Category ചെറുകഥകൾ

” എടി.. ഒരുമ്മ തന്നിട്ട് പോടീ…. ” ” പ്ഫാ… നിന്റെ മറ്റവളോട് പോയി ചോദിക്കടാ നാറി…. “

രചന –  ശ്യാം കല്ലുകുഴിയിൽ തന്റേടി… ” എടി.. ഒരുമ്മ തന്നിട്ട് പോടീ…. ” ” പ്ഫാ… നിന്റെ മറ്റവളോട് പോയി ചോദിക്കടാ നാറി…. ” ഞാൻ ചോദിച്ചു കഴിയും മുന്നേ ഗൗരിയുടെ വായിൽ നിന്നത് വീണതും എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല… ” മറ്റവളോട് തന്നെയല്ലേ ചോദിച്ചത്…. ” ഞാൻ ചിരിച്ചു കൊണ്ട് പറയുമ്പോൾ, അവളുടെ…

ഇരുപത് വയസ്സ് പ്രായമുള്ള, കറുപ്പ് നിറമുള്ള , ഫോർ വീൽ ലൈസൻസുള്ള ആൺകുട്ടികളെ ഹൗസ് ഡ്രൈവറായിട്ട് ആവശ്യമുണ്ട്

രചന – സജി തൈപറമ്പ് ഇരുപത് വയസ്സ് പ്രായമുള്ള, കറുപ്പ് നിറമുള്ള , ഫോർ വീൽ ലൈസൻസുള്ള ആൺകുട്ടികളെ ഹൗസ് ഡ്രൈവറായിട്ട് ആവശ്യമുണ്ട് അങ്ങനെയൊരു ക്യാപ്ഷൻ കണ്ടിട്ടാണ് ,അമൽ ഫെയ്സ് ബുക്കിൽ കണ്ട ആ പോസ്റ്റ് ,വിശദമായി വായിച്ചത്. വീട്ടിൽ തന്നെ താമസിക്കേണ്ടി വരും പ്രായമായ അച്ഛനെയും അമ്മയെയും ചിലപ്പോഴൊക്കെ അമ്പലത്തിലും, അസുഖമുള്ളപ്പോൾ,ഡോക്ടറെ കാണിക്കാൻ കൊണ്ട്…

ഭർത്താവ് മരിച്ചതിന് ശേഷം ആദ്യമായാണ് രാധിക ബീച്ചിൽ വരുന്നത്.

രചന – സജി തൈപറമ്പ് ഭർത്താവ് മരിച്ചതിന് ശേഷം ആദ്യമായാണ് രാധിക ബീച്ചിൽ വരുന്നത്. നീണ്ട പന്ത്രണ്ട് വർഷം ദാമ്പത്യ ജീവിതം നയിച്ചെങ്കിലും, അവർക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ,ഭർത്താവിൻ്റെ അകാലത്തിലുള്ള മരണം അവളുടെ ജീവിതത്തിൽ വലിയ ശൂന്യതയാണ് ഉണ്ടാക്കിയത് ഏകാന്തതയും മാസങ്ങളായി വീട്ടിൽ തന്നെ കഴിച്ച് കൂട്ടിയപ്പോഴുണ്ടായ വിരസതയും ഒഴിവാക്കാനാണ് അവളന്ന് ബീച്ചിലെത്തിയത്…

”ചേട്ടാ മൂന്നു ചായ, നല്ല കടുപ്പത്തിൽ ” ശബ്ദം കേട്ടിടത്തേക്ക് ശങ്കരേട്ടനൊന്നു തിരിഞ്ഞുനോക്കി

രചന – സുധീ മുട്ടം ”ചേട്ടാ മൂന്നു ചായ, നല്ല കടുപ്പത്തിൽ ” ശബ്ദം കേട്ടിടത്തേക്ക് ശങ്കരേട്ടനൊന്നു തിരിഞ്ഞുനോക്കി.ഫ്രീക്കത്തികളായ മൂന്നുപെൺകുട്ടികൾ.തുടുത്ത തക്കാളിപ്പഴം പോലെയുള്ള കവിളുകളുളള സുന്ദരിമാർ. ഒന്നിനു ചിരിക്കുമ്പോൾ നുണക്കുഴിക്കവിളും രണ്ടാമത്തേതിനു മൂക്കുത്തിയും മൂന്നാമത്തേത് കാക്കപ്പുളളി താടിക്കുളളവളും.സൗന്ദര്യത്തിൽ മൂന്നും ഒന്നിനൊന്നു മെച്ചം. ചായകുടിക്കുകയായിരുന്ന ഞാനവളുമാരെ മാറിമാറി നോക്കിക്കൊണ്ടിരുന്നു. “എന്നാ സൗന്ദര്യമാ .ഹൊ മനോഹരം” അറിയാതെ ഞാനെന്റെ…

എനിക്കറിയാം ഇപ്പോൾ ഈ മുറിക്കു പുറത്ത് ന്റെ അമ്മ കരയാവും, നീന്റെ ഓരോ വാക്കും ന്റെ അമ്മയെ വല്ലാതെ നോവിക്കുന്നുണ്ട്, എന്നിട്ടും സഹിച്ചത് നിന്നെ എനിക്ക് ഒരുപാട്….. വേണ്ട.

രചന – പ്രിൻസി  സജിത്ത് ഡിവോഴ്സ് !!!! എഴുന്നേൽക്കു നിമ , എന്തൊരു ഉറക്കാ, എത്ര സമയമായി, മണികുട്ടീം ശ്രീകുട്ടീം ഒക്കെ എപ്പോഴേ എണീറ്റു, എന്നിട്ടും അവരുടെ ഏട്ടത്തിഅമ്മ ഇപ്പഴും കൂർക്കം വലിച്ചോറങ്ങാ പറഞ്ഞാൽ, മോശം മോശം നിമ കുട്ട്യേ… എണീക്ക്….. അരുൺ പ്ലീസ്. 😴😴എനിക്കുറങ്ങണം, പതിയെ കണ്ണു തുറന്നു, മുറിയിലിപ്പോഴും ഇരുട്ടാണ്.എഴുന്നേൽക്കാതെ തന്നെ ചുറ്റും…

രാമേട്ടൻ പണികഴിഞ്ഞ് വീട്ടിലേക്ക് തിടുക്കപ്പെട്ട് നടന്നു. ചായക്കടയിൽ നിന്ന് പൊതിഞ്ഞു വാങ്ങിയ പരിപ്പുവടയ്കപ്പോഴും നല്ല ചൂടായിരുന്നു.

രചന – ജിഷ സുരേഷ് അച്ഛൻ രചന: ജിഷസുരേഷ് രാമേട്ടൻ പണികഴിഞ്ഞ് വീട്ടിലേക്ക് തിടുക്കപ്പെട്ട് നടന്നു. ചായക്കടയിൽ നിന്ന് പൊതിഞ്ഞു വാങ്ങിയ പരിപ്പുവടയ്കപ്പോഴും നല്ല ചൂടായിരുന്നു. ഉം…. വേഗം ചെല്ല്, .. വീട്ടില് ഇള്ളക്കുട്ടി കാത്തിരിക്കയല്ലേ… കൂട്ടുകാരൻ സദാശിവൻ സ്നേഹപൂർവ്വം കളിയാക്കിയത് കേട്ടിട്ടും രാമേട്ടൻ മറുപടി ഒരു പുഞ്ചിരിയിലൊതുക്കി. ആ വയസ്സാം കാലത്തും അയാൾ മുടങ്ങാതെ…

നിങ്ങൾക്കെന്താ പറ്റിയത്? എന്നെ എന്തിനാ ഇങ്ങനെ അവോയിഡ് ചെയ്യുന്നത്? നിങ്ങൾക്കെന്നോട് തൃപ്തിക്കുറവ് വല്ലതുമുണ്ടോ?

രചന – സജി തൈപറമ്പ് നിങ്ങൾക്കെന്താ പറ്റിയത്? എന്നെ എന്തിനാ ഇങ്ങനെ അവോയിഡ് ചെയ്യുന്നത്? നിങ്ങൾക്കെന്നോട് തൃപ്തിക്കുറവ് വല്ലതുമുണ്ടോ? തുടർച്ചയായ രണ്ടാം ദിവസവും കിടപ്പറയിൽ ,തന്നോട് അനിഷ്ടത്തോടെ പെരുമാറിയ ഭർത്താവിനോട് ഈർഷ്യയോടെ അവൾ ചോദിച്ചു. എനിക്ക് കഴിയുന്നില്ല റോസീ,, എന്നെ കൊണ്ടിനി ഒന്നിനും കൊള്ളില്ല ,, അയാളുടെ വാക്കുകളിൽ കടുത്ത നിരാശയും സങ്കടവുമുണ്ടായിരുന്നു അതിനെന്തിനാ ഇങ്ങനെ…

‘ഇതിപ്പോൾ എത്രമത്തെ പെണ്ണുകാണലാണ്..’ അനുപമ ഓർത്തു… പത്തോ പന്ത്രണ്ടോ ആയിക്കാണും…

രചന – വിനീത ‘ഇതിപ്പോൾ എത്രമത്തെ പെണ്ണുകാണലാണ്..’ അനുപമ ഓർത്തു… പത്തോ പന്ത്രണ്ടോ ആയിക്കാണും… ഇന്നും ആരോ വരുന്നുണ്ട്… അമ്മ രാവിലെ എണീറ്റ് കോലാഹലം തുടങ്ങി… ജാതകത്തിൽ ചില്ലറ ദോഷം ഉള്ളത് കൊണ്ട് പത്ര പരസ്യം കൊടുത്തിരുന്നു .. അത്‌ കണ്ട് വരുന്നവരാണ്… ചിലർക്ക്കണ്ടുകഴിഞ്ഞ് ജാതകം നോക്കുമ്പോൾ പ്രശ്നം… ചിലർക്ക് രണ്ടുപെൺകുട്ടികൾ ആയത് കൊണ്ട് മൂത്തയാളിന്…

നിങ്ങളിങ്ങനെ താടിക്ക് കൈയ്യും കൊടുത്തിരുന്നിട്ടെന്താ കാര്യം ? സ്കൂള് തുറക്കാൻ ഇനി ഒരാഴ്ച കൂടിയേ ഉള്ളു ,

രചന – സജി തൈപറമ്പ് നിങ്ങളിങ്ങനെ താടിക്ക് കൈയ്യും കൊടുത്തിരുന്നിട്ടെന്താ കാര്യം ? സ്കൂള് തുറക്കാൻ ഇനി ഒരാഴ്ച കൂടിയേ ഉള്ളു , നിങ്ങളെങ്ങനെയെങ്കിലും ഒരു അയ്യായിരം രൂപ സംഘടിപ്പിച്ചാലേ കാര്യങ്ങൾ നടക്കൂ,, എടീ ഞാനെവിടെ പോയി ചോദിക്കാനാണ് ,ചോദിച്ചവരുടെ അവസ്ഥയും ഇതൊക്കെ തന്നെയാ നിങ്ങള് ചെന്ന് ആ നിസാറിൻ്റെ വീട്ടിൽ ചോദിക്ക് ,അവൻ ഗൾഫിൽ…

രാത്രി ഒരു പാട് വളർന്നു. അവൻ വീണ്ടും ആ ഫോട്ടോഗ്രാഫിലേക്

രചന – അമ്മു സന്തോഷ് രാത്രി ഒരു പാട് വളർന്നു. അവൻ വീണ്ടും ആ ഫോട്ടോഗ്രാഫിലേക്ക് നോക്കി കൊണ്ടിരുന്നു അന്ന് വാട്സാപ്പിൽ വന്ന ഫോട്ടോയാണ്. ആ നമ്പർ തനിക്ക് അറിയില്ല, ആരാണെന്നും അറിഞ്ഞൂടാ പക്ഷെ ഫോട്ടോയിലുള്ളത് തന്റെ എല്ലാമെല്ലാമാണ്..തന്റെ കാമുകി…തന്റെ ഭാര്യ…തന്റെ മോളുടെ അമ്മ അവൾക്ക് വേണ്ടിയാണ് ഈ മരുഭൂമിയിലെത്തിയത് ഒരു മോളല്ലേ ഏട്ടാ, നമുക്ക്…