Category ചെറുകഥകൾ

കോളേജിൽ നിന്ന് അനുവാദം കിട്ടിയില്ല, 4 വർഷം ഒരേ മുറിയിൽ കൂടപ്പിറപ്പിനെ പോലെ കഴിഞ്ഞ കൂട്ടുകാരിയുടെ കല്ല്യാണം കൂടാൻ…..

രചന – ശാരി പി പണിക്കർ കോളേജിൽ നിന്ന് അനുവാദം കിട്ടിയില്ല, 4 വർഷം ഒരേ മുറിയിൽ കൂടപ്പിറപ്പിനെ പോലെ കഴിഞ്ഞ കൂട്ടുകാരിയുടെ കല്ല്യാണം കൂടാൻ. അതുകൊണ്ട് മുങ്ങാൻ തന്നെ തീരുമാനിച്ചു. വാശി കയറ്റിയാൽ എന്തിനും ഏതിനും വലിയ ഊര്‍ജ്ജമാണല്ലോ! അങ്ങനെ അടുത്ത ജംഗ്ഷനിലേക്കെന്ന് പറഞ്ഞു കോളേജിൽ നിന്നിറങ്ങി. പതിയെ നടന്നു. വഴിയിൽ വച്ച് എന്റെ…

കഴുത്തിൽ താലി കെട്ടി സ്വന്തമാക്കിയിട്ടും എന്തിനാണെന്നെ ബലമായി അനുഭവിക്കുന്നത്, എനിക്കും ഒരു മനസ്സില്ലേ…

രചന – ലിസ് ലോന താലിമാഹാത്മ്യം •••••••••••••••• “കല്യാണപെണ്ണിനു ഇപ്പോഴേ ഉറക്കം വന്ന് തുടങ്ങിയോ ….അസ്സലായി!!! മഹിയിന്നു ഉറങ്ങാൻ വിടുമോ ഈ കുട്ടീനെ …” വഷളച്ചിരിയോടെ വല്ല്യൊരു തമാശ പറയുന്നപോലാണ് ആ വല്യമ്മ പറയുന്നത് …കേട്ടിരിക്കുന്നോരുടെ മുഖത്തും കാണാം നാണം … “താലിമാല , പത്തുപവനാ മഹി കെട്ടിയത്…കണ്ടില്ലേ എന്തൊക്കെയുണ്ടായിട്ടും കൂട്ടത്തിൽ അത് മാത്രം തെളിഞ്ഞു…

നിനക്കെന്താ മാളൂ പറഞ്ഞാൽ മനസ്സിലാവില്ലേ…?

രചന – അതിഥി അമ്മു നിങ്ങളെ വിവാഹം ചെയ്യാൻ എനിക്ക് സൗകര്യമില്ല …. മര്യാദക്ക് ഈ ആലോചനയിൽ നിന്നു പിൻമാറിക്കൊള്ളണം …. പെണ്ണു കാണാൻ വന്നവന്റെ മുഖത്തു നോക്കി ഞാനിത് പറഞ്ഞപ്പോൾ അയാളൊന്നു ഞെട്ടി. ഒന്നും പറയാതെ തിരിഞ്ഞു നടന്നു. എല്ലാരും പോയി കഴിഞ്ഞപ്പോൾ അമ്മാവന്റ മകൾ മാളു ദേഷ്യത്തോടെ അരികിൽ വന്നു. നീയിതെന്തു ഭാവിച്ചാ…

ഇവൻ എന്റെ മോനാണ്….. ഞാനാണ് ഇവന്റെ അമ്മ. ഞാൻ മാത്രം… ഇവൻ എന്റെ മകനായി വളർന്നാൽ മതി…..

രചന – ശ്രുതി മോഹൻ അമ്മൂ….നിന്റെ മറുപടി അത് നീ പറഞ്ഞില്ല…. അമ്മ അവളോട്‌ ഉച്ചത്തിൽ ചോദിച്ചു…. അമ്മു ജനലിന്റെ മര അഴികളിൽ പിടിച്ചു തൊടിയിൽ ചിതയെരിഞ്ഞു ചാരം മൂടിയ മണ്ണിനു മേൽ വീണ കരിയിലകളിൽ മിഴിയൂന്നി…. അമ്മ അമ്മുവിന്റെ തോളിൽ പിടിച്ചു കുലുക്കി. അവൾ തല തിരിച്ചു അമ്മയെ നോക്കി…. കണ്ണീരൊഴുകി പാടു വീണ…

ഭാര്യ കൈപിടിച്ച് വലിച്ച് കൊണ്ടു പോകുന്ന മകൻ കണ്ണീരിനിടയിലൂടെ മങ്ങിയ കാഴ്ചയായി അകന്ന് പോകുന്നുണ്ട്.

രചന – ഷിൻസി ടെൻസി ഉറങ്ങാനാവാത്ത രാത്രികൾ… ”നിങ്ങക്കിതെന്തിൻ്റെ കേടാ… കെട്ടിയോൻ്റ കൂടെ ജീവിക്കാൻ പറ്റാത്തതിൻ്റെ ഫ്രസ്ട്രേഷനാ… വെറുതെയല്ല അങ്ങേരിട്ടിട്ട് പോയത്…” മരുമകളുടെ വായിൽ നിന്ന് വന്ന വാക്കുകൾ ചങ്കിൽ വന്ന് തറച്ചെങ്കിലും, മേരി ടീച്ചർക്ക് ശ്വാസമെടുക്കാൻ കഴിയാതെ പോയത് മകൻ്റെ മൗനത്തിലാണ്… അമ്മേനെയൊന്ന് തിരിഞ്ഞ് നോക്കി, ഭാര്യ കൈപിടിച്ച് വലിച്ച് കൊണ്ടു പോകുന്ന മകൻ…

അവളുടെ എല്ലാം ഞാൻ അനുഭവിച്ചു കഴിഞ്ഞു ഇനിയും ഞാനവളെ വിശ്വസിക്കണോ ?

രചന – പ്രതീഷ് താലി കഴുത്തിൽ കയറും മുന്നേ കാമുകനു വേണ്ടി എല്ലാം കാഴ്ച്ച വെക്കാൻ തയ്യാറായ അവളെ എന്തു വിശ്വാസത്തിന്റെ പേരിലാണ് ഞാൻ ഭാര്യയായ് സ്വീകരിക്കേണ്ടത് ? അവളുടെ എല്ലാം ഞാൻ അനുഭവിച്ചു കഴിഞ്ഞു ഇനിയും ഞാനവളെ വിശ്വസിക്കണോ ? അഗ്നവിന്റെ വാക്കുകൾ മേഘശ്യാം വളരെ ഞെട്ടലോടെയാണ് കേട്ടത് ! അതിന്റെ കാരണം അഗ്നവ്…

ഇരിക്കുന്ന ഇരിപ്പുകണ്ടില്ലേ… വല്ല സങ്കടവുമുണ്ടോന്ന് നോക്ക്… അല്ലേലും അവളുടെ കുഞ്ഞല്ലല്ലോ പോയത്… ഒരു വികാരവുമില്ലാത്തൊരു സാധനം…

രചന – Shincy steny ഇരിക്കുന്ന ഇരിപ്പുകണ്ടില്ലേ… വല്ല സങ്കടവുമുണ്ടോന്ന് നോക്ക്… അല്ലേലും അവളുടെ കുഞ്ഞല്ലല്ലോ പോയത്… ഒരു വികാരവുമില്ലാത്തൊരു സാധനം… സുമതി, സുപ്രിയ ഇരിക്കുന്ന മുറിയിൽ വന്നു നോക്കിയിട്ടു പറഞ്ഞു. സുമതിയുടെ മൂത്തമകൻ്റെ മോൻ ആദി സ്കൂളിൽ പോയിട്ട് തിരികെ എത്തിയില്ല. സ്കൂളിലന്വേഷിച്ചപ്പോൾ അന്ന് അവിടെ ചെന്നിട്ടുമില്ല. മധുവിൻ്റെ ആദ്യ വിവാഹത്തിലുള്ള കുട്ടിയാണ് ആദി.…

നിന്നെ വിശ്വാസക്കുറവ് ഇല്ലാത്തതു കൊണ്ടല്ല ശ്യാം എൻ്റെ ഇപ്പോഴത്തെ അവസ്ഥ അതാണ് നീയൊന്ന് മനസ്സിലാക്ക് .”

രചന – സനൽ SBT “ശ്യാം നീയെന്നെ കെട്ടിപ്പിടിക്കുകയോ ഉമ്മ വെയ്ക്കുകയോ കൂടെ കിടക്കുകയോ എന്ത് വേണേലും ചെയ്തോ അതിന് എനിക്ക് ഒരു കുഴപ്പവും ഇല്ല പക്ഷേ നീ എനിക്ക് ഒരു വാക്ക് തരണം നീ എൻ്റെ കഴുത്തിൽ താലി കെട്ടിക്കോളാം എന്ന്.” തനു വിൻ്റെ തോളിലിട്ടിരുന്ന കൈ പെട്ടെന്ന് ശ്യാം എടുത്തു മാറ്റി. ”…

ഭാര്യ മരിച്ചു ആറുമാസം തികഞ്ഞില്ല അതിനു മുമ്പേ വീട്ടിൽ എന്നെ കല്യാണം കഴിപ്പിക്കാനുളള ചർച്ചകൾ ചൂടു പിടിച്ചു നടക്കുകയായിരുന്നു

രചന – സുധീ മുട്ടം ഭാര്യ മരിച്ചു ആറുമാസം തികഞ്ഞില്ല അതിനു മുമ്പേ വീട്ടിൽ എന്നെ കല്യാണം കഴിപ്പിക്കാനുളള ചർച്ചകൾ ചൂടു പിടിച്ചു നടക്കുകയായിരുന്നു .അവൾ സമ്മാനിച്ച ഓർമ്മകളിൽ ജീവിക്കാനായിരുന്നു എനിക്ക് താല്പര്യം. അതിനായിട്ടവൾ അവളുടെ തന്ന ഛായയുള്ളൊരു പെൺകുഞ്ഞിനെ എനിക്ക് തന്നിട്ടാണ് കണ്ണടച്ചത്…. മോളേ നോക്കിയിരുന്നത് ഭാര്യയുടെ അനിയത്തി ആയിരുന്നു. പെണ്ണുകാണാനായി അവരുടെ വീട്ടിൽ…

ബാൽക്കണിയുടെ തറയിൽ വിരിച്ചിട്ട കിടക്കയിൽ ഗുപ്തന്റെ നഗ്നമായ മാറിൽ തലചായ്ച്ചു കിടന്നു അവൾ പുറത്തേക്ക് വിരൽ ചൂണ്ടി…..

രചന – ശ്രുതി മോഹൻ ഗുപ്തൻ…. ഹ്മ്മ്…. ഗുപ്തൻ….. എന്താണ് പെണ്ണേ…. നീ അത് കണ്ടോ?? എന്ത്??? ബാൽക്കണിയുടെ തറയിൽ വിരിച്ചിട്ട കിടക്കയിൽ ഗുപ്തന്റെ നഗ്നമായ മാറിൽ തലചായ്ച്ചു കിടന്നു അവൾ പുറത്തേക്ക് വിരൽ ചൂണ്ടി….. അവളുടെ വിരലിന്റെ പുറകെ പോയ എന്റെ കണ്ണുകൾ എത്തിനിന്നതു നിലാവിൽ പൂത്തുലഞ്ഞു നിൽക്കുന്ന മാവാണ്…. ഗുപ്തൻ. ദാ ആ…