന്നോടാര് പറഞ്ഞു അവര് ഭാര്യ ഭർത്താക്കന്മാർ ആണെന്ന്.. അതുപിന്നെ… ആ കൊച്ച് അവരെ അച്ഛാന്നും അമ്മെന്നും വിളിക്കുന്നത് ഞാൻ നേരിട്ട് കേട്ടതാ…. ഹോസ്പിറ്റൽ റിസപ്ഷനിലെ പെൺകുട്ടികൾ ഞങ്ങളെ നോക്കി അത് പറയുന്നത് കേട്ട്…

എന്തായി,എഴുതിത്തുടങ്ങീട്ടേയുള്ളൂ മാധവിക്കുട്ടീ…?”

രചന – രഘു കുന്നമ്മക്കര പുതുക്കാട് ഫോർ പ്ലേ ഓഫീസിൽ നിന്നും മടങ്ങി വന്ന്, ഔദ്യോഗിക വേഷവിധാനങ്ങൾ മാറ്റി, സാധാരണക്കാരനായി പുറത്തു പോയ ജയചന്ദ്രൻ മടങ്ങി വന്നത്, രാത്രി എട്ടര കഴിഞ്ഞാണ്. സിന്ധുവപ്പോൾ, പ്രതിലിപിയിലേക്കുള്ള തുടർക്കഥയെഴുതുകയായിരുന്നു. കിടപ്പുമുറിയിൽ, കട്ടിലിൻ്റെ ക്രാസിക്കു നേരെ തലയിണ ചരിച്ചുവച്ച് മലർന്നുകിടന്ന് എഴുത്തു തുടർന്നു. ഭർത്താവ്, വന്നപാടെ അലമാരി തുറക്കുന്നതും, ഷർട്ടുകൾ…

നാട്ടിലെ ഒരു അൻപത് വയസ്സുകാരിയെ ഒരു മുപ്പത് വയസ്സുകാരന്റെ കൂടെ ഗുരുവായൂര് ഹോട്ടൽ മുറിയിൽ നിന്ന് അവിഹിത ബന്ധം നടത്തുമ്പോൾ പൊക്കീന്ന്

രചന – സജയൻ ഞാറേക്കാട്ടിൽ ങ്ങളറിഞ്ഞാ മ്മടെ നാട്ടിലെ ഒരു അൻപത് വയസ്സുകാരിയെ ഒരു മുപ്പത് വയസ്സുകാരന്റെ കൂടെ ഗുരുവായൂര് ഹോട്ടൽ മുറിയിൽ നിന്ന് അവിഹിത ബന്ധം നടത്തുമ്പോൾ പൊക്കീന്ന് ? നാട്ടിൽ വെടി മാപ്ള എന്നറിയപ്പെടുന്ന ചെറിയാൻ വെടിച്ചില്ല് പോലെ ഷിബുവിന്റെ ചായക്കടയിലേക്ക് പാഞ്ഞ് കയറി ഒറ്റ ശ്വാസത്തിൽ പറഞ്ഞു അതാരപ്പാ ആ കിളവി…

“ടാ..അനൂപേ നീയറിഞ്ഞോ തെക്കേലെ സീതയുടെ മോള് വിഷം കഴിച്ചു മരിച്ചെന്ന് .”

രചന – കൃഷ്ണേന്ദു രാജേന്ദ്രൻ സ്വാർത്ഥൻ ************** “ടാ..അനൂപേ നീയറിഞ്ഞോ തെക്കേലെ സീതയുടെ മോള് വിഷം കഴിച്ചു മരിച്ചെന്ന് .” അമ്മയുടെ ശബ്ദം കേട്ട് അനൂപ് തിരിഞ്ഞു നോക്കി. ഭാര്യയോട് കൊച്ചുവര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുവായിരുന്നു അനൂപ്‌. മൂന്ന് ദിവസം ആയതേയുള്ളൂ അശ്വതി അനൂപിന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ട്. കേട്ടത് വിശ്വസിക്കാനാവാതെ അനൂപ് തരിച്ചിരുന്നു പോയി. “ആരാ ഏട്ടാ അത്.”…

പ്ലസ് ടൂ വിന് നല്ല മാർക്ക്‌ വാങ്ങുമ്പോൾ എനിക്കും ഒരു ഡോക്ടർ ആവണം എന്ന് പലപ്പോഴായി പറയാതെ പറഞ്ഞിരുന്നു ഞാൻ…

രചന – രച്ചൂസ് പപ്പൻ #അവൾക്കൊപ്പം ആരാന്റെ വീട്ടിലേക്ക് സമ്പാദ്യം ഉണ്ടാക്കാൻ ആയിട്ട് പെൺപിള്ളേരെ പഠിപ്പിച്ചു ഉദ്യോഗക്കാരി ആക്കാൻ മാത്രം മണ്ടനല്ല ഞാൻ… നീ അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേരെ….മാളു…ആ കാശുണ്ടെങ്കിൽ ഏതെങ്കിലും ഒരുത്തന്റെ കൂടെ പറഞ്ഞു വിടാം നിന്നെ.. അന്തസായിട്ട്… അച്ഛൻ എന്നോട് അത് പറയുമ്പോൾ.. തുള്ളിക്ക് ഒരു കുടം എന്ന…