The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഭാഗ്യജാതകം : ഭാഗം 20

രചന – അയിഷ അക്ബർ ബൈക്കിനു പിറകിലായി അള്ളിപ്പിടിച്ചിരിക്കുമ്പോൾ തണുത്ത പാതിരക്കാറ്റ് അവളുടെ മുഖത്തേക്ക് വീശിയടിക്കുന്നുണ്ടായിരുന്നു…… അവനിൽ നിന്നും വരുന്ന നേർത്ത സുഗന്ധം നിശാഗന്ധി പോൽ അവളിലേക്ക് വമിച്ചു കൊണ്ടിരുന്നു…… അവരുടെ ഇടയിൽ നിന്നും രക്ഷപ്പെട്ടതിലുള്ള ഒരു സമാധാനം അവളുടെയുള്ളിൽ നിറഞ്ഞു നിന്നിരുന്നു….. അപ്പോഴും അവിടെ താനറിയാത്ത എന്തോ ഒന്ന് നടന്നിട്ടുണ്ടെന്ന് അവൾക്കുറപ്പായിരുന്നു… എന്തായിരിക്കുമെന്നതാവളാലോചിച്ചു കൊണ്ടിരുന്നു.. എന്നാൽ…








