Category ചെറുകഥകൾ

ദിവസങ്ങൾക്കു ശേഷം ബന്ധുവീട്ടിൽ വിവാഹത്തിനു പോകാനൊരുങ്ങുമ്പോഴാണ് അച്ഛൻ പലപ്പോഴായി സമ്മാനിച്ച ആഭരണങ്ങളെല്ലാം ഒന്നിച്ചു വെച്ചിരുന്ന പെട്ടി അലമാരയിലില്ലെന്നു മാളുന് മനസിലായത്…

രചന – അപർണ അശോകൻ താൻ വീടെത്താൻ വൈകിയതു കാരണമാകും മാളൂന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്..ശ്യാമ അകത്തേക്കു കയറിയപാടെ സോഫയിൽ മകളോട് ചേർന്നിരുന്നൂ. “എന്തുപറ്റിയെടാ മുഖത്തൊരു വല്ലായ്ക എന്തേലും വിഷമമുണ്ടോ മാളൂന്..” “Nothing അമ്മ… അച്ഛൻ വരട്ടെ എന്നിട്ടു സംസാരിക്കാം..” തന്റെ കൈകൾ തട്ടിമാറ്റി മാളൂ മുറിയിൽ കയറി വാതിലടച്ചു.താൻ വന്നതു അറിഞ്ഞിട്ടു പോലും…

എന്റെ വീട്ടിൽ സമ്മതിക്കുമെന്നു തോന്നുന്നില്ല അമ്മേ..വീട്ടുക്കാരെ ചതിച്ച് ജിതിന്റെ കൂടെ ഇറങ്ങി വരാനും എനിക്കു മനസ്സനുവധിക്കുന്നില്ല..”

രചന – അപർണ അശോകൻ വാതിൽ തുറന്നപ്പോൾ ജിതിന്റെ അമ്മ മുന്നിൽ നിൽക്കുന്നതു കണ്ട് പല്ലവി ഒരു നിമിഷം വല്ലാതെ ഭയന്നു പോയി.അവളുടെ മുഖത്തത് ആ ഭയം പ്രകടമായതു കണ്ട് അവർ പല്ലവിയുടെ കൈകളിൽ കൈകൾ ചേർത്തു പിടിച്ചു. “മോള് ഭയക്കേണ്ട കാര്യമൊന്നും ഇവിടെയില്ല.നിങ്ങളുടെ വിവാഹകാര്യം സംസാരിക്കാനാണ് ഞാൻ വന്നത്..” “എന്റെ വീട്ടിൽ സമ്മതിക്കുമെന്നു തോന്നുന്നില്ല…

പോയി വരുമ്പോൾ പരിപ്പുവട വാങ്ങിക്കൊണ്ടു വരുമോ അച്ഛേ””വേറെ എന്തേങ്കിലും വേണോ

രചന – അപർണ അശോകൻ “പോയി വരുമ്പോൾ പരിപ്പുവട വാങ്ങിക്കൊണ്ടു വരുമോ അച്ഛേ””വേറെ എന്തേങ്കിലും വേണോ മാളൂന്..” “വേണ്ട അച്ഛേ പോയീട്ട് വേഗം വരുമോ. വൈകീട്ട് നമുക്ക് നടക്കാൻ പോവണം..” ഇരുവരുടെയും സംസാരം കേട്ട് പുറത്തേക്ക് വന്ന രാഹുൽ ചിരിച്ചുകൊണ്ട് അവർക്കരികിലേക്കു നടന്നു. “ഈ വീട്ടിലെ ഗർഭിണി നീയല്ലേ.തനിച്ചു നടന്നാൽ പോരെ എന്റെ മാളൂന്.ദിവസവും നടക്കാൻ…

കുഞ്ഞുനാളിൽ തന്റെ മാത്രം രാജകുമാരൻ… ഇനി വേറൊൾക്ക് സ്വന്തം ആകാൻ പോകുന്നു… കരച്ചിലടക്കികൊണ്ട് നിൽക്കാനേ കഴിഞ്ഞുള്ളു……

രചന – നിത്യ പ്രശാന്ത് “ചാരിറ്റി പ്രവർത്തനം നടത്താനല്ല എന്റച്ഛൻ സമ്പാദിക്കുന്നത് “ആകാശിന്റെ വാക്കുകൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുതായി തോന്നി നന്ദിതയ്ക്ക് …മനസ് പലയാവർത്തി അതു തന്നെ ഉരുവിടുന്നു…. എഞ്ചിനീയറിംഗ് ലാസ്റ്റ് സെമെസ്റ്റർ ഫീസ് അടയ്ക്കാൻ കുറച്ചു പൈസയുടെ കുറവുണ്ടായിരുന്നു….അച്ഛന് ജോലിചെയ്തിരുന്ന കമ്പനിയിൽ വച്ചു ആക്‌സിഡന്റ് ആയി ജോലി നഷ്‌ടപ്പെട്ടിരുന്നു…നഷ്ടപരിഹാരമോ ആശ്രിതകർക്കു ജോലിയോ നൽകാതെ കമ്പനി…

ഒരുപാട് പ്രതീക്ഷകളോടെ ആദ്യ രാത്രയിൽ തന്റെ ഭാര്യയുടെ അരികിലേക്ക് ചെന്ന അവൻ അവളുടെ സംസാരം കേട്ട് ഞെട്ടിതരിച്ചു..

രചന – ഇസ്മയിൽ ,,കറുമ്പന്റെ പെണ്ണ്,, ……… ………. ………. …….. ഒരുപാട് പ്രതീക്ഷകളോടെ ആദ്യ രാത്രയിൽ തന്റെ ഭാര്യയുടെ അരികിലേക്ക് ചെന്ന അവൻ അവളുടെ സംസാരം കേട്ട് ഞെട്ടിതരിച്ചു.. വിഷ്ണു എനിക്ക് നിന്നെ ഒരു ഭർത്താവായി അംഗീകരിക്കാൻ കഴിയുന്നില്ല കാരണം എന്റെ സങ്കല്പത്തിലുള്ള ഭർത്താവിന്റ അരികത്ത് പോലും നീ വരില്ല എന്റെ ഈ നശിച്ച…

ബോട്ടിൽ മറുകരയിലേക്ക് ഏകദേശം ഇരുപത് മിനിറ്റിന്റെ യാത്രയുണ്ട്. ആ യാത്രയിൽ അനഘ എന്നും കാണുന്ന ഒരു കാഴ്ചയുണ്ട് .ഒരു പെൺകുട്ടി, അവൾക്ക് ചുറ്റും

രചന – അമ്മു സന്തോഷ് അവർ ബോട്ടിൽ മറുകരയിലേക്ക് ഏകദേശം ഇരുപത് മിനിറ്റിന്റെ യാത്രയുണ്ട്. ആ യാത്രയിൽ അനഘ എന്നും കാണുന്ന ഒരു കാഴ്ചയുണ്ട് .ഒരു പെൺകുട്ടി, അവൾക്ക് ചുറ്റും കുറച്ചധികം സ്ത്രീകൾ. പെൺകുട്ടി മിക്കവാറും കരയുന്നതും സങ്കടം പറയുന്നതും കാണാം. ചുറ്റിനും കൂടി ഇരിക്കുന്നവർ അവളെ ആശ്വസിപ്പിക്കുന്നുണ്ട്. പെൺകുട്ടി ഒരു പരിധി വരെ സമാധാനപ്പെടുന്നുണ്ട്.…

നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടീ എന്റെ ഫോണിൽ വരുന്ന കാൾ ഒന്നും അറ്റൻഡ് ചെയ്യരുത് എന്ന്

രചന – ഇസ്മയിൽ ,,,,,,,,ജീവിതത്തിൽ ഭാര്യയുടെ വേഷം,,,,, നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടീ എന്റെ ഫോണിൽ വരുന്ന കാൾ ഒന്നും അറ്റൻഡ് ചെയ്യരുത് എന്ന് പറഞ്ഞതും അനിലിന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു പൊട്ടിക്കരഞ്ഞു കൊണ്ടാണവൾ റൂമിലേക്ക് പോയത് നീ എന്തിനാട നാശം പിടിച്ചവനെ ആ കൊച്ചിനെ ഇങ്ങനെ ഉപദ്രവിക്കുന്നത് അമ്മയോട് ഞാൻ ഒരായിരം തവണ…

പയ്യൻ ഗൾഫിലാണെന്ന് കേട്ട പാതി കേൾക്കാത്ത പാതി വാപ്പ ചാടിക്കേറി വാക്കുകൊടുക്കുകയായിരുന്നു,

രചന – വൈദേഹി വൈഗ പയ്യൻ ഗൾഫിലാണെന്ന് കേട്ട പാതി കേൾക്കാത്ത പാതി വാപ്പ ചാടിക്കേറി വാക്കുകൊടുക്കുകയായിരുന്നു,ഉമ്മാക്കും സമ്മതം. അതിനിടയിൽ എന്റെ താല്പര്യങ്ങൾക്ക് എന്ത് പ്രസക്തി … പ്ലസ്ടു പഠിക്കുമ്പോഴായിരുന്നു നിക്കാഹ്, പഠിത്തം കഴിഞ്ഞിട്ട് മതി ഒരുമിച്ചു താമസിക്കൽ എന്ന് അവർ തന്നെ തീരുമാനിക്കുകയായിരുന്നു . നിക്കാഹിനു പോലും ആള് വന്നില്ല, വാപ്പയും ഉമ്മയും താത്തയും…

നേരം വെളുക്കുന്നത് അറിയുന്നില്ലേ ടീ എണീറ്റ് പോ”‘കണി കാണിക്കാനായി കിടന്നോളും

രചന – പഞ്ചമി സതീഷ് ‘”നേരം വെളുക്കുന്നത് അറിയുന്നില്ലേ ടീ എണീറ്റ് പോ”‘കണി കാണിക്കാനായി കിടന്നോളും അശ്രീകരം “പ്രാക്കിനോടൊപ്പം കാലിൽ  ഒരു ചവിട്ടും കൂടി കിട്ടിയപ്പോൾ അരുണ ചാടി എണീറ്റു. കരഞ്ഞ് കരഞ്ഞ് പുലർച്ചെ എപ്പഴോ ആണ് ഉറങ്ങിയത്. കിടന്നിരുന്ന പുൽപ്പായ മടക്കി പിന്നിലെ പുറത്തെ നീളൻ വരാന്തയിൽ വച്ചു. വെറും നിലത്ത് കിടന്ന് ശരീരം…

അടുക്കളയ്ക്കു പുറത്തേ അയയിൽ നിന്നും ഉൾവസ്ത്രങ്ങളും തോർത്തുമെടുത്ത്, വീടിനോടു ചേർന്ന കുളിമുറിയിലേക്കു കടന്നു.

രചന – രഘു കുന്നുമ്മക്കര പുതുക്കാട് ഉപഹാരം …………………………………………………………………… തീയാളുന്ന മീനവെയിലിൽ ചവുട്ടി, റെയിൽപ്പാളങ്ങൾ കുറുകേക്കടന്ന്, പാടം കയറി, തെങ്ങിൻ തോപ്പിലെ നടവഴിയിലൂടെ അവൾ വീട്ടിലെത്തിയപ്പോൾ, നട്ടുച്ച കഴിഞ്ഞിരുന്നു. അടുക്കു ചോറ്റുപാത്രം പര്യമ്പുറത്തേ കോലായിൽ വച്ച്, അടുക്കളയ്ക്കു പുറത്തേ അയയിൽ നിന്നും ഉൾവസ്ത്രങ്ങളും തോർത്തുമെടുത്ത്, വീടിനോടു ചേർന്ന കുളിമുറിയിലേക്കു കടന്നു. മുഷിഞ്ഞ പുടവകളേ ഓരോന്നായി ഉരിഞ്ഞെറിഞ്ഞു.…